News
പി.ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് മാർഗനിർദേശം
പി ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപതയുടെ മാർഗനിർദേശം. രൂപതാ വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ ആണ് ഇടവക വികാരിക്ക് നിർദ്ദേശം....
സി പി ഐ (എം) ഇടുക്കി ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിന് ഇന്ന് കുമളിയിൽ തുടക്കം. രാവിലെ 9....
ഐ എസ് ആര്‍ ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് ഇന്ന്....
സംസ്ഥാനത്ത് കൗമാരക്കാർക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വാക്സിനേഷൻ നടക്കുക. അദ്യ ഘട്ടത്തിൽ....
മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ഇന്ന് മലപ്പുറത്ത് ചേരും. വഖഫ് നിയമന വിഷയത്തില്‍ തുടര്‍ സമരപരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ്....
ആലപ്പുഴ രഞ്ജിത് വധക്കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ....
പ്രശസ്ത ഗണിത ശാസ്ത്ര പണ്ഡിതനും, സാമൂഹ്യ പ്രവർത്തകനും അഭയത്തിന്റെ സ്ഥാപകനുമായ പ്രൊഫ. വൈരേലിൽ കരുണാകരമേനോന്റെ സ്മരണാർത്ഥം അഭയം ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും....
ജീവത്യാഗം ചെയ്തും മതമൈത്രി നിലനിർത്തണമെന്ന സന്ദേശം നൽകി സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം സമാപിച്ചു.രാജ്യത്ത് 12 സംസ്ഥാനങളിൽ ക്രൈസ്തവ ദേവാലയങൾ....
കേരള ടൂറിസം വകുപ്പ് നടത്തിയ ബേപ്പൂർ വാട്ടർ ഫെസ്റ്റിവലിന് അഭിനന്ദനവുമായി ഫ്രാൻസിൽ നിന്നെത്തിയ ടൂറിസ്റ്റ് സംഘം. ഫെസ്റ്റ് മികച്ചതാണെന്ന് ഫ്രാൻസിൽ....
15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച . കുട്ടികളുടെ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍ മാത്രമാകും....
സി പി ഐ (എം) ഇടുക്കി ജില്ലാ സമ്മേളനത്തിന് കുമളിയിലെ അഭിമന്യു നഗറിൽ പതാക ഉയർന്നു. വട്ടവടയിലെ അഭിമന്യു രക്ത....
മുംബൈയിൽ മൂന്നാം തരംഗമെന്ന് മന്ത്രി ആദിത്യ താക്കറെ. കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മുംബൈ നഗരം മൂന്നാം തരംഗത്തിന്റെ....
“ചേട്ടന്റെ ഫുൾ നെയിം വിഡി കൊസ്തേപ്പ് എന്നാണോ?” സോഷ്യൽ മീഡിയയിൽ വി ഡി സതീശന് ട്രോൾ മഴ എന്ത് നല്ല....
സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌റ്റ്സ് പ്രവർത്തനം ആരംഭിച്ചു. ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ഫാക്ടറി ഇനി....
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് എല്ലാവരും അതീവ ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോ....
സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം....
പുതുവത്സരത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ, രാത്രികാല നിയന്ത്രണം ഇന്നവസാനിക്കും. നിയന്ത്രണങ്ങൾ തൽക്കാലം തുടരേണ്ടതില്ലെന്നാണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ അഞ്ചുവരെയാണ് നിയന്ത്രണങ്ങൾ....
വികസനലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോൾ അതിന് വിപരീതമായി വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പാലക്കാട് ജില്ലാ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു....
കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം....
തിങ്കളാഴ്ച ആരംഭിക്കുന്ന 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
ആര്‍ എസ് എസിന്‌റേത് ഫാസിസ്റ്റ് രീതിയെന്ന് പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ ഹിറ്റ്‌ലര്‍ പറഞ്ഞ അതെ ആശയമാണ് RSS....
കെ-റെയിലിനെ കുറിച്ച് ദിനംപ്രതി പലതരം വ്യാജ വാര്‍ത്തകളാണ് വിവിധ മാധ്യമങ്ങളിലൂടെ വന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മാധ്യമ നുണകളെ പൊളിച്ചടുക്കുകയാണ് രാഷ്ട്രീയ....