News

സ്ത്രീ സുരക്ഷാ നിയമങ്ങൾ ശക്തമാക്കണം; ഡബ്ല്യു.സി.സി

സ്ത്രീ സുരക്ഷാ നിയമങ്ങൾ ശക്തമാക്കണം; ഡബ്ല്യു.സി.സി

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ അംഗങ്ങൾ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി . വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുമായി കോഴിക്കോട്ടാണ് കൂടിക്കാഴ്ച. പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര,....

ഭര്‍തൃവീട്ടിൽ യുവതിയുടെ തൂങ്ങി മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യെയാണ്....

വെഞ്ഞാറമൂട്ടിൽ ഗ്രേഡ് എസ്ഐയ്ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഗ്രേഡ് എസ്ഐയ്ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഗ്രേഡ് എസ് ഐ ഷറഫുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി....

ഡബ്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷൻ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തുന്നു

ഡബ്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയെ കാണുന്നു. കേസിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കോഴിക്കോട് ഗസ്റ്റ്....

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കോടതികള്‍ വീണ്ടും ഓണ്‍ലൈനിലേക്ക്

സംസ്ഥാനത്ത് കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ കോടതികളുടെ പ്രവര്‍ത്തനം തിങ്കാളാഴ്ച മുതല്‍ വീണ്ടും ഓണ്‍ലൈനായി മാറും. കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ കേരള....

ആലപ്പുഴയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പത്താം വാർഡിൽ പനമുക്കം അപ്പച്ചൻ....

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കടുവ ചത്ത നിലയിൽ

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപത്തുള്ള വന മേഖലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.....

അന്ധവിശ്വാസത്തെക്കുറിച്ചുള്ള മമ്മൂക്കയുടെ നുറുങ്ങ് കഥ പങ്കുവച്ച് ജോൺ ബ്രിട്ടാസ് എംപി

ശാസ്ത്ര ബോധത്തിൽ വളരണമെന്നാണ് ഇന്ത്യൻ ഭരണഘടന നിർദ്ദേശിക്കുന്നതെന്നും എന്നാൽ അന്ധവിശ്വാസങ്ങളിലൂടെയാണ് നാം മുന്നോട്ടു പോകുന്നതെന്നും ജോൺ ബ്രിട്ടാസ് എംപി. അന്ധവിശ്വാസത്തെക്കുറിച്ചുള്ള....

കൊവിഡ് നിയന്ത്രണ ലംഘനം; ഖത്തറില്‍ 1,500ലേറെ പേര്‍ക്കെതിരെ നടപടി

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയന്ത്രണവും ശക്തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 1,749 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍....

മലയാളകവിതയുടെ കാൽപനിക വസന്തത്തിന് തുടക്കം കുറിച്ച കവി; ഇന്ന് കുമാരനാശാന്റെ ചരമദിനം

കുമാരനാശാൻ, മലയാള കവിതയുടെ കാൽപനിക വസന്തത്തിനു തുടക്കം കുറിച്ച കവി. അദ്ദേഹത്തിന്റെ 98-ാം ചരമവാർഷിക ദിനമാണിന്ന്. വിടപറഞ്ഞ് ഇത്രയേറെ വർഷം....

വൈറ്റില ജങ്‌ഷനിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

വൈറ്റില ജങ്‌ഷനിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനുള്ള ക്രമീകരണം ഞായർ രാവിലെ 8.30 മുതൽ നിലവിൽവരും. ഒരാഴ്‌ചത്തേക്ക്‌ പരീക്ഷണാടിസ്ഥാനത്തിലാണ്‌ നടപടി. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുമുന്നോടിയായി....

സില്‍വര്‍ലൈന്‍; വിശദീകരണ യോഗം ഇന്ന് മലപ്പുറത്ത്

സംസ്ഥാനത്തിന്റെ   വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണ യോഗം ഇന്ന് മലപ്പുറത്ത് നടക്കും. ജനങ്ങള്‍ക്കിടയിലുള്ള   ആശങ്കകള്‍ ദൂരീകരിക്കുക....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ദിവസമായി തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ....

കർഷക സംഘടനകൾ സമരം പ്രഖ്യാപിച്ചു; യുപിയിൽ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും കൊഴിഞ്ഞു പോക്കിന് പിന്നാലെ കർഷക സംഘടനകൾ....

രക്തസാക്ഷികളെ അറിയാത്ത കെ പി സി സി അധ്യക്ഷന്‍ ; മാധ്യമങ്ങളോട് പറഞ്ഞത് മൊത്തം അബദ്ധം

സംഘർഷ സ്ഥലത്ത്‌ പൊലീസ്‌ ലാത്തിചാർജ്ജിലും വെടിവയ്‌പ്പിലും മരിച്ചവരെയും കെ എസ് യു രക്ത സാക്ഷികളാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.....

നടിയെ ആക്രമിച്ച കേസ് ; സർക്കാർ അപ്പീലിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി....

കെ.സുധാകരൻ പരിഷ്കൃത സമൂഹത്തിന്റെ ക്ഷമ പരീക്ഷിക്കരുത്: ഡിവൈഎഫ്ഐ

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ സഖാവ് ധീരജ്‌ വധവുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയ വാർത്താ സമ്മേളനം കൊലപാതകത്തിനെ ന്യായീകരിക്കുന്നതും പരിഷ്കൃത സമൂഹത്തിന്റ....

സംസ്ഥാനത്തെ കോടതികൾ തിങ്കളാ‍ഴ്ച മുതല്‍ ഓൺലൈനില്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു.....

കൈരളി വാർത്ത തുണയായി; നിർധന കുടുംബത്തെ ചേർത്ത് പിടിച്ച് മുംബൈ മലയാളികൾ

നിർധന കുടുംബത്തെ ചേർത്ത് പിടിച്ച് മുംബൈ മലയാളികൾ. കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പ്രക്ഷേപണം ചെയ്ത ഒരു മലയാളി പെൺകുട്ടിയുടെ....

” ആരോടും പരിഭവലേശമില്ലാതെ ” പ്രകാശനം ചെയ്തു

കൈരളി ടിവി ഡയറക്ടര്‍ ടി ആര്‍ അജയന്റെ ആരോടും പരിഭവലേശമില്ലാതെയെന്ന പുസ്തക പ്രകാശനം സ്പീക്കര്‍ എംബി രാജേഷ് നിര്‍വഹിച്ചു. മൂന്നു....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ സമാപിക്കും

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ സമാപിക്കും. രണ്ട് ദിവസമായി തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ....

ധീരജ് കൊലപാതകം ; ന്യായീകരണ ശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്‌

ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കാന്‍ പോലും ഇനിയും തയാറാകാത്ത കോണ്‍ഗ്രസ്‌ നേതൃത്വം കൊലപാതകത്തിനെ ന്യായീകരിക്കാനുള്ള  ശ്രമം തുടരുകയാണ്‌. കൈരളി ടി.വി....

Page 3258 of 6782 1 3,255 3,256 3,257 3,258 3,259 3,260 3,261 6,782