News

കെ റെയില്‍; പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കെ റെയില്‍ പദ്ധതിയില്‍ നിന്നും ഇനി പിന്നോട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് എം പി....

കുറുക്കൻമൂലയിൽ കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി

വയനാട് കുറുക്കൻ മൂലയിലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയുടെ പുതിയ അരമണിക്കൂർ മാത്രം പഴക്കമുള്ള കാൽപ്പാടുകൾ കണ്ടെത്തി.  കാടിനോട് ചേർന്നുള്ള....

സ്വകാര്യബസ് സമരം; സംഘടനകള്‍ സമരം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു

സ്വകാര്യബസ് സമരവുമായി ബന്ധപ്പെട്ട് സംഘടനകളെ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സംഘടനകള്‍ സംതൃപ്തരാണെന്ന് അറിയിച്ചുവെന്നും....

മലബാറിലെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകാൻ ബേപ്പൂരിൽ വാട്ടർഫെസ്റ്റ്

മലബാറിലെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകാൻ ബേപ്പൂരിൽ വാട്ടർഫെസ്റ്റ് സംഘടിപ്പിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പും ഡി ടി പി സി....

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. പ്രതിദിന യാത്രക്കാരുടെ എണ്ണം 54000 കടന്നു. ഇതോടെ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ച് സര്‍വ്വീസുകളുടെ....

യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന്

കോഴിക്കോട് തിക്കോടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിക്കോടി സ്വദേശി കൃഷ്ണപ്രിയയാണ് ഇന്നലെ....

തളിപ്പറമ്പ്‌ വഖഫിന്റെ  കീഴിലുള്ള സിതി  സാഹിബ്‌ ഹയർ സെക്കന്ററി സ്‌കൂളിന്റെ പേരിലും കോടികളുടെ തട്ടിപ്പ്

തളിപ്പറമ്പ്‌ വഖഫിന്റെ  കീഴിലുള്ള സിതി  സാഹിബ്‌ ഹയർ സെക്കന്ററി സ്‌കൂളിന്റെ പേരിലും തട്ടിപ്പ്. ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന മാനേജ്‌മെന്റ്‌....

മഹാരാഷ്ട്രയിൽ എട്ടുപേർക്കു കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ എട്ടുപേർക്കു കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ....

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത് 267 അനാഥ മൃതദേഹങ്ങള്‍

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എറണാകുളം ജനറലാശുപത്രിയിലെത്തിയത് 267 അനാഥ മൃതദേഹങ്ങള്‍.പഠനാവശ്യത്തിനായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറിയ വകയില്‍ ആശുപത്രിക്ക് ലഭിച്ചത്....

ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു; ഡിവൈഎഫ്ഐ വിതരണം ചെയ്ത ഭക്ഷണപ്പൊതിയില്‍ കുറിപ്പും 200 രൂപയും

‘ഈ തുക കൊണ്ട്‌ നിങ്ങൾക്ക്‌ ഒരു നേരത്തെ മരുന്ന്‌ വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്‌’. ഡിവൈഎഫ്‌ഐ കോഴിക്കോട്‌....

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗത്തിന് ഇന്ന് തുടക്കം

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗത്തിന് ഇന്ന് തുടക്കമാകും. പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയമാണ് പ്രധാന അജണ്ട.....

ഐ എസ് എല്‍: ഇന്ന് 2 മത്സരങ്ങൾ; ആവേശത്തോടെ ആരാധകര്‍

ഐ എസ് എല്ലില്‍ ഇന്ന് 2 മത്സരങ്ങൾ. രാത്രി 7:30 ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ ഒഡീഷയെ നേരിടും. രാത്രി....

ജെയിംസിന് ഇത് രണ്ടാം ജന്മം…. സാധാരണക്കാര്‍ക്ക് താങ്ങായി പുനലൂർ താലൂക്ക് സർക്കാർ ആശുപത്രി

പുനലൂർ താലൂക്ക് സർക്കാർ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ കിഡ്നിയിലെ കാൻസർ ബാധിതർക്ക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 60 വയസുകാരന്റെ കാൻസർ....

സംസ്ഥാനത്ത് ക്യാമ്പര്‍ കാരവന്‍ ടൂറിസം സജ്ജമാകുന്നു

സംസ്ഥാനത്ത് ക്യാമ്പര്‍ കാരവന്‍ ടൂറിസം സജ്ജമാകുന്നു. സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ സുഖപ്രദമായ യാത്ര ലഭിക്കും വിധമാണ് ക്യാമ്പര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.....

മാലിന്യ നിക്ഷേപ കേന്ദ്രമായിമാറി കല്ലട ജലസേചന പദ്ധതിക്കായി ജനങ്ങൾ നിർമിച്ച കനാൽ

കല്ലട ജലസേചന പദ്ധതിക്കായി ജനങ്ങൾ നിർമ്മിച്ച കനാൽ  മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. പത്തനംതിട്ട അടൂരിലാണ് നാടിൻ്റെ കഠിനാദ്ധ്വാനത്തിലൂടെ നിർമ്മിച്ച കനാൽ....

‘സ്ത്രീപക്ഷ നവകേരളം’പരിപാടിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കം

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കമാകും. കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍.....

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദു (31) മരിച്ചു. നേരത്തെ തിക്കോടി....

“Ministers have no respect for the Parliament.They are taking cues from the Prime Minister and the home minister”:John Brittas MP

Rajya Sabha chairman M Venkaiah Naidu took serious note on Friday of the absence of....

കുവൈറ്റിൽ ബൂസ്റ്റർ ഡോസ് വാക്സിന്‍ സ്വീകരിക്കാൻ വന്‍ തിരക്ക്

കുവൈറ്റിൽ കൊവിഡ് പ്രതിരോധത്തിനായുള്ള ബൂസ്റ്റർ ഡോസ് വാക്സിന്‍ സ്വീകരിക്കാൻ തിരക്ക് വർധിക്കുന്നു . കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഒരു ലക്ഷത്തോളം വരുന്ന....

കുറുക്കന്‍ മൂലയില്‍ കടുവയെ പിടികൂടാൻ ഊര്‍ജിത ശ്രമങ്ങള്‍

വയനാട് കുറുക്കൻ മൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഊർജിത ശ്രമങ്ങൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതായി....

നിർമ്മാണ പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി നീട്ടിയത് വികസന അതോറിറ്റികൾക്കും ബാധകമാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ലോക്ക്ഡൗൺ സാഹചര്യം പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഏറ്റെടുത്തിട്ടുള്ള നിർമ്മാണ പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി പിഴകൂടാതെ ആറുമാസം നീട്ടി....

Page 3321 of 6770 1 3,318 3,319 3,320 3,321 3,322 3,323 3,324 6,770