News
‘ഗോപൂജ ആധുനിക രാഷ്ട്രത്തിന് അപമാനകരം’; പിബി അംഗം എസ് രാമചന്ദ്രന്‍ പിളള
മൂന്ന് നാൾ നീണ്ടു നിൽക്കുന്ന സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം.സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉത്ഘാടനം ചെയ്തു. ഇന്ത്യൻ ജനത പൊലീസ്....
തളര്‍ന്ന ശരീരത്തില്‍ തളരാത്ത പോരാട്ടവീര്യവും ഉണര്‍ന്ന പ്രതിഭയുമായി കേരള സമൂഹത്തെ വിസ്മയിപ്പിച്ച സൈമണ്‍ ബ്രിട്ടോ ഓര്‍മയായിട്ട് ഇന്ന് മൂന്നാണ്ട്. മൂന്നരപ്പതിറ്റാണ്ട്....
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,700 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചത്തെ കൊവിഡ്....
തിരുവനന്തപുരം പേട്ടയിൽ അനീഷിന്റെ കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമെന്ന് പൊലീസ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അനീഷിനെ പ്രതി ലാലൻ കുത്തിയത്. മകളുമായുള്ള....
കേരളത്തില്‍ ക്രൈസ്തവ സ്നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാര്‍, രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ക്രിസ്‌ത്യാനികളെ ആക്രമിക്കുകയാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ....
രാജ്യത്ത് ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങൾ ചിലർ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൻറെ ഭാഗമായുള്ള....
നടൻ ജി.കെ പിള്ളയുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. ജി.കെ പിള്ള സാറിന്റെ നിര്യാണത്തോടെ മലയാള....
രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കേസുകളും ഉയരുന്നു. രാജ്യത്താകെ ഒമൈക്രോൺ കേസുകൾ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198....
പറവൂര്‍ കൊലപാതകത്തില്‍ വിസ്മയെ കത്തിച്ചത് ജീവനോടെയെന്ന് പിടിയിലായ സഹോദരി ജിത്തു. കത്തി വിശിയെങ്കിലും മാരകമായ മുറിവുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് സോഫയുടെ ഇളകിയ....
പ്രശസ്ത സിനിമ – സീരിയല്‍ നടന്‍ ജി കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനതായ അഭിനയ....
ദില്ലിയിൽ റസിഡൻ്റ് ഡോക്ടർമാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി....
സിനിമാ-സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ....
ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജർമനിയിലേക്ക്. സംഭവവുമായി ബന്ധമുള്ള ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ജസ്വീന്ദർ സിംഗ് മുൾട്ടാണിയെ ചോദ്യം ചെയ്യനാണ്....
പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാ വിരുന്ന്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് ഹെലികോപ്റ്റർ ടൂറിസത്തിന്‍റെ രണ്ടാം എഡിഷന്....
കവി പ്രഭാവര്‍മ്മ മലയാളത്തില്‍ രചിച്ച കര്‍ണാടിക്ക് ക്ലാസിക്കല്‍ കൃതികളുടെ സംഗീത ആവിഷ്‌കാരം തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ നടന്നു. സംഗീതക്കച്ചേരി....
വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശികളായ നിതിൻദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24)....
ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് ഇന്ന് കൈമാറും. വാട്ടര്‍ മെട്രോയ്ക്ക്....
നടന്‍ ജയസൂര്യ പ്രസംഗത്തില്‍ പരാമര്‍ശിച്ചതോടെയാണ് പ്രകൃതിയുടെ പറുദീസയായി പലരും കരുതുന്ന ചിറാപുഞ്ചിയിലെ റോഡുകള്‍ വാര്‍ത്തകളില്‍ ഇടംനേടിയത്. നിരന്തരം മഴ പെയ്യുന്നതാണ്....
തൃശ്ശൂരിൽ ഹണി ട്രാപ്പിലൂടെ പത്ത് ലക്ഷം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ചേലക്കര സ്വദേശിനി മിനി ആണ് ഈസ്റ്റ് പോലീസിന്റെ....
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി എസ്എഫ്ഐ. ഫീസ് വർധനവിന് എതിരെ പ്രതിഷേധിച്ച 11....
സംസ്ഥാനത്തെ മുഴുവന്‍ മനുഷ്യര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി....
പട്ടയത്തിനായി വലയുന്ന കൊല്ലത്തെ മത്സ്യതൊഴിലാളികൾക്ക് വാതിൽപടിയിൽ പട്ടയം നൽകുന്ന പദ്ധതിയുമായി മുകേഷ് എം.എൽ.എ. റവന്യൂ മന്ത്രിക്ക് എം.എൽ.എ നൽകിയ കത്തിനെ....