News
പെങ്ങളുടെ കല്യാണത്തിന് ബാങ്കില്‍ നിന്ന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞു
പെങ്ങളുടെ കല്യാണത്തിന് ബാങ്കില്‍ നിന്ന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിക്ക് വിവാഹം. വിപിന്റെ ആഗ്രഹം പോലെ തന്നെ കയ്പമംഗലം സ്വദേശി നിധി നാണ് വിദ്യയുടെ....
സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ ഇന്ന് പൊതുസമ്മേളനത്തോടെ സമാപിക്കും. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള....
വാട്സാപ്പ് ഗ്രൂപ്പുകളിലെ പ്രവര്‍ത്തനത്തില്‍ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂ എന്നും അംഗങ്ങള്‍ പോസ്റ്റു ചെയ്യുന്ന എല്ലാ സന്ദേശങ്ങള്‍ക്കും അഡ്മിന്‍ ഉത്തരവാദിയല്ലെന്നും....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും.....
മത്സ്യബന്ധനവും അനുബന്ധ പ്രവർത്തികളും മുഖ്യതൊഴിലാക്കിയ എല്ലാവർക്കും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകുന്നതിലേയ്ക്കായി ഇനി ഓണ്‍ലൈന്‍ മുഖാന്തിരവും അപേക്ഷ നല്‍കാമെന്നു....
രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 781 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ദില്ലിയിലാണ്....
അമ്പലവയല്‍ ആയിരംകൊല്ലിയില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ ഇന്ന് തെളിവെടുപ്പ് നടക്കും. മുഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി....
വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ജീവനക്കാരന് ആക്രമണം. ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി 11നാണ് സംഭവം നടന്നത് .....
തലസ്ഥാനത്തെ മലയോരമേഖലയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. പന്നിമല, കാക്കതൂക്കി, വാഴിച്ചല്‍ , പേരെകോണം, കിളിയൂര്‍ , കള്ളിമൂട് , തുടങ്ങിയ....
വാളയാർ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതോടെ നാളുകൾ നീണ്ട അസത്യ പ്രചാരണങ്ങളുടെ മുനയാണൊടിയുന്നത്. പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ....
യഥാർത്ഥ അനാക്കോണ്ടയെ വെല്ലുന്ന മികവുമായി മണ്ണിൽ തീർത്ത അനാക്കോണ്ട. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി ആകാശാണ് ഇത് യാഥാർത്ഥ്യമാക്കിയത്. മറ്റെവിടെയും അല്ല....
രാജ്യത്താകെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് സിപിഐഎം സമ്മേളനത്തില്‍ പ്രമേയം. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു പ്രമേയ അവതരണം. വന്യമൃഗ ആക്രമണങ്ങളില്‍....
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ വിചാരണാ നടപടികൾക്ക് ഇന്ന് തുടക്കമാകും. 52 പേരാണ് കേസിലെ പ്രതികൾ. പരവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ....
ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ....
തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു . തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. അനീഷ്....
കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ വൈറസിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പ് നടത്തുന്നതായി കേരളാ പൊലീസിന്റെ മുന്നറിയിപ്പ്.....
എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച കേസിൽ പത്ത് പേർ കൂടി പിടിയിൽ. സി സി ടി....
രാജ്യത്ത് ഒമൈക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. വ്യാപാര സ്ഥാപനങ്ങൾക്കും....
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മുണ്ടൂര്‍ ഏരിയാ കമ്മറ്റി മാധ്യമങ്ങളും പൊതുബോധ നിര്‍മിതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍....
സമരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ച് എയിംസിലെ ഡോക്ടർമാർ.കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിൻമാറാൻ എയിംസിലെ ഡോക്ടർമാർ....
ഒമൈക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ രാത്രി മുതൽ നിലവിൽ വരും. രാത്രി 10 മണി മുതൽ....
ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടായ വാര്‍ത്തയുടെ കമന്റിലാണ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍ അധിക്ഷേപ പോസ്റ്റിട്ടത്.’വാര്‍ത്തകളില്‍....