News
കുട്ടികളുടെ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ
കുട്ടികളുടെ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ. 15-18 വയസ് വരെയുള്ളവർക്ക് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം.....
ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളുടെ ചിത്രങ്ങളും കൊൽക്കത്തയിലെ മാസ്ക് ധരിക്കാത്ത ക്രിസ്മസ് ആഘോഷങ്ങളും രണ്ടാം തരംഗത്തെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരികയും....
മലബാര്‍ സമരത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത വ്യക്തിയാണ്....
ഒമൈക്രോണ്‍ ആശങ്കയിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയേക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്....
വർഗീയ സംഘടനകളുമായി നേരത്തെ സഖ്യം ചേർന്ന ലീഗ് ഇപ്പോൾ അവരുടെ ആശയങ്ങൾ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലാ....
യുഡിഎഫും ബിജെപിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്നും വര്‍ഗീയ ധ്രുവീകരണത്തിന് യുഡിഎഫും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ചെറിയ....
എറണാകുളത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 162 പേർ അറസ്റ്റിൽ. എസ്.എച്ച്.ഒയെ വധിക്കാൻ ശ്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു....
കിഴക്കമ്പലം കിറ്റെക്‌സ് സംഘർഷത്തിൽ കസ്‌റ്റഡിയിലുള്ള 156 പേരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്നലെ അറസ്‌റ്റിലായ 24 പേരെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി.....
ഹരിദ്വാറിലെ ധര്‍മ സന്‍സദ് സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗവും കൊലവിളിയുമുയര്‍ന്ന സംഭവത്തില്‍ സുപ്രിംകോടതിക്ക് 76 അഭിഭാഷകരുടെ കത്ത്. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ....
സംസ്ഥാനത്ത് റെക്കോർഡ് മദ്യക്കച്ചവടം. 65 കോടി രൂപയുടെ മദ്യം ആണ് ക്രിസ്മസ് തലേന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടി....
കൃഷി വകുപ്പിന് വേണ്ടി ഹോർട്ടിക്കോർപ്പ് ആന്ധ്രയിലെ മുളകാലച്ചെരുവിൽ നിന്നുമുള്ള തക്കാളി തിരുവനന്തപുരത്ത് എത്തി. വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആന്ധ്രയിലെ....
ചാലക്കുടി സിൽവർ സ്റ്റോമിനു സമീപം ഒരു ചായക്കടയുണ്ട്. ചാലക്കുടി സ്വദേശിയായ ഷാജി നടത്തുന്ന ചായക്കട കുറച്ച് സ്പെഷ്യലാണ്. ചാലക്കുടി സിൽവർസ്....
ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറിയ സംഘപരിവാർ അക്രമങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തം. ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രിസ്തുവിന്റെ....
രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. 19 സംസ്ഥാനങ്ങളിലായി 578 പേർക്കാണ് ഇത് വരെ ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികളുമായി....
സംസ്ഥാനത്ത് എസ് എസ് എൽ സി, ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീഷകൾ മാർച്ചിൽ നടത്തും. പരീക്ഷാ തീയ്യതികൾ....
തായ്ലന്‍റിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ച മ്യാന്‍മര്‍ പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സൈന്യം. കൂട്ടക്കൊലയില്‍ മരിച്ച 35 ലധികം പേരുടെ മൃതദേഹങ്ങള്‍....
ഉത്സവത്തിന് നാസിക് ഡോൾ കൊട്ടണമെന്ന ആഗ്രഹം സാക്ഷാത്ക്കരിച്ച് പാലക്കാട് എടത്തനാട്ടുകരയിലെ കുട്ടിക്കൂട്ടം. നാസിക് ഡോൾ കൊട്ടണമെന്ന ആഗ്രഹത്തോടെ കുട്ടികൾ പ്ലാസ്റ്റിക്....
നവോത്ഥാനത്തെ പിന്തുണച്ച ജന്മിയും എഴുത്തുകൾ കൊണ്ടും പ്രസംഗങ്ങൾ കൊണ്ടും മനുഷ്യ പക്ഷത്ത് ചേർന്ന് നിന്ന സർഗ്ഗധനനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെന്ന്....
കിഴക്കമ്പലം അക്രമണത്തില്‍ ആകെ അറസ്റ്റിലയവരുടെ എണ്ണം 50 ആയി. പ്രതികള്‍ക്കെതിരെ 11 വകുപ്പുകള്‍ ചുമത്തി. പരിക്കേറ്റ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്....
ഒമൈക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ കേരളം. സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി. സാഹചര്യം....
വിധിയുടെ വേട്ടയാടൽ കൊണ്ട് ജീവിതം മുന്നോട്ട് പോകാനാകാതെ കഷ്ടപെടുന്ന രണ്ടമ്മമാരുണ്ട് തിരുവനന്തപുരം നെടുമങ്ങാട്ട്. ഉഴമലയ്ക്കൽ കാഞ്ഞിരംപാറ സ്വദേശിയായ സെൽവിയും അമ്മയുമാണ്....
കേരള കരകൗശല വികസന കോർപ്പറേഷനെ ജനകീയമാക്കുകയും കൂടുതൽ ശാഖകൾ തുറക്കുമെന്നും ചെയർമാൻ പി.രാമഭദ്രൻ. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തി പ്പെടുത്തുന്നതോടൊപ്പം തൊഴിലാളികളേയും....