News
സമാധാന കേരളത്തെ ഇല്ലാതാക്കാന്‍ രണ്ട് വിഭാഗം വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന പരസ്പര കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: സി.പി.ഐ എം
സമാധാന കേരളത്തെ ഇല്ലാതാക്കാന്‍ രണ്ട് വിഭാഗം വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന നിഷ്‌ഠൂരമായ പരസ്‌പര കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തെ ചോരക്കളമാക്കാന്‍....
പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങി. വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ പുലി ആക്രമിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍. വനം വകുപ്പ് പുലിക്കൂട്....
ശബരിമലയില്‍ കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് സന്നിധാനത്ത് തുടങ്ങിയത്. കൊവിഡ്....
കുറുക്കൻ മൂല ഒലിയോട്ട് വനമേഖലയിൽ പരിക്കേറ്റ കടുവയുടെ സാന്നിധ്യം. പുതിയ ചിത്രങ്ങൾ ലഭിച്ചു.പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുന്നു.മയക്കുവെടി വെക്കാനുള്ള അഞ്ച്....
ആലപ്പുഴ ഇരട്ടക്കൊലപാതകത്തില്‍ അപലപിക്കുന്നെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ജനാധിപത്യവാദികള്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്ത് വരണം. കേരളത്തില്‍ അക്രമ രാഷ്ട്രീയത്ത....
സംസ്ഥാന അതിർത്തിയിൽ വൻ കുഴൽപ്പണ വേട്ട. വാഹന പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘം മുക്കാൽ കോടിയോളം രേഖകളില്ലാത്ത രൂപ കണ്ടെത്തി. സംസ്ഥാന....
ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായി കൊടുങ്കാറ്റില്‍ മരണസംഖ്യ നൂറു കവിഞ്ഞു. മൂന്നുലക്ഷം പേരെ പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. വൈദ്യുതിയും വിവിധ ആശയവിനിമയ മാര്‍ഗങ്ങളും....
മേഘാലയയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ ഹിന്ദുഭരണ പ്രഖ്യാപനത്തിനു പിന്നാലെ മേഘാലയയില്‍ ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സര്‍ക്കാരിന് കോണ്‍ഗ്രസ്....
കണ്ണൂര്‍ സര്‍വ്വകലാശാല വിസി പുനര്‍ നിയമനത്തില്‍ ഉയരുന്ന വിവാദങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് മുന്‍ ലോക്സഭാ സെക്രട്ടറി പിഡിടി ആചാരി....
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും....
എംപിമാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിളിച്ച ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കില്ല. ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിപക്ഷ പ്രതിഷേധം....
തൃശൂര്‍ ചേര്‍പ്പിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകന്‍ ധീരുവാണെന്ന് സംശയം. ഇരുവര്‍ക്കും ഒരുമിച്ചു....
ആലപ്പുഴയിലെ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റിവച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ബിജെപിയുടെ പ്രതിഷേധം പരിഗണിച്ചുകൊണ്ടാണ് സർവകക്ഷി യോഗം മാറ്റിയത്. എല്ലവരെയും....
യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുന്നോടിയായി കൂടുതൽ COVID-19 നിയന്ത്രണങ്ങൾ ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുന്നോടിയായി....
ബോളിവുഡ് താരം ഐശ്വര്യാ റായിക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. പനാമ പത്രം നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇ ഡി....
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ സംസ്ഥാനത്ത് 3 ദിവസം പൊലീസിന്റെ കര്‍ശന പരിശോധനയെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപിയുടെ സര്‍ക്കുലര്‍....
ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി....
12 എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ നീക്കം. ജോൺ ബ്രിട്ടാസ് എംപി ചട്ടം 256(2) പ്രമേയത്തിന് നോട്ടിസ്....
കൊവിഡ് മരണത്തിൽ ഒറ്റ ദിവസം കൊണ്ട് 600 പേർക്ക് സഹായം നൽകി സംസ്ഥാന സർക്കാർ. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനായി....
ഫിലിപ്പൈൻസിൽ വീശിയടിച്ച ടൈഫൂൺ റായി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 208 ആയി ഉയർന്നതായി ദേശീയ പോലീസ് തിങ്കളാഴ്ച പറഞ്ഞു, ഇത്....
നീണ്ട 8 മാസങ്ങള്‍ക്കു ശേഷം കുറ്റാലം വെള്ളച്ചാട്ടം തുറന്നു. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് അനുമതിയും നല്‍കി. രാവിലെ 6....
ചിലിയെ ഇനി ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക് നയിക്കും: ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ബോറിക്ക് ലാറ്റിന്‍....