News
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുന്നൂർ സ്വദേശി പദ്മനാഭൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. 51....
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ്....
വർക്കല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ വർക്കലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ വർക്കല ഹെലിപ്പാട് ഭാഗത്തു....
കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ഗതാഗതത്തിന് തുറന്നു കൊടുക്കുക. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ....
മലയാളികൾ സ്വന്തമായി കരുതിയിരുന്ന മുത്തശ്ശൻ പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമയായിട്ട് രണ്ടു വർഷങ്ങൾ ….സന്തോഷവും ഊർജവും ആവോളം മറ്റുള്ളവർക്ക്....
താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂൾ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് പത്ത് ലക്ഷം രൂപ. സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍....
വികസനമാണ് ലക്ഷ്യം, വിവാദങ്ങളല്ലായെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രവുമായി ചേര്‍ന്ന് ഒരുമിച്ച് മുന്നോട്ടു....
ദേശീയ പാത അതോറിറ്റി ഏകപക്ഷീയമായ തീരുമാനം എടുക്കുന്നത് ശരിയല്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.ഇന്ന് ഉച്ചയ്ക് 12 മണിക്ക്....
കോട്ടയത്തെ ഷാൻ കൊലപാതകക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. 5 പ്രതികളെയും വിശദമായി ചോദ്യം ചെയ്യാൻ....
നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ....
പി ടി തോമസിന്‍റെ മരണാനന്തര ചടങ്ങുകളുടെ മറവില്‍ അഴിമതി നടത്തിയ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവയ്ക്കണെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.....
കേരളത്തിന് അഭിമാനമായി കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയർ. ലോകത്ത് കണ്ടിരിക്കേണ്ട മ്യൂസിയങ്ങളിൽ ആറിലൊന്നായാണ് ഫ്രീഡം സ്ക്വയർ ഇടം പിടിച്ചത്. ആർക്കിടെക്ട്മാരുടെ....
സി പി ഐ (എം) തൃശൂർ ജില്ലാ സമ്മേളനം നാളെ. പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും സി.പി.ഐ.എം ജില്ലാ സമ്മേളനം....
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. ഒമിക്രോൺ വകഭേദം ബാധിക്കുന്നവരുടെ എണ്ണവും ദിനം പ്രതി ഉയരുകയാണ്.....
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പ് നാളെയും തുടരും. കേസിലെ പ്രധാന തെളിവായ കൊലയാളി സംഘം ഉപയോഗിച്ച....
കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതികൾ തൂങ്ങി മരിച്ചു. മറവൻതുരുത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ പരേതനായ പ്രകാശന്റെ മകൻ ശ്യാം പ്രകാശ്....
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാലാണ് സര്‍ക്കാര്‍ പുതിയ....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊല്ലത്ത് കൂടുതൽ നിയന്ത്രണം. ജിമ്മുകളും നീന്തൽ കുളങ്ങളും കളി സ്ഥലങ്ങളും ഫെബ്രുവരി 15 വരെ അടയ്ക്കാൻ....
ന്യൂനപക്ഷത്തെ കോൺഗ്രസ് പാർട്ടി മാറ്റിനിർത്തുന്നു എന്നത് യാഥാർത്ഥ്യമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഹമ്മദ്....
പി എം എ സലാമിന്റെ ശബ്ദരേഖ കോലീബി സഖ്യത്തിന്റെ തെളിവെന്ന് സി പി ഐ എം. കോഴിക്കോട് യുഡിഎഫ് വിജയിച്ച....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. വ്യാഴാഴ്ച മുതൽ ഒപിടിക്കറ്റ് വിതരണം....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്....