News

പ്രതിഷേധം ഉയരുമ്പോള്‍ നിയമസഭ ഏല്‍പ്പിച്ചിരിക്കുന്ന പദവി ഉപേക്ഷിക്കുന്നത് നിരുത്തരവാദിത്വപരം: സെബാസ്റ്റ്യന്‍ പോള്‍

പ്രതിഷേധം ഉയരുമ്പോള്‍ നിയമസഭ ഏല്‍പ്പിച്ചിരിക്കുന്ന പദവി ഉപേക്ഷിക്കുന്നത് നിരുത്തരവാദിത്വപരം: സെബാസ്റ്റ്യന്‍ പോള്‍

സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി ഉപേക്ഷിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി അവകാശമില്ലെന്ന് നിയമവിദഗ്ധര്‍. ഏതെങ്കിലും കോണില്‍ നിന്നും പ്രതിഷേധം ഉയരുമ്പോള്‍ നിയമസഭ ഏല്‍പ്പിച്ചിരിക്കുന്ന പദവി ഉപേക്ഷിക്കുന്നത് നിരുത്തരവാദിത്വപരമാണെന്നും മുന്‍ എംപിയും....

GST കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയിൽ ചേരും

46 മത് GST കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയിൽ ചേരും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ  ചേരുന്ന അടിയന്തര....

ശബരിമലയിൽ  നട തുറന്ന പുലർച്ചെ മുതൽ തീർത്ഥാടകർ എത്തി തുടങ്ങി

ശബരിമലയിൽ  നട തുറന്ന പുലർച്ചെ മുതൽ തീർത്ഥാടകർ എത്തി തുടങ്ങി.  സന്നിധാനത്തേക്കുള്ള പരമ്പരാഗത   കാനന പാത യാത്രയും സജീവമായി കഴിഞ്ഞു.....

കൊവിഡ്: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ

കൊവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ....

ആലപ്പുഴയിൽ വർഗ്ഗീയ കലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ട്: കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴയിൽ വർഗ്ഗീയ കലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.....

സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ നാല്​ ദിവസത്തെ രാത്രികാല നിയന്ത്രണം നിലവിൽവന്നു

ഒമൈക്രോൺ വ്യാപന സാധ്യത മുൻനിർത്തി സംസ്ഥാനത്ത്​ ഏർപ്പെടുത്തിയ നാല്​ ദിവസത്തെ രാത്രികാല നിയന്ത്രണം നിലവിൽവന്നു. ജനുവരി രണ്ടുവരെ​ രാത്രി 10....

ഒമൈക്രോൺ ഭീഷണി; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ആരംഭിച്ചു

ഒമൈക്രോൺ ഭീഷണിയിൽ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങി. രാത്രി 10 മണിമുതൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിച്ചു. ജനുവരി രണ്ട് വരെയാണ്....

കുനൂർ ഹെലികോപ്റ്റർ അപകടം; പ്രദീപിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനീകൻ എ.പ്രദീപിൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പ്രദീപിൻ്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി....

കൊവിഡ് വ്യാപനം രൂക്ഷം; കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ

കൊവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ. രാജ്യത്തെ ആകെ ഒമൈക്രോൺ കേസുകൾ....

വിസ്മയ കൊലപാതകം;ജിത്തുവിനെ പിടികൂടിയത് അഗതി മന്ദിരത്തില്‍ നിന്ന്

പറവൂരിൽ തീപ്പൊള്ളലേറ്റ് മരിച്ച വിസ്മയയെ കൊലപ്പെടുത്തിയ ജിത്തുവിനെ പൊലീസ് പിടികൂടിയത് കാക്കനാട്ടെ തെരുവോരം മുരുകന്‍റെ അഗതി മന്ദിരത്തിൽ. കൊലപാതകം നടത്തിയതിന്....

കാവുമ്പായി രക്തസാക്ഷികളുടെ വീര സ്മരണയ്ക്ക്  75 വയസ്സ്

നാടുവാഴിത്തത്തിനും എതിരായ പോരാട്ടത്തിൽ ജീവൻ നൽകിയ കാവുമ്പായി രക്തസാക്ഷികളുടെ വീര സ്മരണയ്ക്ക്  75 വയസ്സ്. രക്തസാക്ഷികളുടെ ഓർമ പുതുക്കി എഴുപത്തി....

രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു; മരിച്ചത് മഹാരാഷ്ട്ര സ്വദേശി

രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ പിംപ്രി ചിന്ച്ച്വാദി. ഇയാൾ മഹാരഷ്ട്ര സ്വദേശിയാണ്. ഈ....

പുതുവത്സരാഘോഷം ‘ലൈവ്’ ആക്കി കോഴിക്കോട് ജില്ലാ ഭരണകൂടം

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളില്‍ ‘ലൈവ്’ ഒരുക്കി ജില്ലാ ഭരണകൂടം. ‘പുതുലഹരികളോടൊപ്പം, ഷെയര്‍....

സ്നേഹത്തിന്റെ ‘ഉൾക്കടൽ’ ജോർജ് ഓണക്കൂർ സാറിന് അഭിനന്ദനങ്ങൾ; ജോൺ ബ്രിട്ടാസ് എം പി

2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. ജോർജ് ഓണക്കൂറിന് അഭിനന്ദനങ്ങൾ അറിയിച്ച് ജോൺ ബ്രിട്ടാസ് എം....

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കും; മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കുമെന്നും ഭക്ഷ്യമന്ത്രി....

കൊവിഡ്;ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രം ടെര്‍മിനലിലേക്ക് പ്രവേശനം അനുവദിച്ച് ദുബൈ

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വരുന്ന 10 ദിവസത്തേയ്ക്ക് വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ. പുതിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്രാ....

ഉയര്‍ത്തെഴുന്നേറ്റ മലയാള സിനിമ

2021… കൊവിഡ് വ്യാപനത്തിനിടയിലും മലയാള സിനിമയില്‍ പ്രതീക്ഷയുടെ വെളിച്ചം തെളിയിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തിന്‍റെ മുക്കാല്‍....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ

സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും. ഒമൈക്രോൺ വ്യാപനത്തിൻറെ പശ്ചാതലത്തിലാണ് സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാത്രി....

പറവൂരിൽ വിസ്മയുടെ മരണം; സഹോദരി ജിത്തു പിടിയിൽ, കുറ്റം സമ്മതിച്ചു

എറണാകുളം വടക്കന്‍ പറവൂരില്‍ വീടിനുളളില്‍ കത്തിക്കരിഞ്ഞ് നിലയില്‍ കണ്ടെത്തിയ വിസ്മയുടെ മരണത്തില്‍ സഹോദരി ജിത്തു പിടിയിൽ. കാക്കനാട് നിന്നാണ് ഇവരെ....

ഉപരാഷ്ട്രപതി നാളെ കേരളത്തിൽ എത്തും; ലക്ഷദ്വീപും സന്ദർശിക്കും

കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നാളെ കൊച്ചിയിൽ എത്തും. വെള്ളിയാഴ്ച കൊച്ചി നാവിക സേന വിമാനത്താവളത്തിൽ....

മകരവിളക്ക് ഉത്സവത്തിനായി ശബരിമല  ക്ഷേത്ര നട തുറന്നു

മകരവിളക്ക് ഉത്സവത്തിനായി ശബരിമല  ക്ഷേത്ര നട തുറന്നു. നാളെ മുതൽ തീർഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. കരിമല വഴിയുള്ള തീർത്ഥാടനവും നാളെ....

കോണ്‍ഗ്രസിനും ലീഗിനും രൂക്ഷവിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം

കോണ്‍ഗ്രസിനും ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. രാഹൂൽ ഗാന്ധി രാജസ്ഥാനിൽ നടത്തിയ പ്രസംഗം കോൺഗ്രസിന്റെ മതേതര....

Page 3294 of 6776 1 3,291 3,292 3,293 3,294 3,295 3,296 3,297 6,776