News

ലുധിയാന കോടതിയിലെ സ്‌ഫോടനം; അന്വേഷണം ഊർജിതമാക്കി; നിരോധനാജ്ഞ തുടരും

ലുധിയാന കോടതിയിലെ സ്‌ഫോടനം; അന്വേഷണം ഊർജിതമാക്കി; നിരോധനാജ്ഞ തുടരും

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി കേന്ദ്ര സർക്കാരും പഞ്ചാബ് സംസ്ഥാന സർക്കാരും. ചാവേർ ആക്രമണ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. സ്ഫോടനത്തെ തുടർന്ന് ലുധിയാന....

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസ് ജനുവരി 1 മുതൽ

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസിന് ജനുവരി ഒന്നു മുതൽ തുടക്കമാകും.പുതിയ തീരുമാനം അനുസരിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ....

പി.ടി തോമസിന് കേരളത്തിന്റെ യാത്രാ മൊഴി

ഇന്നലെ അന്തരിച്ച പിടി തോമസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. എറണാകുളം രവിപുരത്തെ ശ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി....

സ്‌ഫോടനം; ലുധിയാന നഗരത്തിൽ 144 പ്രഖ്യാപിച്ചു

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന....

മോൽനുപിറാവിർ കൊവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം

ബ്രിട്ടന് പിറകേ മോൽനുപിറാവിർ കൊവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം. ഗുരുതര അവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് ഉപയോഗിക്കാവുന്ന മെർക്ക് കമ്പനിയുടെ ഗുളികയ്ക്കാണ്....

ഒമൈക്രോണ്‍ ; തുണി കൊണ്ടുള്ള മാസ്‌കുകള്‍ ആരോഗ്യത്തിന് ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പ്

ഒമൈക്രോണ്‍ പടരുന്ന സാഹചര്യത്തില്‍, തുണി കൊണ്ടുള്ള മാസ്‌കുകള്‍ ഉയര്‍ത്തിയേക്കാവുന്ന ആരോഗ്യഭീഷണിക്കെതിരെ മുന്നറിയിപ്പ് നല്‍കി ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍. ”തുണി....

ഒമൈക്രോണ്‍: മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു....

ഷാൻ വധക്കേസ്; പ്രതികൾ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലൻസിൽ

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിലെ പ്രതികൾ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലൻസിൽ. ആംബുലൻസ് ഡ്രൈവർ അഖിൽ ഇന്നലെ പിടിയിലായിരുന്നു. ആർഎസ്എസിന്റെ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 171 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 171 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 98 പേരാണ്. 367 വാഹനങ്ങളും പിടിച്ചെടുത്തു.....

പിടി തോമസിന് രാഷ്ട്രീയ കേരളം വിട നല്‍കി

പിടി തോമസ് എംഎൽഎയ്ക്ക് രാഷ്ട്രീയ കേരളം വിട നൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്‌കാരം നടന്നു. മുഖ്യമന്ത്രി....

കാസർകോട് ലോറി മറിഞ്ഞ് 4 മരണം

കാസർകോട് പാണത്തൂരിൽ ലോറി മറിഞ്ഞ് നാലുപേർ മരിച്ചു. കെ.ബാബു, രംഗപ്പു എന്ന സുന്ദരൻ, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്.....

തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഊന്നൽ നൽകണം; തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളെയും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി....

ഒരേ ദിവസം പിഎച്ച്ഡി ഓപ്പൺ ഡിഫൻസ് അവതരിപ്പിച്ച് അച്ഛനും മകളും

അച്ഛനും മകളും ഒരേ ദിവസം പി എച്ച് ഡി ഓപ്പൺ ഡിഫൻസ് അവതരിപ്പിക്കുന്ന അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ് എപിജെ....

പി ടി തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി

പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെത്തി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്.....

പഞ്ചായത്തുകളിലെ ഓണ്‍ലൈന്‍ സേവനം കാര്യക്ഷമമാക്കും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം നല്‍കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം ( ഐ എല്‍ ജി എം....

ഇന്ന് 2514 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയവര്‍ 3427

കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍....

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വെല്ലൂർ ജില്ലയിലെ പശ്ചിമ മേഖലയിലാണ് ഭൂമികുലുക്കം....

കേരളത്തെ കലാപ ഭൂമി ആക്കരുത്; ജനുവരി 4 ന് ബഹുജന കൂട്ടായ്മ

കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എസ്ഡിപിഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം....

‘ മൃതദേഹം കത്തിക്കാനോ കുഴിച്ച് മൂടാനോ ആണ് ആദ്യം പദ്ധതിയിട്ടിരുന്നത് ‘ ; നവജാത ശിശുവിന്റെ മരണത്തിൽ പ്രതികൾ

തൃശൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി. മേഘയുടെയും ഇമ്മാനുവലിന്റെയും വീട്ടിലും , മൃതദേഹം ഉപേക്ഷിച്ച പ്രദേശത്തുമാണ് തെളിവെടുപ്പ്....

ക്രിസ്തുമസ് പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും; മന്ത്രി കെ എൻ ബാലഗോപാൽ

കെ എസ് ആർ ടി സിക്ക് സർക്കാരിന്‍റെ ക്രിസ്തുമസ് സമ്മാനം.പെൻഷൻ നൽകാൻ 146കോടിയും പ്രത്യേക സഹായമായി 15കോടിയും ധനവകുപ്പ് അനുവദിച്ചു.സഹകരണ....

തരൂരിന്റേത് കേരളീയരുടെ പൊതു അഭിപ്രായം; യുഡിഎഫിന്റേത് വികസനം അട്ടിമറിയ്ക്കുന്ന നിലപാട്; കോടിയേരി ബാലകൃഷ്‌ണൻ

കെ റെയിൽ വിഷയത്തിൽ യുഡിഎഫിനുള്ളത് വികസനം അട്ടിമറിയ്ക്കുന്ന നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ശശി തരൂരിൻ്റെ അഭിപ്രായം....

കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമം; ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ അപലപനീയം; കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും....

Page 3308 of 6772 1 3,305 3,306 3,307 3,308 3,309 3,310 3,311 6,772