News
ഒമൈക്രോൺ: ആഘോഷം ചുരുക്കണമെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് ഒമൈക്രോൺ വകഭേദം അതിവേഗം പടരുന്നതിനാൽ ആഘോഷങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റയേക്കാൾ അതിവേഗം ഒമൈക്രോൺ പടരുന്നതായി പഠനങ്ങളിൽ തെളിഞ്ഞതായി ഡബ്ല്യുഎച്ച്‌ഒ ഡയറക്ടർ ജനറൽ ടെഡ്രോസ്....
ഇസ്രയേലിൽ ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. ബിർഷെവയിലെ സൊറൊക ആശുപത്രിയിൽ വെച്ചാണ് 60 കാരൻ മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി....
കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായത്. രാവിലെ 7.14 ന് കർണാടകയുടെ തലസ്ഥാനത്ത് നിന്ന് 66....
സിന്ധു നായര്‍ കേരളത്തിലെ വിവിധ ജില്ലകളിലായ്, മാരകമായ രോഗങ്ങള്‍ക്കടിമപ്പെട്ട, ആയിരകണക്കിന് കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാന്ത്വനമേകുന്ന സോലസ് എന്ന ചാരിറ്റി....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക നടപ്പിലാക്കാനും കേന്ദ്ര സർക്കാർ ശ്രമം....
വടക്കൻ മ്യാൻമറിലെ രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 70 പേരെ കാണാതായി. പ്രാദേശിക സമയം പുലർച്ചെ നാലോടെ കാച്ചിൻ സംസ്ഥാനത്തെ ഹ്പാകാന്ത്....
പി ടി തോമസ് എം എല്‍ എയുടെ നിര്യാണത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു. ‘മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര....
വയനാട് കുറുക്കൻമൂലയിൽ നാട്ടിലിറങ്ങിയ കടുവയ്ക്കായി വനം വകുപ്പ് തിരച്ചിൽ തുടരുന്നു. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്റെ രാഷ്ട്രീയ....
കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ ബാധിതനായി വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.....
ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടുമ്പോള്‍ ഐഎസ്എല്ലില്‍ 400 മത്സരങ്ങള്‍ക്ക് കമന്ററി പറഞ്ഞുവെന്ന അസുലഭ നേട്ടം കൈവരിച്ച് മലയാളികളുടെ....
കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ വെല്ലൂർ....
മത്സ്യ സമ്പദ യോജനയ്ക്ക് 20,050 കോടി അനുവദിച്ചതായി കേന്ദ്ര സർക്കാർ. എഎം ആരിഫ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ....
രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍....
ഭക്തിയുടെ നിറവില്‍ തങ്കയങ്കി രഥഘോഷയാത്ര ആരംഭിച്ചു. ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് രാവിലെ 7 മണിയോടെ സംഘം യാത്ര പുറപ്പെട്ടു.....
അങ്കമാലിയില്‍ കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തിലെ പ്രതിയുടെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പിടികൂടി അറസ്റ്റിലായ മുഹമ്മദ് അസ്ലമിന്റെ....
നവംബര്‍ 1ന കാസര്‍ഗോഡ് ബളാലില്‍ വച്ച് കാട്ടുപന്നിയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ....
ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. രാത്രി 7:30 ന് വാസ്‌കോ തിലക് മൈതാനിലാണ് മത്സരം. സീസണിലെ....
കേരളത്തിലെത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.50 മുതല്‍ കൊച്ചി സതേണ്‍....
വൈറ്റില ചക്കര പറമ്പില്‍ ലോറിക്ക് പിന്നില്‍ ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരുടെ നില....
ഗണിത ശാസ്ത്ര രംഗത്തെ എക്കാലത്തേയും മഹാനായ ശ്രീനിവാസ ഗണിത ശാസ്ത്രജ്ഞന്റെ ജന്മദിനമാണിന്ന്. ഈ ദിവസം ഡിസംബര്‍ 22 ദേശീയ ഗണിത....
രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കുവൈത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ട്രാവല്‍ ഓഫീസസ് യൂണിയന്‍. ബൂസ്റ്റര്‍ ഡോസ് എടുത്തവരെ....