News

മാവേലി എക്‌സ്പ്രസ്സിൽ മർദനമേറ്റയാൾ അമിതമായി മദ്യപിച്ചിരുന്നു; തങ്ങളെ ശല്യം ചെയ്തുവെന്നും ട്രെയിനിൽ ഉണ്ടായിരുന്ന സ്ത്രീകൾ

മാവേലി എക്‌സ്പ്രസ്സിൽ മർദനമേറ്റയാൾ അമിതമായി മദ്യപിച്ചിരുന്നു; തങ്ങളെ ശല്യം ചെയ്തുവെന്നും ട്രെയിനിൽ ഉണ്ടായിരുന്ന സ്ത്രീകൾ

മാവേലി എക്‌സ്പ്രസ്സിൽ റെയിൽവേ പൊലീസ് മർദിച്ച യാത്രക്കാരനെതിരെ പരാതിയുമായി ട്രെയിനിൽ ഉണ്ടായിരുന്ന സ്ത്രീ യാത്രക്കാർ.അമിതമായി മദ്യപിച്ച യാത്രക്കാരൻ ശല്യം ഉണ്ടാക്കിയതായി സ്ത്രീകൾ മൊഴി നൽകി. നല്ല മദ്യലഹരിയിലായിരുന്നു....

തൃശൂരിൽ അച്ഛൻ മകളെ വെട്ടി കൊലപ്പെടുത്തി

തൃശൂർ വെങ്ങിണിശ്ശേരിയിൽ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി. മാനസികാസ്വാസ്ഥ്യമുള്ള മൂത്ത മകൾ ശ്യദ്ധ്യയെയാണ് അച്ഛൻ സുരേഷ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം....

സഞ്ജിത് വധം; ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്ടെ RSS പ്രവർത്തകൻ സഞ്ജിതിൻ്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളായ ഷംസീറാണ്....

റോഡ് കേടായാൽ കരാറുകാരൻ ഉടൻ നേരെയാക്കണം; കേരളത്തിൽ റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പിലാക്കും

കേരളത്തിൽ റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുതിയ ധാരണ പ്രകാരം റോഡ് കേടായാൽ കരാറുകാരൻ അപ്പോൾ....

കെ റെയിൽ; എതിർപ്പിന് പിന്നിൽ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് വികസനം പാടില്ല എന്ന മനോഭാവം; കോടിയേരി ബാലകൃഷ്ണൻ

എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത് വികസനം പാടില്ല എന്ന മനോഭാവമാണ് കെ റെയിൽ പദ്ധതിക്കെതിരെയുള്ള എതിർപ്പിന് പിന്നിലെന്ന് സി....

മന്ത്രി വി എൻ വാസവന്റെ കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു

സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയും ഏറ്റുമാനൂർ എംഎൽഎയുമായ വിഎൻ വാസവന്റെ കാർ അപകടത്തിൽ പെട്ടു. ഔദ്യോഗിക വാഹനമാണ് പിക്ക് അപ്പ്....

ആശിഷ് മിശ്ര മുഖ്യപ്രതി; ലഖിംപൂർ കര്‍ഷകഹത്യയിൽ കുറ്റപത്രം സമർപ്പിച്ചു

ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ്....

മാഹിയില്‍ യാത്രക്കാരന് റെയിൽവേ പൊലീസിന്റെ മർദ്ദനം

മാഹിയില്‍ യാത്രക്കാരന് റെയിൽവേ പൊലീസിന്റെ മർദ്ദനം. യാത്രക്കാരനെ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടി വീഴ്ത്തി. ടിക്കറ്റ് ഇല്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. ഇന്നലെ....

തിരുവനന്തപുരം കരമനയില്‍ വൻ തീപിടിത്തം

തിരുവനന്തപുരത്ത് വൻ തീപിടിത്തം. പി.ആർ.എസ് ആശുപത്രിക്ക് സമീപമാണ് സംഭവം. ആക്രിക്കടയിലെ ഗോഡൌണിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് 50 മീറ്റര്‍ മാത്രം അകലെയാണ്....

സംസ്ഥാനത്ത്‌ കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു

സംസ്ഥാനത്ത്‌ കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്‌സിനാണ്‌ നൽകുന്നത്‌. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി....

പോര്‍ട്ട്‌ഫോളിയോ ഫോട്ടോ പ്രദര്‍ശനം; ആസ്വാദകരുടെ മികച്ച അഭിപ്രായവുമായി പുരോഗമിക്കുന്നു

കൊച്ചി ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറം സംഘടിപ്പിച്ച പോര്‍ട്ട്‌ഫോളിയോ ഫോട്ടോ പ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാളില്‍ തുടക്കമായി. വാര്‍ത്താശേഖരത്തിനിടെ പകര്‍ത്തിയ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്....

പൊലീസ്‌ ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകീട്ട്‌ മൂന്ന്‌ മണിക്ക്‌ ക്ലിഫ്‌ ഹൗസിലാണ്‌ യോഗം.....

കെഎസ്ആർടിസി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുന്നു; മന്ത്രി ആന്‍റണി രാജു

കെ എസ് ആർ ടി സി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്‍റണി രാജു.കോടതിയിൽ നിന്ന്....

കൂടത്തായ് കൂട്ടക്കൊലക്കേസ് ; മൃതദേഹങ്ങൾ ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി

കൂടത്തായ് കൂട്ടക്കൊല കേസിൽ കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹങ്ങൾ ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജി കോടതി പരിഗണിക്കുന്നത് ഈ മാസം....

തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു

തൃശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു.വെങ്ങിണിശേരി സ്വദേശി സുധ (18 )ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ....

വാക്സിനേഷന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണം; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓരോ ദിവസവും ക്ലാസ് തലത്തിൽ കണക്കെടുക്കും.....

മോദി അഹങ്കാരിയെന്ന്‌ മേഘാലയ ഗവർണർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്‌. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ മോദി ധാര്‍ഷ്ട്യത്തോടെ....

രാജ്യത്ത് 33,750 പുതിയ കൊവിഡ് രോഗികൾ; ഒമൈക്രോൺ കേസുകൾ 1700 ആയി

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും....

ഇടപ്പള്ളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്

എറണാകുളം ഇടപ്പള്ളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 20 പേർക്ക് പരുക്കേറ്റു. ഇടപ്പള്ളിയിലെ സിഗ്നൽ ജംഗ്ഷനിലാണ് വാഹനാപകടം ഉണ്ടായത്. എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്ന....

വാമനപുരത്ത്‌ ബിജെപി, കോൺഗ്രസ് വിട്ട് 17 കുടുംബം സിപിഐഎമ്മിനൊപ്പം

തിരുവനന്തപുരം വാമനപുരം പഞ്ചായത്തിലെ കണിച്ചോട് ചാവരുനടയിൽ ബിജെപി – കോൺഗ്രസ് വിട്ട് 17 കുടുംബം സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. സ്വീകരണയോഗം....

ഒമൈക്രോൺ; സംസ്ഥാനം കടുത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചു.കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആകെ 1426 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.കുട്ടികള്‍ക്കായി....

ഒ​മൈ​ക്രോ​ൺ; ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി

കൊ​വി​ഡി​ന്‍റെ ഒ​മൈക്രോ​ൺ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി. കൊ​വി​ഡ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​ർ....

Page 3287 of 6777 1 3,284 3,285 3,286 3,287 3,288 3,289 3,290 6,777