News
സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായ കൊല്ലം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് കൊട്ടാരക്കര അമ്പലക്കര മൈതാനിയില്‍ ഇ.കാസിം നഗറില്‍ പിബി അംഗവും സംസ്ഥാന....
അബുദാബി മരുഭൂമിയിൽ സാഹസിക സഞ്ചാരത്തിനിടെ ഡെസേർട്ട് സഫാരി വാഹനം മറിഞ്ഞ് നാലുപേർക്ക് പരുക്കേറ്റു. 14നും 35നും ഇടയിൽ പ്രായമുള്ളവർക്കാണ് പരുക്കേറ്റത്.....
ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം. ശനിയാഴ്ച വൈകിട്ട് 6.45 ഓടെയാണ് നേരിയ ഭൂചലനമുണ്ടായതെന്ന് കശ്മീര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.....
ഒരു ക്രിസ്തുമസ് ട്രീ അലങ്കരിച്ചാൽ ആരെങ്കിലും ജയിലിലാകുമോ? ആകും. പക്ഷെ വെറുതെയല്ല കേട്ടോ. യുകെയിലെ മാർവിൻ പൊർസെല്ലി ക്രിസ്തുമസ് ട്രീ....
2022-ലെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് യു.എ.ഇ. അര്‍ദ്ധരാത്രി 12 മണിയ്ക്കായിരുന്നു കുഞ്ഞിന്റെ ജനനം. ഇന്ത്യന്‍ ദമ്പതികളായ മുഹമ്മദ് അബ്ദുള്‍ അല്‍മാസ്....
ജനങ്ങളെ കൊള്ളയടിക്കലല്ല, കുറഞ്ഞ ചിലവില്‍ സുഖകരമായ യാത്രാസൗകര്യം ഒരുക്കലാണ് റെയില്‍വേയുടെ കടമ എന്ന് ഡോ.വി.ശിവദാസന്‍ എം പി. കൊവിഡ് മഹമാരിയുടെ....
ജനാധിപത്യ പാർട്ടിയായ സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടന്നു. കർഷകരുടെ സമരം, സഹകരണമേഖല,....
നടി ശോഭന ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഡി ലിറ്റ് നല്‍കാനുളള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതാണെന്ന് കാലടി സര്‍വ്വകലാശാല മുന്‍ വിസി....
ടൂറിസം കേന്ദ്രങ്ങളിൽ പൊലീസ് വിനയത്തോടെ പെരുമാറണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊളൈറ്റ് പൊലീസിങ് വേണമെന്നും....
പൊതു വിഭാഗത്തിന് ഇനിമുതല്‍ 10 കിലോ അരി അധികമായി നൽകുമെന്ന് മന്ത്രി ജി ആര്‍ അനില്‍. 24 ലക്ഷത്തോളം നീല....
ഫെബ്രുവരി മൂന്നാംവാരം മുതല്‍ തദ്ദേശ സ്വയംഭരണത്തിന് ഒറ്റവകുപ്പ്. ഒരേസ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിക്കും. വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റൂള്‍സിന്റെ പി....
കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍....
കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കടയക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പൊലീസ്....
മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഇന്‍ഡസ് മോട്ടോഴ്‌സില്‍ തീ പിടുത്തം. വൈകിട്ട് നാലരയോടെയാണ് വര്‍ക്ഷോപ്പില്‍ അഗ്‌നിബാധയുണ്ടായത് വാട്ടമ്പലത്തു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ്....
കായിക ലോകത്തെ സംഭവബഹുലമായ വർഷമായിരുന്നു 2021. കൊവിഡ് മൂലം 2020-ൽ നടക്കാതെ പോയ പല കായിക മാമാങ്കങ്ങളും നടന്നത് ഈ....
കോവളം സംഭവം ഒറ്റപ്പെട്ടതെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതായും സംഭവത്തെ ഗൗരവമായി കാണുന്നതായും മന്ത്രി....
15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
പെരുമ്പാവൂർ ഇവിഎം തിയറ്ററിൽ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുണ്ണാമല സ്വദേശി മണികണ്ഠനെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍....
പാപ്പിനിശേരിയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന വടകര സ്വദേശികളായ കമര്‍ജിത്ത്, അശ്വന്ത് എന്നിവരാണ്....
വനിതാ ജീവനക്കാര്‍ക്കെതിരെ അക്രമം നടത്തിയ കോണ്‍ഗ്രസ് നേതാവുംസഹകരണ ബാങ്ക് പ്രസിഡന്റുമായ വെള്ളനാട് ശശിയെ പൊലീസ് അറസ്റ്റ് ചെയ്തു.കാലാവധികഴിഞ്ഞിട്ടും ബാങ്ക് കെട്ടിടത്തില്‍....
തമിഴ്നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം പേര്‍....
വൈസ് ചാന്‍സലറെ വഴിവിട്ട് വിളിച്ചുവരുത്തി രാഷ്ട്രപതിക്ക് ഡി ലിറ്റ് കൊടുക്കാന്‍ ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി....