News

പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പ‍ർജൻ കുമാ‍ർ തിരുവനന്തപുരം കമ്മീഷണർ

പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പ‍ർജൻ കുമാ‍ർ തിരുവനന്തപുരം കമ്മീഷണർ

പൊലീസ്തലപ്പത്ത് അഴിച്ചു പണി. എഡിജിപി, ഐജി റാങ്കിലേക്ക് പ്രമോഷനോട് കൂടി വിവിധ ഉദ്യോ​ഗസ്ഥരെ മാറ്റിനിയമിച്ചിട്ടുള്ള ഉത്തരവ് പുറത്തു വന്നു. ഐജിമാരായ മഹിപാൽ യാദവ്, ബൽറാം കുമാ‍ർ ഉപാധ്യായ....

കോണ്‍ഗ്രസിലും ബിജെപിയിലും ജനാധിപത്യമുണ്ടൊ? എസ് രാമചന്ദ്രന്‍ പിള്ളയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ കോണ്‍ഗ്രസും ബിജെപിയും

കോണ്‍ഗ്രസിലും ബിജെപിയിലും ജനാധിപത്യമുണ്ടൊ എന്ന എസ് രാമചന്ദ്രന്‍ പിള്ളയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ കോണ്‍ഗ്രസും ബിജെപിയും.കോണ്‍ഗ്രസ് കുടുമ്പാധിപത്യ പാര്‍ട്ടി ആയപ്പോള്‍ ബിജെപി....

കോഴിക്കോട് ബീച്ചില്‍ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട് ബീച്ചില്‍ കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു. പയ്യാനക്കൽ സ്വദേശി ഷംനാസിന്റെ മകൻ ഷിഫാസ് (10) ആണ് മരിച്ചത്.....

സോഷ്യല്‍ മീഡിയ വഴി സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന സന്ദേശം: കായംകുളത്ത് യുവാവ് അറസ്റ്റില്‍

എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് കായംകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രകോപനരീതിയില്‍ മുദ്രാവാക്യം മുഴക്കുകയും സാമുദായിക സൗഹാര്‍ദത്തിനെതിരായ വീഡിയോ ഫേസ്ബുക്കിലൂടെ....

കൊവിഡ് ഭീതി; മക്കയില്‍ നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി സൗദി

കൊവിഡ് ഭീതിയെ തുടര്‍ന്ന് മക്കയില്‍ നിയന്ത്രണം കര്‍ശനമാക്കനൊരുങ്ങി സൗദി. സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നാണ് പുതിയ നിര്‍ദേശം.....

തൃശ്ശൂര്‍ പീച്ചിക്കടുത്ത് ഒരപ്പന്‍കെട്ടില്‍ വീണ് 2 കുട്ടികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍ പീച്ചിക്കടുത്ത് ഒരപ്പന്‍കെട്ടില്‍ വീണ് 2 കുട്ടികള്‍ക്ക് പരിക്ക്. മണ്ണുത്തി സ്വദേശിയായ 2 കുട്ടികളാണ് അപകടത്തില്‍ പെട്ടത് പറക്കെട്ടില്‍കൂടി നടക്കുമ്പോള്‍....

പുതുവര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ – ഓഫീസ് സംവിധാനം

പുതുവര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ – ഓഫീസ് സംവിധാനം നിലവില്‍ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ....

2022 നെ വരവേറ്റ് ലോകം; ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി  ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. വര്‍ണ്ണാഭമായ....

‘നാടിന്റെ നന്മയ്ക്കായ് തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കാം’; പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി

പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന....

സംസ്ഥാനത്ത് ഇന്ന് 2676 പേർക്ക് കൊവിഡ്; കൂടുതൽ രോഗബാധിതർ എറണാകുളത്ത്

കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം....

സമസ്തയുടെ ഉറച്ച നിലപാട് ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കും: ഐ.എന്‍.എല്‍

കേരളത്തിലെ ഭൂരിപക്ഷം വരുന്ന സുന്നികളുടെ ആധികാരിക സംഘടനയായ സമസ്തയുടെ ഇരുവിഭാഗവും സമീപകാലത്ത് കൈകൊണ്ട തത്ത്വാധിഷ്ഠിതവും മതേതരവുമായ നിലപാട് ന്യൂനപക്ഷ രാഷ്ട്രീയത്തിന്....

കോഴിക്കോട് വടകരയില്‍ ചെള്ളുപനി സ്ഥിരീകരിച്ചു

കോഴിക്കോട് വടകരയില്‍ സ്‌ക്രബ് ടൈഫസ് അഥവാ ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 50 കാരനാണ് ചെള്ളുപനി കണ്ടെത്തിയത് വടകര സഹകരണ....

കുട്ടികളുടെ വാക്‌സിനേഷന്‍; രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍, രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

ചെന്നിത്തലയുടേത് തെറ്റായ ആരോപണം; സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല, മന്ത്രി ആർ ബിന്ദു

സര്‍വകലാശാല വിഷയത്തില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന്....

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 96 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് 96 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. പുതു വത്സരത്തോടനുബന്ധിച്ച് എക്‌സൈസ്....

വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി കൂട്ടില്ല; തീരുമാനം മാറ്റി കേന്ദ്രം

വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും....

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ജനുവരി 3 മുതല്‍ ഒപി ആരംഭിക്കും

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....

വൈദ്യുതി – അപകട രഹിത വര്‍ഷമായി 2022 ആചരിക്കും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

2022 അപകടരഹിത വര്ഷവുംയി ആചരിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍....

സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച് 72കാരി പാറുവമ്മയുടെ ആകാശയാത്ര

പ്രായം കൂടുന്നത് വെറും നമ്പറില്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് 72 കാരിയായ പാറുവമ്മ. പാറുവമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. പാലക്കാടുള്ള....

44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കൊല്ലം....

ഖത്തറില്‍ ഇന്ന് മുതല്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍; മാസ്‌ക് നിർബന്ധം

ഖത്തറില്‍ ഇന്ന് മുതല്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍....

ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഗുഡ്‌ബൈ പറയാനൊരുങ്ങി തലസ്ഥാനം

ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഗുഡ്‌ബൈ പറയാനൊരുങ്ങി തലസ്ഥാനം. നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വില്പനയും നഗരത്തിൽ നിരോധിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക്....

Page 3292 of 6776 1 3,289 3,290 3,291 3,292 3,293 3,294 3,295 6,776