News
ഇനി കൊവിഡ് നിയന്ത്രണം കാറ്റഗറി തിരിച്ച്, ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ; വിശദമായറിയാം
നിലവിലെ കൊവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ അഡ്‌മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക്....
കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിൽ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി. കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ ആണ്....
നടന്‍ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് 19 സ്ഥിരീകരിച്ചു. ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് ബാധിച്ച കാര്യം അറിയിച്ചത്. നേരിയ പനിയുള്ളതൊഴിച്ചാല്‍....
എവര്‍റോളിംഗ് ട്രോഫി മത്സരിച്ച് നേടലല്ല, കുതിരാന്റെ രണ്ടാം ടണല്‍ തുറക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.കുതിരാന്‍....
കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഈ വരുന്ന രണ്ട് ഞായറാഴ്ച്ച ദിനങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ അവലോകന യോഗത്തിൽ തീരുമാനമായി.....
സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 14, കണ്ണൂര്‍....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 366 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 192 പേരാണ്. 100 വാഹനങ്ങളും പിടിച്ചെടുത്തു.....
തലസ്ഥാന നഗരിയിൽ കൊവിഡ് അതിതീവ്ര വ്യാപനം. തിരുവനന്തപുരം നഗരത്തിൽ 9720 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1701 പേര്‍ രോഗമുക്തരായി. 46.68....
സഹകരണ സംഘങ്ങളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ നീട്ടിയതായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍. കുടിശിക നിവാരണത്തിനായി....
കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091,....
അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തർപ്രദേശിൽ നിന്ന് മത്സരിക്കും.യാദവ് കുടുംബത്തിന്റെ ശക്തികേന്ദ്രമായ....
സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാര്‍ജ് പോളിസി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍....
തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഫറോക്ക് പൊലീസിനോടും ജില്ലാ....
രവീന്ദ്രന്‍ പട്ടയം തിരികെ വാങ്ങി പുതിയ പട്ടയം നല്‍കുമെന്ന് മന്ത്രി കെ രാജന്‍ . രവീന്ദ്രന്‍ പട്ടയം ഒരു ഉപകാരവും....
അടുത്ത രക്തബന്ധമുള്ളര്‍ തമ്മിലുള്ള ലൈംഗികബന്ധം ക്രിമിനല്‍കുറ്റമാക്കാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അടുത്ത രക്തബന്ധമുള്ളവര്‍ക്കിടയിലെ ലൈംഗികബന്ധം കുറ്റകരമാണ്. 1791നുശേഷം....
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാറിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും നവീകരണങ്ങളില്ലാതെ കേരളത്തിന് ഒരിഞ്ച് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി എം....
സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയില്‍ പ്രവേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോക്ടറെ കണ്ടു. കൊവിഡ്....
ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ അവസാനഘട്ടത്തിലേക്കു നയിച്ചേക്കാമെന്ന് യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധന്‍ ഡോ. ആന്റണി ഫൗചി ഒമിക്രോണ്‍ വകഭേദം....
ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ‘സംരംഭക വര്‍ഷം’ പദ്ധതിയുടെ ഭാഗമായി പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നതുള്‍പ്പെടെയുള്ള....
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കി ആരോഗ്യ വകുപ്പ്. മൂന്നാം തരംഗമുണ്ടായാല്‍ ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍....
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ്....
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ്....