News

സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 2363

സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 2363

കേരളത്തില്‍ 3640 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട....

ട്രെയിനില്‍ മര്‍ദ്ദനമേറ്റയാള്‍ സ്ഥിരം കുറ്റവാളി ; നിലവില്‍ 3 കേസുകളില്‍ പ്രതി

മാവേലി എക്സ്​പ്രസ്സിൽ കഴിഞ്ഞ ദിവസം റെയില്‍വേ പൊലീസിൻറെ​ മര്‍ദ്ദനത്തിന്​ ഇരയായ വ്യക്​തിയെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ്​ സ്വദേശി പൊന്നൻ ഷമീറാണ്​ ഇതെന്ന്​....

ഒമാനില്‍ കനത്ത മഴ; വാദികള്‍ നിറഞ്ഞൊഴുകി, ഗതാഗതം തടസ്സപ്പെട്ടു

ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ അതിശക്തമായ മഴ തുടരുന്നു.വാദികൾ നിറഞ്ഞൊഴുകി.റോഡുകളിൽ വെള്ളം കയറി വിവിധ സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിന്‍റെയും....

ഒമൈക്രോൺ; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം

ഒമൈക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ....

കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണവും യുഡിഎഫിന്‌ നഷ്‌ടമായി

കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്‌ടമായി. പത്തനംതിട്ട ജില്ലയിൽ....

വാഹന നികുതി; ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി – മന്ത്രി ആന്റണി രാജു

നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2022 മാര്‍ച്ച് 31 വരെ....

മൊഫിയ പർവീൺ ആത്മഹത്യാ കേസ്; മുഹമ്മദ് സുഹൈലിൻ്റെ ജാമ്യാപേക്ഷ തള്ളി

ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയും ഭർത്താവുമായ മുഹമ്മദ് സുഹൈലിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി....

താജ്മഹൽ കാണാൻ ഇനി മുതൽ ഓൺലൈൻ ടിക്കറ്റ് നിർബന്ധം

ലോകാത്ഭുതങ്ങളിൽപ്പെട്ട താജ്മഹൽ സന്ദർശിക്കുന്നവർ ഇനി മുതൽ ടിക്കറ്റ് ഓൺലൈനായി എടുക്കണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അറിയിച്ചു. കൊവിഡ്....

‘കെ റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന സർക്കാർ നിലപാട് പ്രതീക്ഷ നൽകുന്നത്’,ആശങ്ക അകറ്റാൻ ധവളപത്രം ഇറക്കണം ;കെ ജയകുമാർ

കെ റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന സർക്കാർ നിലപാട് പ്രതീക്ഷ നൽക്കുന്നതാണെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ എ എസ്.....

കണ്ണൂർ സർവ്വകലാശാല വിസി നിയമനം; ഗവര്‍ണറെ ചോദ്യമുനയില്‍ നിര്‍ത്തി ലോകായുക്ത

കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഗവര്‍ണരെ ചോദ്യമുനയില്‍ നിര്‍ത്തി ലോകായുക്ത പരാമര്‍ശം.ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ കത്ത് നിയമവിരുദ്ധമാണെങ്കിൽ ആ....

തോട്ടം തൊഴിലാളികൾക്കായി ഭവനപദ്ധതി നടപ്പാക്കണം; സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം

തോട്ടം തൊഴിലാളികൾക്കായി ഭവനപദ്ധതി നടപ്പാക്കണമെന്ന് സി പി ഐ (എം) ഇടുക്കി ജില്ലാ സമ്മേളനം. തോട്ടം തൊഴിലാളികളുടെ പാർപ്പിട പ്രശ്നം....

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടൽ ; സൈന്യം 2 ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുമായി അടുത്ത ബന്ധമുള്ളവരാണിവര്‍. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.....

കൊവിഡ് മൂന്നാം തരംഗ ഭീതിയിൽ രാജ്യം; രോഗബാധിതർ ഉയരുന്നു

കൊവിഡ് കേസുകൾ ഗണ്യമായി വർധിച്ചതോടെ മൂന്നാം തരംഗ ഭീതിയിൽ രാജ്യം. 24 മണിക്കൂറിനിടെ 37,379 പേർക്ക് രോഗവും 124 മരണവും....

നടിയെ ആക്രമിച്ച കേസ് 20 ലേക്ക് മാറ്റി; പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിവെച്ചത്

നടിയെ ആക്രമിച്ച കേസില്‍ കോടതി തുടരന്വേഷണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി ഈ മാസം 20ാം തീയതിലേക്ക് മാറ്റി. പ്രോസിക്യൂട്ടര്‍....

പഞ്ചാബിൽ സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു;ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍.

പഞ്ചാബിൽ സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു. പഞ്ചാബിൽ കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധി;ഇന്ന് പുറപ്പെടുവിച്ച പുതിയ....

ഒമൈക്രോൺ; വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്

ഒമൈക്രോൺ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് പൊലീസ് പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞുകൊണ്ടാണ് പരിശോധനകൾ....

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മാതൃഭൂമി പത്രജീവനക്കാരൻ മരിച്ചു

ഇരിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മാതൃഭൂമി പത്രജീവനക്കാരൻ മരിച്ചു. ഇഷാന്ത് കുമാർ ആണ് മരിച്ചത്. രാവിലെ വടകരയിലെ ഓഫീസിലേക്ക് പോകുന്നതിനിടെയിലാണ്....

കെ റെയില്‍ എതിര്‍ക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാര്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംശയങ്ങള്‍ ദുരീകരിക്കുക സര്ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....

കെ റെയില്‍ പദ്ധതിയുടെ പുരനധിവാസ പാക്കേജിന്റെ പ്രാഥമിക രൂപമായി

കെ റെയില്‍ പദ്ധതിയുടെ പുരനധിവാസ പാക്കേജിന്റെ പ്രാഥമിക രൂപമായി. വീടു നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും അല്ലെങ്കില്‍ നഷ്ട....

‘കേരളത്തിന്റെ മതസൗഹാർദത്തിന് ഓരോ മലയാളിയും യു കെ കുഞ്ഞിരാമനോട് കടപ്പെട്ടിരിക്കുന്നു’; മുഖ്യമന്ത്രി

മതേതരത്വം സംരക്ഷിക്കാൻ ജീവൻ നൽകിയ സി പി ഐ എം പ്രവർത്തകൻ യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വ ഓർമകളെ സ്മരിച്ചുകൊണ്ട്....

കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ സാധ്യമാകില്ല: കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ സാധ്യമാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുമളിയില്‍ മാധ്യമ....

കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു

കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു. പൊടിക്കുണ്ട് ജംക്ഷനില്‍ രാവിലെ ഒമ്പതരയോടെയാണ് ബസ്സിന് തീപിടിച്ചത്.പാലിയത്ത് വളപ്പ് കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന....

Page 3285 of 6778 1 3,282 3,283 3,284 3,285 3,286 3,287 3,288 6,778