News
ദേശീയ ഇ – ഗവേണന്‍സ് അവാര്‍ഡ് കേരള പൊലീസ് സോഷ്യല്‍ മീഡിയ വിഭാഗം ഏറ്റുവാങ്ങി
ഇ – ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ദേശീയ ഇ – ഗവേണന്‍സ് പുരസ്കാരം കേരള പൊലീസിന്‍റെ സോഷ്യല്‍ മീഡിയ വിഭാഗം....
അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത.കുട്ടിയുടെ രണ്ടു കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ചു. ഇടുപ്പിലും പൊള്ളലേറ്റതിൻ്റെ ലക്ഷണങ്ങൾ കാണാം.ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ....
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തെലങ്കാന വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്റ് അംഗം ജോൺ ബ്രിട്ടാസ്....
കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് റെയിൽവെ ഹൈക്കോടതിയിൽ . പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതി ഉണ്ടെന്നും....
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന്....
ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദൃശ്യമാധ്യമ പുരസ്‌ക്കാരം കൈരളി ന്യുസിന്. മികച്ച വാര്‍ത്താവിഭാഗം ക്യാമറാമാനായി അഭിലാഷ് മുഹമ്മയെ തെരഞ്ഞെടുത്തു. ചലച്ചിത്ര....
കൊല്ലത്ത് ഗ്രേഡ് എസ്ഐ വാഹനാപകടത്തിൽ മരിച്ചു.കൊല്ലം മുളങ്കാടകം സ്വദേശി സുരേഷ് കുമാറാണ്(52) മരിച്ചത്.ഡ്യൂട്ടിക്കായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കിൽ....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രക്കിടയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സംഭവത്തിൽ കോടതിയുടെ....
ചുരുളി സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലന്ന് ഹൈക്കോടതി. ചിത്രം പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണന്നും ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും....
കെ റെയിലിൽ ഇ ശ്രീധരന്റെ ഇരട്ടത്താപ്പ് പുറത്ത്. ഹൈ സ്പീഡ് റെയിലിന് വേണ്ടി ശ്രീധരൻ 2016-ൽ മാതൃഭൂമിയില്‍ എഴുതിയ ലേഖനമാണ്....
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി ഒന്നാം പ്രതി പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്. പള്‍സര്‍ സുനിയുടെ....
തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്ത് യോഗത്തിനിടെ കയ്യാങ്കളി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പഞ്ചായത്ത്....
കേരള സര്‍ക്കാരിന്റെ 2022-ലെ ഹരിവരാസനം പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി. 2022 ജനുവരി 14....
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നീതു മാത്രമാണെന്ന് എസ്പി ഡി. ശില്‍പ. നീതുവിൻ്റെ....
ഹൈദരാബാദില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന നിക്ഷേപക സംഗമം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും. ഹൈദരാബാദിലെ നിക്ഷേപകരെ മുഖ്യമന്ത്രി പിണറായി നേരില്‍....
ജമ്മുകശ്മീരിലെ ഗുഡ്ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു. ജമ്മുകശ്മീരിലെ....
സിൽവർ ലൈനിൽ കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രാപ്തനെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയുടെ നിലപാട്....
നീറ്റ് പിജി സംവരണം സുപ്രീംകോടതി ശരിവച്ചു. ഒബിസി സംവരണം ശരിവച്ചു.മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി....
കൊച്ചിയില്‍ എഎസ്ഐയെ കുത്തിയ പ്രതി വിഷ്ണു നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനെന്ന് പൊലീസ്. പള്‍സര്‍....
ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസം....
ദീര്‍ഘ വീക്ഷണത്തിന്‍റെ രജത രേഖയാണ് കെ റെയിലെന്ന് യുഎന്‍ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും....
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥി ആദർശ് നാരായണനാണ് ആത്മഹത്യ ചെയ്തത്.....