News

താലൂക്ക് ഓഫീസ് തീപിടിത്തം; ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി

താലൂക്ക് ഓഫീസ് തീപിടിത്തം; ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി

വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. വടകര നഗരസഭ കാര്യാലയം കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്തല ഉദ്യോഗസ്ഥൻമാരുടെ അവലോകന യോഗത്തിൽ....

ജോണ്‍ ബ്രിട്ടാസിന്റെ അതിഗംഭീര പ്രസംഗത്തിന്റെ ഒരു വരിപോലും പരാമർശിക്കാത്ത ദേശീയ മാധ്യമങ്ങൾ എന്നെ നിരാശനാക്കി: ഉപരാഷ്ട്രപതി

രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു. ചർച്ചയിൽ പങ്കെടുത്ത്....

പ്രമുഖ യു.എ.ഇ വ്യവസായി മാജിദ്​ അൽ ഫുത്തൈം അന്തരിച്ചു

പ്രമുഖ അറബ് വ്യവസായിയും യു എ ഇ സ്വദേശിയുമായ മാജിദ്​ അൽ ഫുത്തൈം അന്തരിച്ചു. റീട്ടെയിൽ ,റിയൽ എസ്​റ്റേറ്റ്​ രംഗത്ത്​....

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമൈക്രോണ്‍

സംസ്ഥാനത്ത് 2 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. യു.എ.ഇ.യിൽ നിന്നും എറണാകുളത്ത്....

24 കായിക താരങ്ങള്‍ക്ക് ഉടന്‍ നിയമനം നല്‍കും; മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍

കാ​യി​ക​ താ​ര​ങ്ങ​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 24 കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ജോ​ലി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തോ​ടെ 17 ദി​വ​സ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റ്....

ഇന്ന് 3471 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 4966

കേരളത്തിൽ ഇന്ന് 3471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂർ 263, കോട്ടയം....

ഒ​മൈക്രോ​ൺ ഡെ​ൽ​റ്റ​യേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി​യു​ള്ള​ത്; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

കൊ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മൈക്രോ​ൺ ഡെ​ൽ​റ്റ​യേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ലോ​ക​ത്തെ മൊ​ത്തം കൊ​വി​ഡ് കേ​സു​ക​ളി​ൽ 2.4....

ബാങ്ക് സ്വകാര്യവത്ക്കരണം: ദ്വിദിന പണിമുടക്ക് വന്‍ വിജയം

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നടന്ന രണ്ടു ദിവസത്തെ പണിമുടക്ക് വൻ വിജയം. പൊതുമേഖലാ ബാങ്കുകളിലെയും....

സില്‍വര്‍ ലൈന്‍ പദ്ധതി – പ്രചരണവും, യാഥാര്‍ത്ഥ്യവും

നവകേരള സൃഷ്ടിക്കായാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. കേരളം ഇതുവരെ നേടിയ നേട്ടങ്ങളെ സംരക്ഷിക്കുകയും, പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകുകയുമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.....

കോട്ടയത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

കോട്ടയം നാഗമ്പടം സീസര്‍ പാലസ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തെള്ളകം മുക്കോണിയില്‍ വീട്ടില്‍ ആന്റണി....

എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍; മന്ത്രി വീണാ ജോര്‍ജ്

എറണാകുളം ജനറൽ ആശുപത്രിയ്ക്ക് പ്രത്യേക പ്രവർത്തന മോഡൽ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് തുടക്കം മാത്രമാണ്.....

സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത ബസ് ഉടമ സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. വിദ്യാർത്ഥികളുടെ....

21 വയസ്സിന് മുമ്പുള്ള പെണ്‍കുട്ടികളുടെ വിവാഹം കുറ്റകരമാക്കുന്ന നിര്‍ദേശം അംഗീകരിക്കാനാകില്ല; ബൃന്ദാ കാരാട്ട്

21 വയസ്സിന് മുമ്പുള്ള പെണ്‍കുട്ടികളുടെ വിവാഹം കുറ്റകരമാക്കുന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പ്രായപൂര്‍ത്തിയായ....

തിരുനെല്‍വേലിയില്‍ സ്‌കൂളിലെ ശുചിമുറി ഭിത്തി തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്‌കൂളിലെ ശുചിമുറി ഭിത്തി തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ....

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക

കന്യാകുമാരി പ്രദേശത്ത് ഡിസംബര്‍ 20 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ....

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍....

മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ ചന്തിരൂരില്‍ ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടില്‍ പുരുഷന്‍ (57) മകന്‍ നിതിന്‍ (28) എന്നിവരാണ്....

മഹാരാഷ്ട്രയിൽ ഒമൈക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന

മുംബൈ നഗരത്തിൽ ഡിസംബർ 31 അർദ്ധ രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ....

‘ഇ ശ്രീധരനെ തോല്‍പ്പിച്ചത് പാര്‍ട്ടി’; ബി ജെ പി നേതൃത്വത്തെ വീണ്ടും വിമര്‍ശിച്ച് പി ആര്‍ ശിവശങ്കര്‍

ബി ജെ പി നേതൃത്വത്തെ വീണ്ടും വിമര്‍ശിച്ച് മുന്‍ വക്താവ് പി ആര്‍ ശിവശങ്കര്‍. ഇ ശ്രീധരനെ തോല്പിച്ചത് പാര്‍ട്ടിയാണെന്ന്....

കെ റെയില്‍ പദ്ധതിക്കെതിരായ നിവേദനത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഒപ്പിടാത്തത് പരിശോധിക്കുമെന്ന് വി.ഡി സതീശന്‍

കെ റെയില്‍ പദ്ധതിക്കെതിരായ നിവേദനത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഒപ്പിടാത്തത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തരൂരിന്റെ....

അഭിമാനമായി എറണാകുളം ജനറല്‍ ആശുപത്രി; ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ

ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

കക്ഷി രാഷ്ടീയത്തിനതീതമായുള്ള പിന്തുണ ഈ സര്‍ക്കാരിന് ലഭിക്കുന്നതിന് ഉദാഹരണമാണ് ശശിതരൂര്‍ എംപിയുടെ പ്രതികരണം; മന്ത്രി പി രാജീവ്

കക്ഷിരാഷ്ടീയത്തിനതീതമായുള്ള പിന്തുണ ഈ സര്‍ക്കാരിന് ലഭിക്കുന്നതിന് ഉദാഹരണമാണ് ശശിതരൂര്‍ എംപിയുടെ പ്രതികരണമെന്ന് മന്ത്രി പി രാജീവ്. തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളാണ്....

Page 3322 of 6770 1 3,319 3,320 3,321 3,322 3,323 3,324 3,325 6,770