News

ധീരജിന് ജന്മനാട് യാത്രാമൊഴി നൽകി

ധീരജിന് ജന്മനാട് യാത്രാമൊഴി നൽകി

ധീര രക്തസാക്ഷി ധീരജിന് ജന്മനാട് യാത്രാമൊഴി നൽകി.ഏവരുടേയും കരളലയിക്കുന്ന കാ‍ഴ്ചയാണ് നാടെങ്ങും കാണാനായത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നാടിന്റെ പ്രിയ പുത്രന് ജന്മനാട് യാത്ര മൊഴി നൽകിയത്.....

ഇന്ത്യ – ചൈന 14-ാം വട്ട കമാൻഡർ തല ചർച്ച ഇന്ന്

ഇന്ത്യ – ചൈന 14-ാം വട്ട കമാൻഡർ തല ചർച്ച ഇന്ന് നടക്കും. ലഫ്റ്റനന്റ് ജനറൽ അനിന്ത്യ സെൻ ഗുപ്ത....

നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ; ഉത്തർപ്രദേശിൽ ബിജെപി വൻ പ്രതിസന്ധിയില്‍

ഉത്തർപ്രദേശിൽ വിജയത്തുടർച്ചക്കായി കരുക്കൾ നീക്കുന്ന ബിജെപിക്ക് വൻ തിരിച്ചടിയാകുകയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്.തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ....

ശബരിമലയിൽ ശുദ്ധി ക്രീയകൾക്ക് ഇന്ന് തുടക്കം

മകര സംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്കായുള്ള ചടങ്ങുകൾ ആരംഭിച്ചു. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ....

” മനുഷ്യനാവണം” പോയട്രി ഷോ ഇന്ന്

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുരുകന്‍ കാട്ടാക്കടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യനാവണം പോയട്രി ഷോ ഇന്ന് നടക്കും. ധനുവച്ചപുരം....

മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം പ്രകാശനം ചെയ്തു

മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവാണ് പുസ്തകം പ്രകാശനം ചെയ്തത്.....

ധീരജ് കൊലപാതക കേസ് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നിഖിൽ പൈലി ജെറിൻ ജോജോ....

സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സി പി ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ കമ്മിറ്റിയേയും ജില്ലാ സെക്രട്ടറിയേയും ഇന്ന്....

കേരള ഇലക്ട്രിക്കൽസ് മെഷീൻസ് ലിമിറ്റഡ് ഫെബ്രുവരി പകുതിയോടെ പ്രവർത്തനമാരംഭിക്കും; മന്ത്രി പി രാജീവ്

കാസർകോഡ് ബദ്രഡുക്കയിലെ കേരള ഇലക്ട്രിക്കൽസ് മെഷീൻസ് ലിമിറ്റഡ് ഫെബ്രുവരി പകുതിയോടെ പ്രവർത്തനമാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കമ്പനിയുടെ....

ധീര രക്തസാക്ഷി ധീരജ്‌ ഇനി അമര സ്മരണ

ധീര രക്തസാക്ഷി ധീരജ്‌ ഇനി അമര സ്മരണ.ഹൃദയം നുറുങ്ങുന്ന വേദനയിൽ നാടിന്റെ പ്രിയ പുത്രന് ജന്മനാട് യാത്രാ മൊഴി നൽകി.....

‘ചോരക്കൊതിയൻ മാത്രമല്ല, പെരും നുണയനുമാണ് കെ.സുധാകരൻ’; സ്വരാജ്

ചോരക്കൊതിയൻ മാത്രമല്ല, പെരും നുണയനുമാണ് സുധാകരനെന്ന് ആഞ്ഞടിച്ച് എം സ്വരാജ് കലാലയങ്ങളിലെ കൊലപാതകങ്ങളുടെ കണക്കെടുത്താൽ കെ എസ് യു പ്രവർത്തകർ....

കൊല്ലപ്പെട്ട ധീരജിന് സി പി ഐ എം സംസ്ഥാന നേതാക്കൾ അന്തിമോപചാരമർപ്പിച്ചു; വിലാപയാത്ര കണ്ണൂരിലേക്ക്

യൂത്ത് കോൺഗ്രസ് – കെ എസ് യു ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തിയ ധീരജിന് സി പി ഐ (എം)....

കായംകുളത്ത് വധൂവരന്മാർ ആംബുലന്‍സില്‍ യാത്ര നടത്തിയത് വിവാദമാകുന്നു

കായംകുളം കറ്റാനത്ത് ആംബുലന്‍സില്‍ വധൂവരന്മാരുടെ യാത്ര നടത്തിയത് വിവാദത്തിലേക്ക്. വിവാഹശേഷം യാത്രയ്ക്കായി ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതിയുയര്‍ന്നിിരിക്കുകയാണ് . കായംകുളം....

പാര്‍വതി തിരുവോത്ത് ഉന്നയിച്ച സെക്‌സ് റാക്കറ്റിനെ പറ്റി അന്വേഷിക്കണം; ബാബുരാജ്

പാര്‍വതി തിരുവോത്ത് ഉന്നയിച്ച സെക്‌സ് റാക്കറ്റിനെ പറ്റി അന്വേഷിക്കണെമെന്ന് നടന്‍ ബാബുരാജ്. താരസംഘടനയെ മാത്രം കുറ്റം പറയേണ്ടന്നും സംഘടനയ്ക്ക് പുറത്തുള്ള....

സിവിൽ സപ്ലൈസ് കോർപറേഷൻ ഓൺലൈൻ വില്പന ആരംഭിച്ചു

സിവിൽ സപ്ലൈസ് കോര്പറേഷൻ ഓൺലൈൻ വില്പന ആരംഭിച്ചു.വിൽപ്പനയുടെ ജില്ലാതല ഉൽഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ....

യുപി ബി ജെ പിയിൽ വൻ കൊഴിഞ്ഞുപോക്ക്; വീണ്ടും ഒരു എംഎൽഎ കൂടി രാജിവച്ചു

ഉത്തർപ്രദേശ് ബിജെപിയിൽ രാജി തുടരുന്നു. മറ്റൊരു എംഎൽഎ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു ബിദുനയിലെ എംഎൽഎ ആയ വിനയ് ഷാക്കിയ....

ഭാഗ്യം വിറ്റ് അനുവിജയ തിരികെപ്പിടിച്ചത് ഭര്‍ത്താവിന്റെ ജീവന്‍

മസ്തിഷ്‌കമരണാനന്തരം ഏഴ് അവയവങ്ങള്‍ ദാനം ചെയ്ത വിനോദിന്റെ വൃക്കകളിലൊന്ന് കൊട്ടാരക്കര വെട്ടിക്കവല ബിജുഭവനില്‍ വിനോദി(40)ന് ലഭിച്ചപ്പോള്‍ അറുതിയായത് അനുവിജയയുടെയും മക്കളുടെയും....

കെഎസ്ആർടിസി വഴി കൂടുതൽ ഇന്ധന പമ്പുകൾ

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട്‌ ടിക്കറ്റിതേര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന്....

ജനാധിപത്യ സംവിധാനങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായ സമത്വം കൈവരിക്കാന്‍ പരിശ്രമിക്കണം: മന്ത്രി കെ. രാധാകൃഷ്ണന്‍

സ്വാതന്ത്ര്യലബ്ധിക്ക്ശേഷം 75 വര്‍ഷം പിന്നിടുമ്പോഴും രാഷ്ട്രീയ സമത്വത്തിന് അപ്പുറം സാമൂഹികവും സാമ്പത്തികവുമായ സമത്വം കൈവരിക്കാനായിട്ടില്ലെന്നും അതിനായുള്ള പരിശ്രമങ്ങള്‍ തുടരണമെന്നും പാര്‍ലമെന്ററികാര്യ,....

കെ കെ ശൈലലജ ടീച്ചർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എം എൽ എ യുമായ കെ കെ ശൈലജ ടീച്ചർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കാര്യമായ രോഗ....

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; രണ്ടാം പ്രതി പിടിയിൽ

ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ അൻവർഷാ അറസ്റ്റിൽ. കഴിഞ്ഞ....

കൊവിഡ് കേസുകളിൽ വൻ വർധനവ്; ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനയുണ്ടാകുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. 100 ശതമാനമാണ് കേസുകളിലെ വർധനവ്. ആരോഗ്യ പ്രവർത്തകർക്കിടയിലും....

Page 3268 of 6781 1 3,265 3,266 3,267 3,268 3,269 3,270 3,271 6,781