News

മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേക്കല്ലിന് റീത്ത് വച്ചു

മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേക്കല്ലിന് റീത്ത് വച്ചു

കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വച്ചു. ഏഴ് സർവേ കല്ലുകളാണ് റോഡരുകിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെ രണ്ട് തവണ മടായിപ്പാറയിൽ....

ധീരജ് വധം; കീഴടങ്ങിയ രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ കെഎസ്യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്‍റ് ടോണി തേക്കിലക്കാടൻ, കെ.എസ്.യു....

സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. കൂടുതൽ കൊവിഡ് നിയന്ത്രണം ഏർപ്പെടുത്തണമോയെന്ന കാര്യത്തിലും ഇന്ന്....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് ചരിത്രമുറങ്ങുന്ന പാറശ്ശാലയുടെ മണ്ണിൽ തുടക്കമാവും. പ്രതിനിധി സമ്മേളനം രാവിലെ 10ന്‌ പാറശാല കാട്ടാക്കട....

സെൻട്രൽ ഇലക്ട്രോണിക്സിൻ്റെ സ്വകാര്യവൽകരണ നടപടികൾ ഒഴിവാക്കണം; കേന്ദ്രത്തിന് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്സിൻ്റെ സ്വകാര്യവൽകരണ നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്.ധനമന്ത്രി നിർമല....

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസ്....

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസ്; വിധിപറയൽ ഇന്ന്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വിധി ഇന്ന് . കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി....

കൊവിഡ് നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ല; പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. കൊവിഡിനെ തുടർന്നുള്ള....

ഇന്ന് മുതൽ അഗസ്ത്യർ കൂടത്തിൽ സഞ്ചാരികൾക്ക് ട്രക്കിങ്ങിന് അവസരം

അഗസ്ത്യർ കൂടത്തേക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് ഇന്ന് മുതൽ ട്രക്കിങ്ങിന് അവസരം ഒരുക്കി വനം വകുപ്പ് ഉത്തരവിറക്കി.ഓൺലൈൻ വഴി ഇൻഷുറൻസ്....

ശബരിമല മകരവിളക്ക് ഇന്ന്; ദർശനം കാത്ത് ഭക്തലക്ഷങ്ങൾ

ശബരിമലയിൽ മകരവിളക്ക് ഇന്ന്. പകൽ 2.29ന്‌ മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട്‌ 5.30ന്‌ ശരംകുത്തിയിലെത്തും. അവിടെനിന്ന്‌ സ്വീകരിച്ച്‌....

ആലപ്പുഴ ഷാൻ വധം: ആർഎസ്‌എസ്‌ നേതാവ്‌ അറസ്‌റ്റിൽ, പിടിയിലായവരുടെ എണ്ണം 18 ആയി

ആലപ്പുഴ  മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ച ആർഎസ്‌എസ്‌....

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ചിക്കാഗോയ്ക്ക് പുതിയ ഭരണസമിതി; കൈരളി ടി വി പ്രതിനിധി ശിവന്‍ മുഹമ്മ പ്രസിഡന്റ്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ചിക്കാഗോയുടെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പുതിയ ഭരണസമിതിയിലേയ്ക്ക് കൈരളി ടി വി പ്രതിനിധിയായ ശിവന്‍....

കൈരളി ന്യൂസ് കാസർകോട് ബ്യൂറോ ചീഫ് സണ്ണി ജോസഫിന് യാത്രയയപ്പ് നൽകി

സർവീസിൽ നിന്ന് വിരമിച്ച കൈരളി ന്യൂസ് കാസർകോട് ബ്യൂറോ ചീഫ് സണ്ണി ജോസഫിന് യാത്രയയപ്പ് നൽകി. കോഴിക്കോട് ബ്യൂറോയിൽ നടന്ന....

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളന നഗരിയായ ബി.എസ് രാജീവ് നഗറിൽ കൊടി ഉയർന്നതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. നാളെ....

ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല: എ.ഡി.ജി.പി ശ്രീജിത്ത്

ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശ്രീജിത്ത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും. അന്വേഷണ പുരോഗതി....

എംഎസ്എഫ് യോഗ മിനുട്സ് തിരുത്താൻ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു ; ലീഗിനെതിരെ ഗുരുതര ആരോപണവുമായി ലത്തീഫ് തുറയൂർ

മുസ്ലീംലീഗിനെതിരെ ഗുരുതര ആരോപണവുമായി എം എസ് എഫ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ലത്തീഫ് തുറയൂർ. ഹരിത വിദ്യാർത്ഥിനികളെ....

സര്‍ക്കാര്‍ ഒപ്പമുണ്ട്; പൂങ്കാവനത്തിലും വെളിച്ചമെത്തുന്നു

ശബരിമലയുടെ പൂങ്കാവന മേഖലയില്‍ താമസിച്ചു വരുന്ന ആദിവാസി കുടുംബാംഗങ്ങള്‍ക്ക്‌ വെളിച്ചമെത്തിക്കാനുള്ള പദ്ധതി ആരംഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൻ്റെ ഭാഗമായി....

പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ സുധാകരനെ കൈകാര്യം ചെയ്യാനാളുണ്ട്: സുധാകരനെതിരെ ആഞ്ഞടിച്ച് കെ.പി അനില്‍കുമാര്‍

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ആഞ്ഞടിച്ച് കെ.പി. അനില്‍ കുമാര്‍. ആളുകളെ കൊല്ലാനിറങ്ങിയാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഇവിടെ ആളുകളുണ്ടെന്ന് അനില്‍കുമാര്‍....

ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി; ഹാർഡ് സിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തു

ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡ് പൂർത്തിയായി. ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു. ഉച്ചക്ക്....

രാജ്യത്ത് ഒമൈക്രോൺ വ്യാപനം അതിരൂക്ഷം; ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ഒമൈക്രോൺ വ്യാപനം അതിരൂക്ഷമാണെന്നും ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷനാണ്. പഴയ....

ബികാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി; 3 മരണം; നിരവധിപ്പേർക്ക് പരുക്ക്

ബികാനീർ-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി. അപകടത്തിൽ മൂന്നു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബംഗാളിലെ ജൽപായ്ഗുരിയിലെ മൊയ്നാഗുരി മേഖലയ്ക്ക്....

ധീരജ് വധം: 2 പ്രതികള്‍ കീഴടങ്ങി

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജ് വധക്കേസിൽ രണ്ട് പ്രതികള്‍ കീഴടങ്ങി. ടോണി, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് അഭിഭാഷകർക്കൊപ്പമെത്തി....

Page 3263 of 6781 1 3,260 3,261 3,262 3,263 3,264 3,265 3,266 6,781