News
തമിഴ്നാട്ടില്‍ ആദ്യമായി കാഴ്ചപരിമിതിയുള്ള ജില്ലാ സെക്രട്ടറി
മാതൃകയായി മാറി തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് സി പി എം ജില്ലാ ഘടകം. തമിഴ്നാട്ടില്‍ ആദ്യമായി കാഴ്ച്ച പരിമിതിയുള്ള വ്യക്തിയെ സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബി....
ഹരിത വിഷയത്തില്‍ പരാതിക്കാര്‍ക്കെതിരെ ലീഗ് നേതൃത്വം കടുത്ത നടപടിയിലേക്ക്. പരാതിക്കാരെ ലീഗില്‍ നിന്നും പുറത്താക്കാന്‍ നീക്കം. മുഫീദ തസ്‌നി,നജ്മ തബ്ഷീറ,ഫാത്തിമ....
ജർമനിയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. കുത്തുപറ സ്വദേശി സേവ്യറാണ് പോലീസിൻ്റെ പിടിയിലായത്. ജർമനിയിൽ ജോലി....
ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. ഇന്നലെ രണ്ടര ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്. രാജ്യത്ത്....
വെറും 22 മിനുട്ടില്‍ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്ത് എത്താമെന്നത് ഇനി സ്വപ്നമല്ല, യാഥാര്‍ത്ഥ്യമാകുമെന്ന് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി.....
പ്രശസ്ത കവിയും സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ നേതൃസാന്നിധ്യവുമായിരുന്ന എസ് രമേശന്റെ വിയോഗത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് അനുശോചനം രേഖപ്പെടുത്തി. തന്റെ വിദ്യാര്‍ത്ഥി....
കവി എസ് രമേശന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അനുശോചനം രേഖപ്പെടുത്തിയത്....
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിൻ്റെ കൊലപാതകം ആസൂത്രിതം തന്നെ. എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍....
ന്യൂസ് ചാനലുകളിലെ ബാര്‍ക് റേറ്റിങ് ഉടന്‍ തിരിച്ചുവരുമെന്ന് സൂചന. റേറ്റിങ്ങുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കീഴ്വഴക്കവും പുനഃപരിശോധിച്ചതിന് ശേഷമാണ് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ്....
മുംബൈ കലാപമാണ് നഗരമുപേക്ഷിച്ച് പോകാൻ തന്നെ പ്രേരിപ്പിച്ച ഘടകമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കലാപത്തിന്റെ ദൃശ്യങ്ങൾ നേരിൽ കാണേണ്ടി....
മലയാളത്തിലെ പ്രിയപ്പെട്ട കവിയും, പുരോഗമന കലാസാഹിത്യ സംഘം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എസ് രമേശൻ്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന്....
എസ്എസ്എല്ലില്‍ ഇന്ന് ചെന്നൈയിൻ എഫ്.സി- ഹൈദരാബാദ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം. 10 മത്സരങ്ങളിൽ....
പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ....
പെരുമ്പാവൂരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ . പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത് വ്യക്തി വൈരാഗ്യമാണ്....
എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്നു. കുറുപ്പുംപടി കീഴില്ലം സ്വദേശി അൻസിൽ സാജുവാണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന്....
ശബരിമലയിൽ മകരവിളക്ക് നാളെ . ഒരുക്കങ്ങളെല്ലാo തന്നെ പൂർത്തിയായി. പമ്പ വിളക്കും പമ്പാ സദ്യയും ഇന്ന് നടക്കും. എങ്ങും ശരണ....
ഹരിത വിവാദത്തില്‍ എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂറിനെ സ്ഥാനത്ത് നിന്ന് നീക്കി. എം എസ്....
തെരഞ്ഞെടുപ്പ് അടുത്തത്തോടെ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ വടം വലികൾ ശക്തമാകുകയാണ്. നേതാക്കന്മാരുടെ കൂറ് മാറ്റം രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തലവേദനയായി മാറുകയാണ്.....
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്....
ഉത്തർ പ്രദേശിൽ സമാജ്‌വാദി പാർട്ടിയിലേക്ക് കൂടുതൽ നേതാക്കൾ എത്തുമ്പോൾ ബിജെപി പ്രതിസന്ധിയിലാക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സുരക്ഷിതമബലമായ അയോധ്യയിൽ നിന്നും....
പ്രശസ്ത കവി എസ് രമേശന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്,....
ധീരജിന്‍റെ കൊലപാതകത്തിന് പിന്നാലെ അഭിമന്യുവിന്‍റെ രക്തസാക്ഷിത്വത്തെയും അവഹേളിച്ച് കോണ്‍ഗ്രസ്. അഭിമന്യുവിന്‍റെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ലെന്ന നുണപ്രചരണം അഴിച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്....