News
വികസന കാഴ്ചപ്പാടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍; എ വി ഗോപിനാഥ്
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് എ വി ഗോപിനാഥ്. സി പി ഐ എമ്മിലേക്ക് പോകണോ വേണ്ടയോ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. വികസന കാഴ്ചപ്പാടുള്ള മുഖ്യമന്ത്രിയാണ് പിണറായി....
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേന്‍ ഉടന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നും ബെമല്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സി പി ഐ....
റാപിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ വിമാന യാത്രക്കാരെ കൊള്ളയടിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. മറ്റു വിമാനത്താവളത്തിനേക്കാൾ 900 രൂപ അധികമാണ്....
കോവളത്ത് സ്വീഡിഷ് പൗരനെ മദ്യവുമായി പോകുമ്പോള്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി. സംഭവം അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച്....
ജപ്തി ഭീതിയില്‍ കഴിഞ്ഞ കളമശേരി സ്വദേശി റീത്താ ക്ലീറ്റസിനും കുടുംബത്തിനും കരുതലിന്‍റെ കൈത്താങ്ങുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി....
കോവളത്ത് വിദേശ പൗരന്റ പരാതിയില്‍ ഗ്രേഡ് എസ് ഐ യെ സസ്‌പെന്റ് ചെയ്തു. വിദേശിയെ തടഞ്ഞ് നിര്‍ത്തി ഇന്നലെ പൊലീസ്....
പുതുവത്സര ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്. ഇ-ഓഫീസിന്റെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്....
പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞുനിര്‍ത്തി പരിശോധിച്ച് ആക്ഷേപിച്ച പൊലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഇത്....
കമ്മ്യൂണിസ്റ്റ് പോരാളികൾക്ക് തമിഴകത്തിൻ്റെ ആദരം. മദിരാശി മലയാളി സമാജം അംഗങ്ങളും ആദ്യകാല പാർട്ടി പ്രവർത്തകരുമായ മലയാളികളെ സി പി ഐ....
എറണാകുളം കടവന്ത്രയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണപ്പെട്ട നിലയില്‍ രണ്ടും കുട്ടികളും അമ്മയുമായാണ് കൊലപ്പെട്ടത്. ഗൃഹനാഥന്‍ നാരായണന്‍ ആത്മഹത്യക്ക് ശ്രമിച്ചു.....
കൈരളിയുടെ പ്രേക്ഷകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അധികാരത്തിന്റെ ഗര്‍വ്വ് സിപിഐഎം പാര്‍ട്ടി പ്രവത്തകര്‍ക്ക് ഉണ്ടാവരുത്....
തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ ചേരിപറമ്പില്‍ വീട്ടില്‍ ശിവദാസ് (55), ഭാര്യ സുധ (45)....
സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം....
ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് കെഎംആര്‍എല്ലിന് കൈമാറി. വാട്ടര്‍ മെട്രോയ്ക്ക്....
രാജ്യത്ത് കുതിച്ചുയർന്ന് ഒമൈക്രോൺ- കൊവിഡ് കേസുകൾ. രാജ്യത്ത് 22,775 പേർക്ക് ആണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്ന....
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ....
ആലപ്പുഴ രണ്‍ജിത് വധക്കേസില്‍ രണ്ട് മുഖ്യ പ്രതികള്‍ കൂടി കസ്റ്റഡിയിലായി. ആലപ്പുഴ സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലായത്. കൃത്യത്തില്‍ നേരിട്ട്....
സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ.സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം ഗൂഢപ്രവർത്തനം നടത്തുന്നു.ഹൈസ്പീഡ് റെയിൽ പ്രഖ്യാപിച്ച യുഡിഎഫാണ് സെമി....
വൈറ്റിലയിൽ മീഡിയനിൽ ഇടിച്ച് കാറിന് തീപിടിച്ചു. വൈറ്റില ചളിക്കവട്ടത്തിന് സമീപമാണ് സംഭവം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തി....
ജി.എസ്. ടി നിരക്കുകളിലെ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ .1000 രൂപ വരെ വിലയുള്ള ചെരുപ്പുകളുടെ നികുതി 5 ശതമാനത്തിൽ....
സിപിഐഎം കേന്ദ്രകമ്മറ്റി അംഗവും മുന്‍മന്ത്രിയുമായ എ കെ ബാലന്‍ എഴുതിയ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ജീവിതത്തിലെ വിവിധ കാലഘട്ടത്തിലെ....
നരേന്ദ്രമോദി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ പൂജ നടത്തുകയാണ് രാഹുല്‍ഗാന്ധിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച....