News
ഇന്നു മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍
വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുവര്‍ക്ക്....
എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ സംഘപരിവാറിന്റെ എടപ്പാൾ ഓട്ടത്തെ ട്രോളി എം എം മണിയും രംഗത്ത്. ‘ഓടാം ഇനി....
കെ റെയിൽ പദ്ധതിക്കെതിരെ ഇ. ശ്രീധരൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി തോമസ് ഐസക് . കെ റെയിലിൽ ഇ ശ്രീധരന്റെ....
പഞ്ചാബിൽ പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ബിജെപിക്ക് കുരുക്ക് മുറുകുന്നു. പ്രധാനമന്ത്രിയുടെ വാഹനം പാലത്തിൽ കുടുങ്ങിയപ്പോൾ സുരക്ഷാ മാനദണ്ഡങ്ങളെ....
കേരളത്തിൽ നിക്ഷേപങ്ങൾക്ക് മികച്ച സാധ്യതയുണ്ടെന്ന അഭിപ്രായവുമായി വ്യവസായികൾ. ഹൈദരാബാദിൽ നടന്ന നിക്ഷേപ സംഗമത്തിലാണ് നിക്ഷേപകരുടെ അഭിപ്രായം. മുഖ്യമന്ത്രിയുടെ കീഴിൽ കേരളം....
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 700 ഓളം റേഷന്‍കടകളുടെ ലൈസന്‍സുകള്‍ പല കാരണങ്ങളാല്‍ സസ്പെന്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് എല്ലാ ജില്ലകളിലും ഭക്ഷ്യ–പൊതുവിതരണ വകുപ്പു....
ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ശക്തമായ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ കസാഖിസ്ഥാനില്‍ ജനങ്ങള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ അനുമതി നല്‍കി പ്രസിഡന്റ് കാസിം-ജൊമാര്‍ത്....
രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലേക്ക് നിക്ഷേപം....
മുംബൈയിൽ ഒരു ദിവസം 40,000 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത ഉടനെ ഉണ്ടായേക്കുമെന്നും ഇരുപതിനായിരം കാട്ടുന്നതിൽ ആശങ്കപ്പെടേണ്ട....
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
വ്യവസായ, കയർ വകുപ്പുകളുടേയും വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടേയും സ്ഥാപനങ്ങളുടേയും പദ്ധതികൾ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത ഓൺലൈൻ സംവിധാനം നിലവിൽ വന്നു.....
തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍....
ഹൈദരാബാദിൽ നടന്ന നിക്ഷേപക സംഗമത്തിൽ വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്ത സംസാരിക്കവേ കേരളത്തെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും ജോൺ ബ്രിട്ടാസ് എം പി....
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 88 പേരാണ്. 304 വാഹനങ്ങളും പിടിച്ചെടുത്തു.....
കേരളത്തെ ഉത്തരവാദിത്വമുള്ള നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈദരാബാദിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം....
മുഖ്യമന്ത്രി പങ്കെടുക്കുന്ന നിക്ഷേപക സംഗമം- ഹൈദരാബാദ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാവുമെന്ന് ജോൺ ബ്രിട്ടാസ്....
തിരുവനന്തപുരം: ലൈഫ് മിഷനില്‍ അര്‍ഹരായ ഗുണഭോക്തൃ കുടുംബങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഓണ്‍ലൈനായി സ്വീകരിച്ച അപേക്ഷകളില്‍ 64 ശതമാനത്തിന്റെ ഫീല്‍ഡുതല....
കൊല്ലം ചാത്തന്നൂരിൽ യുവാവിന് ക്രൂരമർദനം. ചാത്തന്നൂർ സ്വദേശി പ്രസാദിനാണ് മർദ്ദനമേറ്റത്.മൂന്നുപേരാണ് മർദ്ധനത്തിന് നേതൃത്വം നൽകിയത്.സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ്....
പ്രധാന മന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം ശക്തമാകുകയാണ്. കേന്ദ്ര സർക്കാരിന്റെ മൂന്നാംഗ അന്വേഷണ കമ്മിറ്റീ, പഞ്ചാബ്....
കുതിരാൻ തുരങ്കത്തിന് സമീപം അപ്രോച്ച് റോഡിൻ്റെ നിർമാണത്തിനായി പാറപൊട്ടിക്കൽ ആരംഭിച്ചു. പാറ പൊട്ടിക്കലിൻ്റെ ഭാഗമായുള്ള പരീക്ഷണ പൊട്ടിക്കൽ വിജയകരമായി പൂർത്തിയാക്കി.....
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ്....