News

ഇന്ന് 1636 പേര്‍ക്ക് കൊവിഡ് ബാധ

ഇന്ന് 1636 പേര്‍ക്ക് കൊവിഡ് ബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1636 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍....

ഓർഡർ ചെയ്തത് ഒരു ലക്ഷം രൂപയുടെ ഐഫോൺ; കിട്ടിയത് ടോയ്‌ലറ്റ് പേപ്പറും ചോക്ലേറ്റും

ഒരു ലക്ഷം രൂപയുടെ ഫോൺ ഓർഡർ ചെയ്ത ബ്രിട്ടനിലെ ഉപഭോക്താവിന് ലഭിച്ചത് ടോയ്‌ലറ്റ് പേപ്പറും ചോക്ലേറ്റും. യുകെയിലാണ്​ സംഭവം. ഒരുലക്ഷം....

കുട്ടികളിൽ വാക്‌സിനെടുക്കാൻ ചെയ്യേണ്ടതെന്ത്?

കുട്ടികളുടെ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതലാണ് ആരംഭിക്കുന്നത്. കൗമാരക്കാരിലെ വാക്സിനേഷനായി രണ്ട് വാക്സിനുകൾ ഉപയോ​ഗിക്കാൻ തീരുമാനമായി. ഇതിനായി....

വാളയാര്‍ കേസ് ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ  കുറ്റപത്രം സമർപ്പിച്ചു. പൊലീസ് പ്രതിചേർത്തവർ തന്നെയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ....

മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു

മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം....

ഒമൈക്രോണ്‍ ; ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരും

രാജ്യത്തെ ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ്....

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിൽ; കോടിയേരി ബാലകൃഷ്ണൻ

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കിഴക്കമ്പലം സംഘര്‍ഷത്തില്‍ കിറ്റെക്സ് കമ്പനിയുടെ ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ള....

കേരളത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരം വേണം; കെ റെയിൽ പദ്ധതി ഉപേക്ഷിക്കില്ല; കോടിയേരി

ഇടതുപക്ഷമുന്നണിയുടെ തെരഞ്ഞെ‌ടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ റെയിൽ എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.....

വർഗീയതക്കെതിരെ സംസ്ഥാന ക്യാമ്പയിൻ സംഘടിപ്പിക്കും; ഡി വൈ എഫ് ഐ

ആലപ്പുഴയിലെ വർഗീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വർഗീയതക്കെതിരെ സംസ്ഥാന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എസ്....

സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക് ഡിസംബർ 30ന്

ഡിസംബർ 30 ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ധന വില....

ഛത്തീസ്‌ഗഢ് – തെലങ്കാന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: 6 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഢ്-തെലങ്കാന അതിര്‍ത്തിയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് സ്ത്രീകളുമുണ്ട്. തെലങ്കാന പൊലീസിന്റെ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ....

യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.03 കോടി രൂപ ധനസഹായം

വാഹനാപകടത്തില്‍ പരിക്കേറ്റകുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതിയുടെ വിധി. 2019 ഓഗസ്റ്റില്‍ ഫുജൈറയിലെ മസാഫിയില്‍ വെച്ച്....

സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താൻ കഴിഞ്ഞു; മന്ത്രി പി പ്രസാദ്

സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ക‍ഴിഞ്ഞതായി കൃഷിമന്ത്രി പി പ്രസാദ്. പതിവ് വിലക്കയറ്റം ക്രിസ്മസിനുണ്ടിയില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി....

ഇരട്ട കൊലപാതകം; 17 വര്‍ഷത്തിന് ശേഷം ചുരുളഴിച്ച് ക്രൈം ബ്രാഞ്ച്

17 വര്‍ഷം മുന്‍പ് നടന്ന ഇരട്ട കൊലപാതകത്തിന്‍റെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്.കൊച്ചി പോണേക്കരയില്‍ 2004ല്‍ നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതി റിപ്പര്‍ ജയാനന്ദനാണെന്ന്....

രക്തസാക്ഷി യു കെ കുഞ്ഞിരാമനെ അപമാനിക്കുന്ന പ്രചാരണവുമായി വീണ്ടും കോൺഗ്രസ് പ്രവർത്തകരും ഇടത് വിരുദ്ധ രാഷ്ട്രീയ നിരീക്ഷകരും

പി ടി തോമസിന്റെ മരണത്തിന് പിന്നാലെ തലശ്ശേരി കലാപത്തിലെ രക്തസാക്ഷി യു കെ കുഞ്ഞിരാമനെ അപമാനിക്കുന്ന പ്രചാരണവുമായി വീണ്ടും കോൺഗ്രസ്....

ശബരിമല നട വരവ് 84 കോടി കവിഞ്ഞു; മകരവിളക്കിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു

മുൻവർഷത്തെ അപേക്ഷിച്ച് ശബരിമല നട വരവ് കൂടി .ഇത്തവണ ശബരിമല നട വരവ് 84 കോടി കവിഞ്ഞു. കഴിഞ്ഞ വർഷം....

അഫ്​ഗാനിൽ സ്ത്രീകൾക്ക് തനിച്ചുള്ള ദൂരയാത്രയ്ക്ക് വിലക്കേർപ്പെടുത്തി താലിബാൻ

അഫ്​ഗാൻ ഭരണം പിടിച്ചെടുത്ത മാസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് പുതിയ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും കടുപ്പിച്ച് താലിബാന്‍. രാജ്യത്ത് സ്ത്രീകൾ തനിച്ചുള്ള ദൂരയാത്രയ്ക്ക്....

നീതി ആയോഗ് ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്; ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമത്. ‘സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും....

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശബരിമല നട വരവ് കൂടി; ഇത്തവണ നട വരവ് 84 കോടി കവിഞ്ഞു

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശബരിമല നട വരവ് കൂടി. ഇത്തവണ ശബരിമല നട വരവ് 84 കോടി കവിഞ്ഞു. കാണിക്ക വഴിപ്പാട്....

ആലപ്പുഴ എസ് ഡി പി ഐ നേതാവിന്‍റെ കൊലപാതകം: ആർഎസ്എസ് നേതൃത്വത്തിൻ്റെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്

ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയിൽ ആർഎസ്എസ് നേതൃത്വത്തിൻ്റെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ്.....

പരസ്പരം ഏറ്റുമുട്ടുന്നത് അവസാനിപ്പിച്ച് ഒരുമിച്ച് മുന്നോട്ട് പോകൂ; സമാധാന സന്ദേശവുമായി മാര്‍പാപ്പ

ലോകത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളേയും ആഭ്യന്തരകലഹങ്ങളേയും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കൊവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്....

ബറോസില്‍ മോഹന്‍ലാല്‍ ആക്ഷന്‍ പറയുമ്പോള്‍ അഭിനയിക്കാന്‍ പൃഥ്വി ഉണ്ടാകുമോ?

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമായ ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി ഒരു സ്വകാര്യം മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ചിത്രത്തില്‍....

Page 3302 of 6775 1 3,299 3,300 3,301 3,302 3,303 3,304 3,305 6,775