News

സ്ത്രീകളുടെ  വിവാഹപ്രായം  21 വയസാക്കി ഉയർത്താൻ തീരുമാനം

സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്താൻ തീരുമാനം

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ തീരുമാനം. നിലവിൽ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച ഭേദഗതി അവതരിക്കും. ഇതോടെ സ്ത്രീ....

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈത്ത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലൈസൻസ് വിതരണം നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം....

ബിജെപിയില്‍ പല കാര്യത്തിലും തിരുത്തലുകള്‍ വേണം; കേരളത്തിന് അതിവേഗ റെയില്‍ പദ്ധതി ആവശ്യം: ഇ ശ്രീധരന്‍

കേരളത്തിലെ ബിജെപിയില്‍ പല കാര്യത്തിലും തിരുത്തലുകള്‍ വേണമെന്നും തിരുത്താതെ രക്ഷപ്പെടാനാകില്ലെന്നും ഇ ശ്രീധരന്‍ പൊന്നാനിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തില്‍....

സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു; 13 പുതുമുഖങ്ങൾ; 6 വനിതകൾ

സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 13 പേർ....

പി ഗഗാറിൻ സിപിഐ എം വയനാട്‌ ജില്ലാ സെക്രട്ടറി

പി ഗഗാറിൻ സിപിഐ എം വയനാട്‌ ജില്ലാ സെക്രട്ടറി. വയനാട്ടിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന പി കുഞ്ഞിക്കണ്ണന്റെയും മീനാക്ഷിയുടെയും....

ദില്ലി വായു മലിനീകരണം; ശാശ്വത പരിഹാരമുണ്ടാക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണം; സുപ്രീംകോടതി

ദില്ലിയിലെ വായു മലിനീകരണത്തിൽ ശാശ്വത പരിഹാരമുണ്ടാക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീംകോടതി നിർദേശം. വായു ഗുണനിലവാര കമ്മീഷനോടാണ് ചീഫ് ജസ്റ്റിസ്....

ഇനി ഷോപ്പിങ് ദിനങ്ങള്‍; തിരുവനന്തപുരം ലുലുമാളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക....

കണ്ണൂർ സർവകലാശാല വി സി നിയമനം; ഗവർണറിന്റെ നിലപാടുകളിൽ ദുരൂഹത

കണ്ണൂർ വിസി പുനർനിയമനം ഹൈക്കോടതി ശരിവെച്ചതോടെ ചോദ്യം ചെയ്യപ്പെടുന്നത് ചാൻസലർ കൂടിയായ ഗവർണറുടെ നിലപാടുകളിലെ ദുരൂഹതയാണ്. കോടതിയിൽ, വിസി നിയമനത്തെ....

മക്കൾക്ക്‌ വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു; മക്കൾ ഗുരുതരാവസ്ഥയിൽ

മക്കൾക്ക്‌ വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു. മൂന്നു മക്കളുംഗുരുതരാവസ്ഥയിൽ. വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്തു വീട്ടിൽ ശ്രീജ (26)ആണ് മരിച്ചത്.....

പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭയും, ലോക്‌സഭയും 2 മണി വരെ നിര്‍ത്തിവെച്ചു

എംപിമാരുടെ സസ്പെന്‍ഷനില്‍ രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. ലേഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ രാജ്യസഭയും ലോക്സഭയും പ്രക്ഷുബ്‌ദം. കൊലപാതകമെന്ന് തെളിഞ്ഞതോടെ കേന്ദ്ര....

റോഡ് പരിപാലന വിഷയം; നിയമസഭാ മണ്ഡല നിരീക്ഷണ സമിതി രൂപീകരിച്ചു

റോഡ് പരിപാലന വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ മണ്ഡല നിരീക്ഷണ സമിതി രൂപീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. 140 മണ്ഡലങ്ങളിലും ഒരു....

കാമുകിയുടെ ഭർത്താവിനെ കണ്ട് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടിയ യുവാവ് മരിച്ചു

കാമുകിയുടെ ഭർത്താവ് വന്നപ്പോൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടിയ യുവാവ് മരിച്ചു. ഭർതൃമതിയായ യുവതിയുമായി പ്രണയത്തിലായിരുന്ന 29കാരൻ അവളുടെ ഭർത്താവ്....

ആനക്കൊമ്പ് വില്‍പന സംഘം വനം വകുപ്പിന്റെ പിടിയിലായി

തൃശ്ശൂരില്‍ ആനക്കൊമ്പ് വില്പന സംഘം വനം വകുപ്പിന്റെ പിടിയിലായി. പാലക്കാട് വടക്കുഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കല്‍ ജയ്‌മോന്‍ ആണ് പിടിയിലായത്.....

വയനാട്ടിൽ ഭീതി പടർത്തി കടുവ; പതിനേഴാമത്തെ വളർത്തുമൃഗത്തെയും കൊന്നു

പതിനേഴാമത്തെ വളർത്തുമൃഗത്തെ കൊന്ന് വയനാട്‌ കുറുക്കൻ മൂലയിലെ കടുവ. ഇന്നും പയ്യമ്പള്ളിയിൽ കന്നുകാലിയെ ആക്രമിച്ച്‌ കൊന്നു.പയ്യമ്പള്ളി വടക്കുംപാടം ജോൺസന്റെ വളർത്തുമൃഗമാണ്‌....

വി സി നിയമനം; കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്

വിസി നിയമനത്തിൽ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത് .  വിസിയെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനം. സെർച്ച്....

ഒമിക്രോണ്‍; സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ച് ആരോഗ്യ മന്ത്രി

കേരളത്തില്‍ ഒമിക്രോണ്‍ രോഗബാധ നാലുപേര്‍ക്ക് കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യ മന്ത്രി. ഇന്ന് രാവിലെ 11നാണ്....

കോഴിക്കോടും കോട്ടയത്തും ലുലുമാള്‍ സ്ഥാപിക്കും; എം എ യൂസഫലി

സംസ്ഥാനത്ത് കോഴിക്കോടും കോട്ടയത്തും ലുലുമാള്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. തിരുവനന്തപുരത്തേത് സ്വപ്ന പദ്ധതിയാണ്. കോഴിക്കോട്ട് വലിയ....

എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്.എൻ.ഡി.പി യോഗം പുറക്കാട് 796 നമ്പർ ശാഖ സെക്രട്ടറി....

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍; ഉദ്ഘാടനം ഇന്ന്

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക....

അറസ്റ്റിലായ മലിനീകരണ ബോർഡ് ഉദ്യോഗസ്ഥൻ്റെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി

കോട്ടയത്ത് അറസ്റ്റിലായ മലിനീകരണ ബോർഡ് ഉദ്യോഗസ്ഥൻ്റെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ്....

മയക്കുമരുന്നുമായി സീരിയൽ നടൻ അറസ്റ്റിൽ

വയനാട്‌ പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ്‌ എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാസീരിയല്‍ നടൻ അറസ്റ്റിലായത്‌.  എറണാകുളം കടമക്കുടി പനക്കല്‍....

60 അടി ഉയരത്തില്‍ ഭീമന്‍ നക്ഷത്രം; ക്രിസ്തുമസ് വരവറിയിച്ച് തൃക്കളത്തൂർ സെന്റ്‌ ജോര്‍ജ്‌ പള്ളി

മുവാറ്റുപുഴ തൃക്കളത്തൂർ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലാണ് മനോഹരമായ ഈ നക്ഷത്രമൊരുക്കിയത്. 60 അടി ഉയരത്തിലുള്ള ഭീമൻ നക്ഷത്രം കണ്ടാല്‍ ആരും....

Page 3325 of 6770 1 3,322 3,323 3,324 3,325 3,326 3,327 3,328 6,770