News

ദില്ലിയിൽ മൂന്ന് വയസുകാരിയെ നായ്ക്കൾ കടിച്ചുകൊന്നു

ദില്ലിയിൽ മൂന്ന് വയസുകാരിയെ നായ്ക്കൾ കടിച്ചുകൊന്നു

ദില്ലിയിലെ മോത്തി നഗർ ഏരിയയ്ക്ക് സമീപം മൂന്ന് വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ലക്ഷ്മി എന്ന പെൺകുട്ടിയെ ഒരു കൂട്ടം നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ഡൽഹി....

ദില്ലിയിൽ ക്ലിനിക്കില്‍ നിന്ന് കുറിച്ചുനല്‍കിയ ചുമ സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു

ദില്ലി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് കലാവതി സരണ്‍ ആശുപത്രിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു.....

പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ പൊട്ടിത്തെറി; ഒരാളുടെ കൈപ്പത്തി അറ്റു

പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട്‌ ചായക്കടയില്‍ പൊട്ടിത്തെറി. ആനിക്കാട്‌ പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.....

വെള്ളൂർ എച്ച് എൻ എൽ ഉടൻ പ്രവർത്തനം ആരംഭിക്കും; മന്ത്രി പി രാജീവ്

കേന്ദ്ര സർക്കാർ അടച്ചു പൂട്ടാൻ തീരുമാനിച്ചതിനെ തുടർന്ന് കേരളം ഏറ്റെടുത്ത ന്യൂസ് പ്രിൻ്റ് ഫാക്ടറിയായ വെള്ളൂർ എച്ച് എൻ എൽ....

കേരളത്തിലെ സഹകരണ മേഖലയെ ആര്‍ബിഐക്ക് ഒരു ചുക്കും ചെയ്യാന്‍ ആകില്ല; മന്ത്രി വി.എന്‍.വാസവന്‍

സഹകരണ ബാങ്കിംഗ് മേഖലയെ തകര്‍ക്കാനുള്ള ആര്‍ബിഐ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതി ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു. കേരളത്തിലെ സഹകരണ മേഖലയെ....

സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75 ശതമാനം

ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കൊവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ചന്ദ്രിക ഡയറക്ടർ പിഎ ഇബ്രാഹിം ഹാജി അന്തരിച്ചു

ചന്ദ്രിക ഡയറക്ടറും ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പിഎ ഇബ്രാഹിം ഹാജി (78)....

ആലപ്പുഴ ഇരട്ടക്കൊലപാതകം ; കൂടുതൽ പേർ കസ്റ്റഡിയിലെന്ന് എഡിജിപി

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്.....

‘പുരയ്ക്ക് മീതെ വളർന്നാൽ ആരാണെങ്കിലും വെട്ടി മാറ്റണം’; തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

കെ റെയിൽ വിഷയത്തിൽ ശശി തരൂരിനെ വിമർശിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി. ശശി തരൂർ 19 യുഡിഎഫ് എംപിമാരിൽ....

അങ്കമാലിയിൽ വൻ ഹാഷിഷ് വേട്ട; നിയമ വിദ്യാര്‍ത്ഥി പിടിയിൽ

പുതുവത്സര ആഘോഷത്തിനായി ആന്ധ്രയിൽ നിന്നും കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാർത്ഥി പിടിയിൽ. കാക്കനാട് സ്വദേശി....

ആശങ്കയായി ഒമൈക്രോൺ; രാജ്യത്ത് രോഗബാധിതർ 200 ആയി

രാജ്യത്ത് ഒമൈക്രോൺ റോഗ്ബാധിതരുടെ എണ്ണം 200 ആയി.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലും ദില്ലിയിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രണ്ടിടത്തും....

“കാഴ്ച്ച 03”, പങ്കാളിയാകാൻ നമ്പരുകൾ പങ്ക് വച്ച് മമ്മൂട്ടി

രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതി ” കാഴ്ച്ച o3″ യുടെ പങ്കാളികൾ ആവാനുള്ള നമ്പറുകൾ....

കുറുക്കൻ മൂലയിൽ വീണ്ടും കടുവ

വയനാട്‌ കുറുക്കൻ മൂലയിൽ വീണ്ടും കടുവ. പയ്യമ്പള്ളി മുത്തങ്കരയിലാണ്‌ കടുവയെത്തിയത്‌. മുണ്ടുപറമ്പിൽ ബാബുവിന്റെ വീടിനരികിൽ കാൽപ്പാടുകൾ കണ്ടു. അതേ സമയം....

ഐശ്വര്യ റായിയെ ഇന്നും ഇ.ഡി ചോദ്യം ചെയ്‌തേക്കും

പനാമ പേപ്പർ കേസിൽ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ അഞ്ച്....

ജനപ്രതിനിധികൾക്ക് അവഗണന; രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണമില്ല, ബിരുദദാന ചടങ്ങിൽ രാഷ്ട്രീയം കലർത്തി കേന്ദ്ര സർവകലാശാല

ജനപ്രതിനിധികൾക്ക് അവഗണന. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ജനപ്രതിനിധികൾക്ക് ക്ഷണമില്ല. ബിരുദദാന ചടങ്ങിൽ കേന്ദ്ര സർവകലാശാല രാഷ്ട്രീയം കലർത്തി. സ്ഥലം എം....

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍....

2 വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു വീണത് 7 വ്യോമസേനാ വിമാനങ്ങള്‍

രാജ്യത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു വീണത് ഏഴു വ്യോമ സേനാ വിമാനങ്ങള്‍. രാജ്യസഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം രേഖാമൂലം....

പത്തനംതിട്ടയിൽ 13കാരി മുങ്ങി മരിച്ചു

പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം....

ചേർപ്പ് കൊലപാതകം; പ്രതി പട്ടികയിൽ പതിനാറുവയസ്സുകാരനും

തൃശൂർ ചേർപ്പിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പട്ടികയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും. മൻസൂർ മാലിക്കിൻ്റെ വീട്ടിൽ താമസിച്ചിരുന്ന....

ഒമൈക്രോണ്‍ ജാഗ്രതയില്‍ ഒമാന്‍ ; 15 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ഒമാനിൽ 15 പേർക്ക് കൂടി കൊവിഡ് വൈറസിന്റെ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ്....

കാക്കനാട് ലഹരി മരുന്ന് കേസ് ; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം

കാക്കനാട് ലഹരി മരുന്ന് കേസിൽ കുറ്റപത്രം ജനുവരി ആദ്യം സമർപ്പിക്കാനൊരുങ്ങി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം. കേസിൽ 21 പ്രതികളാണ് ഉള്ളത്.....

കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും

വയനാട് കുറുക്കൻ മൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നും തെരച്ചിൽ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി....

Page 3314 of 6772 1 3,311 3,312 3,313 3,314 3,315 3,316 3,317 6,772