News
കൊവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ ഒമൈക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നഴ്‌സിംഗ് കോളേജ്....
ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി.ഒരു മന്ത്രി കൂടി രാജിവെച്ചു. ആയുഷ് മന്ത്രി ധരം സിങ് സൈനിയാണ് രാജിവെച്ചത്.ഇതോടെ യോഗി മന്ത്രിസഭയില്‍....
കേരളത്തിലെ മാധ്യമങ്ങൾ കോൺഗ്രസിന്റെ താല്പര്യങ്ങൾക്കായി ചെയ്യുന്ന വിടുവേല അതിന്റെ എല്ലാ സീമകളെയും ലംഘിക്കുകയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം....
പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ ഡോ. ജേക്കബ് ഈപ്പന്റെ വേര്‍പാടില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.പശ്ചിമ ജര്‍മിനിയിലെ കെയ്‌ല്‍....
സംസ്ഥാനത്ത് ഒമൈക്രോണ്‍ ഉള്‍പ്പെടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗൃഹ പരിചരണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
വാർത്തകൾ വളച്ചൊടിച്ചും ഇല്ലാ കഥകൾ മെനഞ്ഞെടുത്തും സുന്നി പ്രസ്ഥാനത്തിന്മേൽ പാർട്ടിക്കുള്ള ആധിപത്യം സ്ഥാപിക്കാനും സമസ്ത പ്രസിഡൻറ് ജിഫ്രി തങ്ങളുടെ മേൽ....
ശബരിമല പമ്പ പ്രദേശത്ത് വൈദ്യുതി വിതരണം നടത്തുന്നത് പമ്പ-ത്രിവേണി 66 കെ.വി സബ്സ്റ്റേഷനില്‍ നിന്നാണ്. ടി സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്....
കാട്ടുപന്നി റോഡിനു കുറുകെ ചാടി അപകടം ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. ചേളന്നൂര്‍ സ്വദേശി സിദ്ദിഖ്(38) ആണ് മരിച്ചത്....
സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂർ....
റെയ്ഡ് നടക്കുമ്പോള്‍ ദിലീപ് വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. റെയ്ഡ് തുടരുകയാണെന്നും ഇന്ന് ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട്....
സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള വര്‍ഗീയ-തീവ്രവാദ ശക്തികളുടെ നീക്കത്തിനൊപ്പം കോണ്‍ഗ്രസും കൂട്ടുചേരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി പൈനാവ് എന്‍ജീനീയറിംഗ് കോളേജിലെ....
കെ സുധാകരന്‍ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയെന്ന് എ കെ ബാലന്‍. കൊലപാതകത്തിന് ശേഷം നടത്തുന്ന ജല്‍പ്പനങ്ങള്‍ ഇതിന്റെ ഭാഗം. ക്രിമിനല്‍....
ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ഗുരുവിനെ അപമാനിക്കലാണെന്ന് സിപിഐ എം സംസ്ഥാന....
ധീരജിന്റെ കൊലപാതകം ക്യാഷ്വല്‍ സംഭവമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. സംഭവം കെ.പി.സി.സി പ്രസിഡന്റിനെ കടന്നാക്രമിക്കാനുള്ള കാരണമാക്കുകയാണ് സി.പി.ഐ.എം.....
രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായി രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം കുതിച്ചുയരുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പടെ ഉള്ള വസ്തുക്കള്‍ക്ക് വില കുതിച്ചുയര്‍ന്ന....
ഇടതുപക്ഷ ജനാധിപത്യ ശക്തികൾ രാജ്യത്ത് കരുത്താർജ്ജിച്ചാൽ മാത്രമേ മോദിയുടെ അമിതാധികാര വാഴ്ചയെ തടയാനാകൂ എന്ന് സി പി ഐ എം പോളിറ്റ്....
പുരോഗമന കലാസാഹിത്യസംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് രമേശന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍. ഒരു സാംസ്‌കാരിക....
നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മാണ കമ്പനിയിലും റെയ്ഡ് നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച്....
കേരളത്തില്‍ കോണ്‍ഗ്രസ് ബഹുജന കക്ഷി അല്ലെന്ന് മുന്‍ മന്ത്രി ഇ പി ജയരാജന്‍. കേരളത്തില്‍ മുസ്ലീം ലീഗിന്റെ ചെലവില്‍ കഴിഞ്ഞു....
രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബിജെപിക്കും ആഭ്യന്തര ജനാധിപത്യമില്ലെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ....
റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തെ ഒഴിവാക്കിയത് കേന്ദ്രത്തിന്റെ പ്രതികാരം നടപടി. ഫ്‌ലോട്ടില്‍ ശ്രീനാരായണ ഗുരുവിനെ ഉള്‍പ്പെടുത്തിയത് കൊണ്ടാണ് അനുമതി....
മുസ്ലീംലീഗ് മുഖ പത്രം ചന്ദ്രികക്കെതിരെ സമസ്ത. മുശാവറ യോഗവുമായി ബന്ധപ്പെട്ട വാർത്തകൾ ചന്ദ്രിക വളച്ചൊടിച്ചുവെന്നാണ് സമസ്തയുടെ ആരോപണം. ജിഫ്രി തങ്ങൾക്കെതിരെ....