News
അമരീന്ദർ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു
പഞ്ചാബ് മുൻമുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയുടെ സ്ഥാപക നേതാവുമായ അമരീന്ദർ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. തീപാറുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കുന്നതിനിടെയാണ് അമരീന്ദറിന് കൊവിഡ് പിടികൂടിയത്.....
സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവ്വെ തുടരാമെന്ന് ഹൈക്കോടതി .എന്നാൽ സർക്കാർ തിടുക്കം കാട്ടരുതെന്നും ചട്ടങ്ങൾ പാലിച്ചു മാത്രമേ സർവ്വെ കല്ലുകൾ....
ഇടുക്കിയിൽ ധീരജിൻ്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കർ എം ബി രാജേഷ്.രാഷ്ട്രീയം ആശയപരമല്ലാതായിത്തീരുമ്പോഴാണ് ആയുധം എടുക്കേണ്ടി വരുന്നത്. ആശയപരമായി നിരായുധീകരിക്കപ്പെട്ടവരാണ് കത്തിയും....
JNU സർവകലാശാലയിലെ പ്രവേശന പരീക്ഷ ഒഴിവാക്കാനുള്ള വിസിയുടെ നിലപടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി JNU വിൽ പ്രവേശനം നേടാൻ....
നടിയെ ആക്രമിച്ച കേസില്‍ രഹസ്യമൊഴി നല്‍കാനായി ബാലചന്ദ്രകുമാര്‍ കോടതിയിലെത്തി. ഒന്നരയോടെ മൊഴിയെടുക്കല്‍ ആരംഭിക്കും എറണാകുളം ജെ എഫ് സി എം....
ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ കെ സുധാകരൻ കൊലയാളികളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ഡി വൈ....
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശ പ്രകാരം അന്വേഷണ സമിതി രൂപീകരിച്ചു. വിരമിച്ച മുൻ സുപ്രീം കോടതി....
സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 15....
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ സമ്മേളനം 45....
ഗോവയിൽ എൻസിപി – കോൺഗ്രസ്സ് – തൃണമൂൽ കോൺഗ്രസ്സ് സഖ്യത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വെളിപ്പെടുത്തി ശരത് പവാർ. ബിജെപിക്ക് എതിരെ....
സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. ഇന്ന് വൈകിട്ട് പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് സ്വാഗത സംഘം....
വരും തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രാഥമികലക്ഷ്യമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനത്തെ....
കെ റെയിലുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഭൂമി ഏറ്റെടുക്കലിന് നിലവിലുള്ള എല്ലാ നിയമങ്ങളും....
തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ അധികാര തർക്കം കൂടുതൽ രൂക്ഷമാകുന്നു. നവജ്യോത് സിങ് സിദ്ധുവിന്റെ മുഖ്യമന്ത്രി മോഹമാണ് പ്രതിസന്ധി. മുഖ്യമന്ത്രി ആരാണെന്ന്....
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും ഒന്നരലക്ഷത്തിന് മുകളിലായി റിപ്പോർട്ട് ചെയ്തു.ഇന്നലെ 1,94,720 പേർക്കാണ് രാജ്യത്ത് പുതുതായി....
സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട....
സമസ്തയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരുന്നതിനിടെ പണ്ഡിത സഭയായ മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും. സമസ്ത ആസ്ഥാനത്ത് 11 മണിക്ക്....
ഇന്ത്യ- ചൈന 14-ാം വട്ട കമാൻഡർ തല ചർച്ച ഇന്ന് നടക്കും. ലഫ്റ്റനന്റ് ജനറൽ അനിന്ത്യ സെൻ ഗുപ്ത ഇന്ത്യൻ....
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥികള്‍.ധീരജിനൊപ്പം കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന....
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്‍റെ അപേക്ഷ....
ധീര രക്തസാക്ഷി ധീരജിന് ജന്മനാട് യാത്രാമൊഴി നൽകി.ഏവരുടേയും കരളലയിക്കുന്ന കാഴ്ചയാണ് നാടെങ്ങും കാണാനായത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നാടിന്റെ പ്രിയ....
കേരളത്തിൽ സഖാവ് ധീരജിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം ഇന്നലെ പ്രതിഷേധ ദിനമായി ആചരിച്ചു. യു കെയിലെ സമീക്ഷാ സംഘടനയും പ്രതിഷേധത്തില്‍....