News
വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
കോഴിക്കോട് തൊണ്ടയാട് വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. താമരശ്ശേരി ഫോറസ്റ്റ് ആർ ആർ ടി ടീമിന്‍റെ നേതൃത്വത്തിലാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. ഇന്ന് രാവിലെയാണ് താമരശ്ശേരി....
ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ പൂർത്തിയായി. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി....
ഇടുക്കി ഉടുമ്പൻചോലയ്ക്ക് സമീപം തിങ്കൾകാടിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. തിങ്കൾകാട് സ്വദേശി ഗോപാലൻ (50) ആണ് മരിച്ചത്.....
നാട്ടിൽ അക്രമവും കൊലയും നടത്തി ആ കൊലയെ ന്യായീകരിച്ച് കൊല്ലപ്പെടുന്നവരെ വീണ്ടും കൊല്ലുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം....
കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയോട് വിവിധ മേഖലയിലുള്ളവര്‍ പ്രതികരണവുമായി രംഗത്ത്. നിയമത്തിനു മുന്നില്‍ എല്ലാവരും....
പശ്ചിമ ബംഗാളില്‍ നടന്ന ബികാനീര്‍ എക്‌സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും 36 പേരെ വിവിധ....
സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നിന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫൈന്‍. ഇവരാണ് കേരളത്തിന്റെ ധീരവനിതകള്‍, സമരചരിത്രങ്ങളിലൊന്നും....
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം....
നീതിപീഠം നിയമ പുസ്തകങ്ങൾക്കുള്ളിൽ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടതെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ....
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ.കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ്....
ഒറ്റവരി വാചകം കൊണ്ട് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയെന്ന് സിസ്റ്റർ ലൂസി കളപ്പുര. പ്രതീക്ഷിച്ച വിധി അല്ല കോടതിയിൽ നിന്നുണ്ടായത്.....
കൊറോണയുടെ ആദ്യ ഡോസ് വാക്സിന്‍ ലഭിക്കാത്ത 85 ശതമാനം ജനങ്ങള്‍ ആഫ്രിക്കയിലുണ്ടെന്ന കാര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍....
സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാൻ കോൺഗ്രസും വർഗീയ ശക്തികളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒരു വികസനവും നടക്കരുതെന്നാണ് ഇവരുടെ....
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് കേസ് അന്വേഷിച്ചിരുന്ന മുൻ എസ്പി ഹരിശങ്കർ....
പഞ്ചാബിൽ വ്യത്യസ്ത പ്രചാരണ പരിപാടികളുമായി എ.എ.പി.മുഖ്യമന്ത്രി സ്ഥാനാർഥിയെ ജനങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ജനുവരി 17 ന് മുഖ്യമന്ത്രി....
തെങ്ങ് കട പുഴകി ദേഹത്ത് വീണ് മുംബൈയിൽ മലയാളി ബാലന് ദാരുണാന്ത്യം. സഹാറിൽ താമസിക്കുന്ന കണ്ണൂർ കക്കാട് സ്വദേശിയായ സുജിത്....
എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടിയുമായി മുസ്ലിം ലീഗ്. ഹരിത നേതാക്കളെ പിന്തുണച്ച മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ അടക്കം 3....
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനപരാതിയിൽ കന്യാസ്ത്രീകൾക്ക് കോടതിയിൽ തിരിച്ചടി. നീതിക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത കന്യാസ്ത്രീകൾക്ക് തിരിച്ചടിയാണ് ഫ്രാങ്കോ....
ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെമിൽ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു. ഇന്ന്....
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ജഡ്ജി....
തിരുവനന്തപുരം നെടുമങ്ങാട് വിദ്യാർത്ഥിയെ ജിപ്പിനുള്ളിലിട്ട് ക്രൂരമായി മർദിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടി കൊണ്ട് പോകാൻ....
ധീരജ് രാജേന്ദ്രന്റെ കൊലപാതക ഗൂഢാലോചനയിൽ കെ പി സി സി പ്രസിഡന്റ് ഉൾപ്പെടെയുള്ളർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ.....