News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു;  മൃതദേഹവുമായി എത്തി സ്റ്റേഷനിൽ കീഴടങ്ങി പ്രതി

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു; മൃതദേഹവുമായി എത്തി സ്റ്റേഷനിൽ കീഴടങ്ങി പ്രതി

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു. സംഭവം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപം കെ കെ റോഡിൽ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി  കെ ടി....

ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 10 പേർ പിടിയിൽ

ഓപ്പറേഷൻ പി ഹണ്ടിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 10 പേർ പൊലീസ് പിടിയിൽ. ഇന്നലെ  സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൽ 161....

എംഎസ്എഫ് ഹരിത വിവാദത്തിൽ മുസ്ലീം ലീഗിൽ ഭിന്നത

എംഎസ്എഫ് ഹരിത വിവാദത്തിൽ മുസ്ലീം ലീഗിൽ ഭിന്നത. ഹരിത പെൺകുട്ടികളെ പിന്തുണച്ചവരെ പുറത്താക്കിയത് ശരിയല്ലെന്ന് ഒരു വിഭാഗം. കൂടുതൽ നടപടികൾ....

ശബരിമല  നട  അടയ്ക്കാൻ ഇനി മൂന്നു നാൾ മാത്രം

മകരവിളക്ക്  കഴിഞ്ഞും  ദർശനം തുടരുന്ന ശബരിമല  നട  അടയ്ക്കാൻ ഇനി മൂന്നു നാൾ മാത്രം. ബുധനാഴ്ച വരെയാണ് തീർത്ഥാടകർക്ക് ദർശനാനുമതിയുള്ളത്.....

നടി ആക്രമിക്കപ്പെട്ട കേസ്: സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍  വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ ....

പ്രശസ്ത സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് അന്തരിച്ചു

സംഗീതജ്ഞനും ഗാനരചയിതാവും നാടക കൃത്തുമായ ആലപ്പി രംഗനാഥ് അന്തരിച്ചു.കോവിഡ് ബാധിതനായ അദ്ദേഹത്തെ ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ....

മലപ്പുറത്ത് കള്ളപ്പണവുമായി  യുവാവ് അറസ്റ്റിൽ

മലപ്പുറം കുറ്റിപ്പുറത്ത്  അറുപത്തിയേഴര ലക്ഷം രൂപയുടെ കള്ളപ്പണവുമായി  യുവാവ് അറസ്റ്റിൽ . മേലാറ്റൂര്‍ സ്വദേശി മുഹമ്മദലിയാണ് പൊലീസിന്റെ  പിടിയിലായത്. കുറ്റിപ്പുറം....

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിൽ 41000ത്തിന് മുകളിൽ കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിൽ 34000ത്തിന് മുകളിൽ കേസുകളാണ് കഴിഞ്ഞ....

കാൽവഴുതി  കിണറ്റിൽ വീണ യുവാവിനെ രക്ഷപെടുത്തി

കോട്ടയം പൊൻകുന്നു കൂരാലിയിൽ  കാൽവഴുതി  കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. പനമറ്റം തേക്കും തോട്ടത്തിൽ ഭാഗത്ത്....

അന്തർ സർവ്വകലാശാല ഫുട്ബോൾ കിരീടം കാലിക്കറ്റിന്

അഖിലേന്ത്യാ അന്തസ്സർവകലാശാലാ ഫുട്ബോൾ കിരീടം കാലിക്കറ്റിന്. എം.ജി. സർവകലാശാല ആതിഥ്യം വഹിച്ച ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ പഞ്ചാബിലെ സെൻ്റ് ബാബാ ബാഗ്....

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബി ജെ പി പൊതുയോഗങ്ങൾ

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് ബി ജെ പി പൊതുയോഗങ്ങൾ. കോഴിക്കോട് കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്....

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രിക മരിച്ചു

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി; സ്‌കൂട്ടര്‍ യാത്രിക മരിച്ചു. നൈലോണ്‍ ചരടില്‍ ഗ്ലാസ് പൊടി പൂശിയ പട്ടമാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി....

കെ റെയിലിന് സ്ഥലം വിട്ട്കൊടുക്കുന്നവരുടെ കൂടെ സിപിഐഎം ഉണ്ടാകും: കോടിയേരി

കെ റെയിലിന് സ്ഥലം വിട്ട് കൊടുക്കുന്നവരുടെ കൂടെ സി.പി.ഐ.എം ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോർപ്പറേറ്റുകളാണ് കെ റെയിലിനെ എതിർക്കുന്നത്. അവരിൽ....

ഒരാളും കെ-റെയില്‍ പദ്ധതി കാര്‍ബണ്‍ ന്യൂട്രല്‍ ആണെന്ന് അവകാശപ്പെട്ടിട്ടില്ല: ഡോ. തോമസ് ഐസക്

ഒരാളും കെ-റെയില്‍ പദ്ധതി കാര്‍ബണ്‍ ന്യൂട്രല്‍ ആണെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന് ഡോ. ടി എം തോമസ് ഐസക്. പാരിസ്ഥിതിക പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനയെന്തെന്ന്....

ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍

സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ്....

കൊവിഡ് വര്‍ധനവ്: എറണാകുളം ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി

കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍   കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം.ജില്ലയില്‍ പൊതുപരിപാടികള്‍ വിലക്കി.മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെയ്ക്കാന്‍ കളക്ടര്‍....

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് രോഗികള്‍ തിരുവനന്തപുരത്തും എറണാകുളത്തും

കേരളത്തില്‍ 18,123 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377,....

കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല; സുധാകരന്റെ നിലപാട് ഞെട്ടിക്കുന്നത്; രാജിവച്ച കെഎസ്.യു നേതാവ്

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്.യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും പിന്തുണക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍....

ഒരുപാട് കടമുണ്ട്… മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്യണം; 12 കോടി നേടിയ സദന്‍ പറയുന്നു

ക്രിസ്മസ് പുതുവത്സര ബംബര്‍ ബമ്പറടിച്ചത് കോട്ടയം സ്വദേശി സദന്. ഇന്ന് രാവിലെ എടുത്ത ടിക്കറ്റില്‍ ആണ് ഭാഗ്യം വന്നത്. പെയിന്റിംഗ്....

ഇന്ന് 18,123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 18,123 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377,....

കോണ്‍ഗ്രസ് രാജ്യത്ത് ദുര്‍ബലമാകുന്നു; തുറന്നടിച്ച് കോടിയേരി

കോണ്‍ഗ്രസ് രാജ്യത്ത് ദുര്‍ബലമാകുന്നുവെന്നും കോണ്‍ഗ്രസ് മതേതരത്വ മൂല്യം ഉയര്‍ത്തി പിടിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വെര്‍ച്ച്വല്‍....

ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വെര്‍ച്ച്വല്‍ പൊതുസമ്മേളനം ഉദ്ഘാടനം....

Page 3256 of 6782 1 3,253 3,254 3,255 3,256 3,257 3,258 3,259 6,782