News
പന്തീരാങ്കാവ് വാഹനാപകടം; ലോറി ഡ്രൈവർ അറസ്റ്റിൽ
മദ്യപിച്ച് വാഹനം ഓടിച്ചതിന് മണ്ണാർക്കാട് സ്വദേശി ഹാരിസിനെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഹാരിസിനെതിരെ കുറ്റകരമായ നരഹത്യയ്ക്കാണ് കേസെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ചതടക്കം മറ്റ് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.....
കോട്ടയത്ത് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ദ്ധൻ, സുരക്ഷാ വിഭാഗം തലവൻ....
കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. കട ബാധ്യതയെ തുടർന്നാണ് മണ്ണഞ്ചേരി പുത്തൻവീട്ടിൽ ഫൈസൽ ആത്മഹത്യകുറിപ്പെഴുതി....
ഒരാഴ്ച കഴിഞ്ഞ ശേഷം ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ‘നിലവിലെ സാഹചര്യം വിലയിരുത്തി. ലക്ഷക്കണക്കിന് ആളുകൾ....
സംസ്ഥാന നോളജ് ഇക്കണോമി മിഷന്‍റെ ഭാഗമായി പുന്നപ്ര കാര്‍മല്‍ എന്‍ജിനിയറിംഗ് കോളേജില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ പങ്കെടുത്ത 419 പേര്‍....
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന്....
പൊലീസ് കൃത്യസമയത്ത് ഇടപെട്ടതിനാൽ കുഞ്ഞിനെ തിരികെ ലഭിച്ചെന്ന് കുഞ്ഞിന്റെ അമ്മ അശ്വതി. പൊലീസിന് നന്ദിയറിയിക്കുന്നതായും അശ്വതി പറഞ്ഞു. കുഞ്ഞിനെ തിരികെ....
സംസ്ഥാന പൊലീസ് സേനയ്ക്കെതിരായ ചില ഒറ്റപ്പെട്ട ആക്ഷേപങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന ഭരണത്തെയും സിപിഐഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള യുഡിഎഫ്- ബിജെപി- ജമാ അത്തെ....
ഒമൈക്രോണിനെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജലദോഷപ്പനി പോലെ വന്നുപോകുന്നതാണു ഒമൈക്രോൺ വഴിയുള്ള കൊവിഡ് എന്ന പ്രചാരണങ്ങൾക്കിടെയാണിത്. ഡെൽറ്റയുമായുള്ള....
നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും സായുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര....
കൊല്ലം ആയൂരിൽ ഡിവൈഎഫ്ഐ പ്രവർകത്തന് നേരെ ആക്രമണം. ഗുരുതരമായി പരുക്കേറ്റ ആയൂർ കൈതോട് യൂണിറ്റ് സെക്രട്ടറി ദീപുവിനെ അഞ്ചലിലെ സ്വകാര്യ....
കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യലെന്ന് പൊലീസ്.....
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ ആറിനു....
പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സംബന്ധിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ....
മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. ഹൈദരാബാദിലാണ് കേന്ദ്ര കമ്മറ്റി യോഗം ചേരുന്നത്. പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട....
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പേരെടുത്ത് പറയാതെ ട്രോളി സ്വാമി സന്ദീപാന്ദഗിരി.തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സന്ദീപാനന്ദ ഗിരിയുടെ ട്രോളല്‍.....
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ. ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ ഉടൻ ആരംഭിക്കാൻ....
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആരോഗ്യ....
ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനത്ത് 15,097 കേസുകൾ റിപ്പോർട്ട് ചെയ്തു. മെയ് മാസം....
വര്‍ക്കല മേല്‍വെട്ടൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. പരവൂര്‍ സ്വദേശിയായ സുബി എന്ന് വിളിക്കുന്ന വികാസ് ആണ് മരിച്ചത്.....
ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലായിരുന്നു....
കോഴിക്കോട് ബൈപ്പാസിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപമാണ് കാറും ഓട്ടോറിക്ഷയും....