News

മലയോര ഹൈവേ റൂട്ട് ; ഹർജി സുപ്രീംകോടതി തള്ളി

മലയോര ഹൈവേ റൂട്ട് ; ഹർജി സുപ്രീംകോടതി തള്ളി

കേരളത്തിലെ മലയോര ഹൈവേയുടെ റൂട്ട് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പാത നിശ്ചയിക്കാൻ ജഡ്ജിമാർ വിദഗ്ദ്ധരല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.....

അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിർണ്ണയ....

ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി....

കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും  കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ  സമീപത്തെ ഹോട്ടലിൽ....

മോദിയുടേത് ജനങ്ങളുടെ സിംപതി നേടാനുള്ള കേവലം തരംതാഴ്ന്ന പ്രവൃത്തി ; രാകേഷ് ടികായത്

കഴിഞ്ഞ ദിവസം പഞ്ചാബിൽ കണ്ടത് പൊതുജനത്തിന്റെ ശ്രദ്ധയാകർഷിക്കാനും സിംപതി നേടാനും മോദി നടത്തിയ നാടകമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ്....

ഇന്ന് 4649 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയവര്‍ 2180

കേരളത്തിൽ 4649 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂർ 471, കോഴിക്കോട് 451, കോട്ടയം 326,....

കെ-റെയിലുമായി കൊച്ചി മെട്രോയും ജല മെട്രോയും ബന്ധിപ്പിക്കും

കെ-റെയിലുമായി കൊച്ചി മെട്രോയും ജല മെട്രോയും ബന്ധിപ്പിക്കും. കാക്കനാട് ഇൻഫോ പാർക്കിൽ ഒരേ സ്റ്റേഷൻ കെട്ടിടത്തിലാകും കൊച്ചി മെട്രോയും സിൽവർ....

ജമ്മു കശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്; ആദ്യഘട്ടത്തിൽ 200 കോടി രൂപയുടെ നിക്ഷേപം

ജമ്മു കശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. 200 കോടി രൂപയുടെ നിക്ഷേപം ആദ്യഘട്ടത്തില്‍ നടത്തുമെന്ന് ലുലു....

തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സമീപത്തെ ഹോട്ടലിൽ നിന്നാണ് രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ....

ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിക്കുന്ന പദ്ധതിയിലേക്കുള്ള സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണ പരിപാടിയും

സബ്സിഡിയോടു കൂടി ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയം സ്ഥാപിക്കുന്ന പദ്ധതിയിലേക്കുള്ള സ്പോട്ട് രജിസ്ട്രേഷനും ബോധവത്കരണ പരിപാടിയും ജനുവരി 5 മുതൽ....

കൊവിഡ് വ്യാപനം: ഒമാനില്‍ പുതിയ രോഗികള്‍ വര്‍ധിക്കുന്നു

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 64 പേര്‍ രോഗമുക്തരാവുകയും....

എം.ശിവശങ്കറിന് സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല

മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറിന് സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ശിവശങ്കറിനെ....

വിനോദ്​ ഇനിയും ജീവിക്കും; 7 പേരിലൂടെ……

ഏഴുപേർക്ക് ജീവിതം തുന്നിച്ചേർക്കാൻ അവയവങ്ങൾ ദാനം ചെയ്ത കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ് വിനോദി(54)ന് മെഡിക്കൽ കോളേജ് അധികൃതരുടെയും....

എട്ട് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോംഗ്

രാജ്യത്ത് കൊവിഡ്19 ന്റെ വകഭേദമായ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോങ്കോങ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള....

കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിൽ സർവകലാശാലകൾക്ക് വലിയ പങ്ക് നിർവഹിക്കാനുണ്ട്; മന്ത്രി കെ എൻ ബാലഗോപാൽ

കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ 57-ാം വാർഷിക സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളത്തെ വൈജ്ഞാനിക....

പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കരുത്; മന്ത്രി വി.ശിവൻകുട്ടി

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കർമ്മ പദ്ധതിയുമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി.....

സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ ; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം....

ഇറ്റലിയിൽ നിന്നെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ്

ഇറ്റലിയിൽ നിന്ന് അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എയർ ഇന്ത്യ വിമാനത്തിലെത്തിയവർക്ക് എയർപോർട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം....

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ആർ എസ് എസ് പ്രവർത്തകൻ മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ പൊലീസാണ് മോഹൻദാസിനെ....

നടിയെ ആക്രമിച്ച കേസ് ; സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്....

കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കാനിരിക്കെ പ്രതി തൂങ്ങി മരിച്ചു

ഒറ്റപ്പാലം കോടതിക്ക് സമീപമുള്ള കെട്ടിടത്തിൽ കൊലപാതക ശ്രമക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. ലക്കിടി മംഗലം സ്വദേശി രവീന്ദ്രനാഥ് (61)....

ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു: ഡിവൈഎഫ്ഐ

അഭിപ്രായഭിന്നതകളെ തെരുവിലിട്ട് ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന്‌ ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു. ഇന്നലെ കോഴിക്കോട് ബീച്ചിൽ വച്ചു കോഴിക്കോട്....

Page 3281 of 6779 1 3,278 3,279 3,280 3,281 3,282 3,283 3,284 6,779