News
നോർക്ക പ്രവാസി ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കാം
പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ....
സിൽവർ ലൈൻ പദ്ധതിക്കായി ഇപ്പോൾ സ്ഥാപിക്കുന്ന സർവേ കല്ലുകൾ ഭൂമി ഏറ്റെക്കാനുള്ളതല്ലെന്ന് റവന്യൂ മന്ത്രി. സാമൂഹിക ആഘാത പഠനം നടത്തുന്നതിന്....
രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവുന്നു.സുപ്രീംകോടതിയിലും പാര്‍ലമെന്റിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ്....
രാജ്യത്തെ നീറ്റ് പിജി കൗൺസലിംഗ് ഈ മാസം 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. നിലവിലെ....
പാലക്കാട് അഗളി സിഎച്ച്‌സിയില്‍ ജനുവരി 10 മുതല്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗൈനക്കോളജി....
സ്‌കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ്സും. ചാനലുകളിലെ കോൺഗ്രസിന്റെ മുഖവും....
തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗത്തിൽ ചേരിതിരിഞ്ഞ് സംഘർഷം. ഇന്ന് രാവിലെ 11 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ ചേർന്ന....
സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടിവരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എന്നാൽ ലോക്ഡൗണ്....
കോട്ടയം മെഡിക്കൽ കോളേജിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. ജീവനക്കാരിയുടെ ജാഗ്രതക്കുറവാണ് സംഭവത്തിനിടയാക്കിയതെന്നും ആഭ്യന്തര അന്വേഷണ....
യുകെയിൽ കൊവിഡ് ബാധിച്ച് ഒന്നര ലക്ഷത്തിലധികം ആളുകൾ മരിച്ചു. കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച യുറോപ്യൻ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടണ്. കഴിഞ്ഞയാഴ്ച....
ട്രാൻസ്‌ജന്റേഴ്‌സിനെ പൊലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശയെ പിന്തുണച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. നേരത്തെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊലീസ് സേനയിൽ....
മൊബൈലിൽ കളിച്ചതിന് 5 വയസുകാരനെ അച്ഛൻ അടിച്ചുകൊന്നു. ദക്ഷിണ ദില്ലിയിലെ ഖാന്‍പുരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് 27കാരന്‍....
നടന്‍ സത്യരാജ് ആശുപത്രിയില്‍. കൊവിഡ് ബാധിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിരി മോശമായതിനെ തുടര്‍ന്നാണ് സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരികരിച്ചതിനെ തുടര്‍ന്ന്....
പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവിനെ തുടർന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. പാല്‍, പത്രം,....
തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വകാര്യ ആവശ്യങ്ങൾക്കായി വിദേശത്താണ്. പ്രചരണ രംഗത്ത് കോൺഗ്രസിനെ പിന്നോട്ടടിക്കുന്ന രാഹുലിൻ്റെ....
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്റെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി....
കേരള റോയിങ് ടീമിന് ഉജ്ജ്വല വിജയം. പൂനെയിൽ വച്ച് നടന്ന 39-ആമത് സീനിയർ നാഷണൽ റോവിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള....
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം....
ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ജി. മനു അന്തരിച്ചു. 54 വയസ്സായിരുന്നു. മലപ്പുറത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട....
കെ-റെയില്‍ പദ്ധതി നിയസഭയില്‍ പ്രത്യേകം ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യവും പെളളത്തരമെന്ന് തെളിയുന്നു. പ്രതിപക്ഷം ഇങ്ങനെ ഒരു ആവശ്യം സഭയില്‍ ഉന്നയിച്ചിട്ടില്ലെന്ന്....
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വിശ്വാസം നഷ്ടമാകില്ലെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. സര്‍ക്കാരുമായി സമസ്തക്ക് ബന്ധമുണ്ടാക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും മതവിശ്വാസികളെക്കൂടി ഉള്‍പ്പെടുത്തിയാണ്....
ഒളിമ്പിക്സിൽ പങ്കെടുത്ത അലെക്സിന്റെ നാട്ടിൽ നിന്നും മറ്റൊരു മിന്നും താരത്തെ പരിചയപ്പെടാം. 17 വയസ്സുകാരനായ ഇന്ദ്രനാഥൻ. ജില്ലാ ഒളിമ്പിക്സിൽ പുരുഷ....