News

മന്ത്രി വീണാ ജോര്‍ജുമായി പിജി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

മന്ത്രി വീണാ ജോര്‍ജുമായി പിജി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി പിജി വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുന്നതാണ്. ഈ സമരത്തില്‍ മുന്‍പ് ചര്‍ച്ച....

വിവാഹച്ചടങ്ങിനിടെ ‘ജയ് ശ്രീറാം’ വിളിച്ചെത്തിയ സംഘം ഒരാളെ വെടിവച്ച് കൊന്നു

മധ്യപ്രദേശിൽ ഒരു വിവാഹച്ചടങ്ങിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. ജയ് ശ്രീറാം വിളിച്ചെത്തിയായിരുന്നു ആക്രമണം. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി....

ഹിന്ദുത്വ പ്രചാരണത്തിനായി ആര്‍എസ്എസ് മാധ്യമങ്ങളെ ഉപയോഗിക്കുന്നു; മുഖ്യമന്ത്രി

ഹിന്ദുത്വ പ്രചാരണത്തിനായി ആര്‍എസ്എസ് മാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.....

നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് 7 പേർക്ക് പരിക്ക്

കേരള-തമിഴ്നാട് അതിർത്തിയിൽ നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞു. ഏഴ് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട്....

കോട്ടയം പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു

കോട്ടയം പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുംകാവില്‍ ആണ് സംഭവം. റോസന്നയാണ് ഭര്‍ത്താവ് സിജിയെ വെട്ടികൊന്നത് റോസന്നക്ക് മാനസിക....

എംപിമാരുടെ സസ്പെൻഷൻ; പ്രതിപക്ഷം സംയുക്ത പ്രതിഷേധം സംഘടിപ്പിക്കും

രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സംയുക്ത പ്രതിഷേധം സംഘടിപ്പിക്കും. പാർലമെൻറ് വളപ്പിൽ നടക്കുന്ന....

പോത്തൻകോട് കല്ലൂർ കൊലപാതകം; രണ്ടു പ്രതികൾ കൂടി പിടിയിൽ

തിരുവനന്തപുരം പോത്തൻകോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേർ കൂടി പൊലീസ് പിടിയിലായി. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പത്....

ഇന്തോനേഷ്യയില്‍ ഭൂചലനം; 1000 കി.മീ വരെ തിരകള്‍ക്ക് സാധ്യത

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൗമെരേ പട്ടണത്തിന് 100 കിലോമീറ്റര്‍....

കശ്മീരില്‍ ഏറ്റുമുട്ടല്‍;ഒരു ഭീകരനെ വധിച്ചതായി റിപ്പോര്‍ട്ട്

ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്നലെ പാന്ത ചൗക്കിലെ പൊലീസ്....

ചിക്കാഗോ ഫിലിം ഫെസ്റ്റിവല്‍; മികച്ച ഫീച്ചര്‍ ഫിലിം ‘ബെയ്‌ബ്ലേഡ് ഗേളും’ ‘കളയും’

പ്രഥമ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവല്‍ 2021 എഡിഷനിലെ മികച്ച ഫീച്ചര്‍ ഫിലീമിനുള്ള അവാര്‍ഡ് അഡിങ് ഡിംഗ് സംവിധാനം....

കശ്മീരില്‍ ബസിന് നേരെ നടന്ന ഭീകരാക്രമണം; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു

കശ്മീരില്‍ ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത് ആക്രമണത്തില്‍....

‘നവീന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍’; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍ ആണ് അറസ്റ്റിലായത്. സംഭവം....

സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് വൈത്തിരിയില്‍ കൊടി ഉയരും. രാവിലെ 10ന്....

സംസ്ഥാനത്തെ ആദ്യ ഇ-ശ്രം സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പഞ്ചായത്തെന്ന നേട്ടം കൈവരിച്ച് ചക്കിട്ടപ്പാറ

സംസ്ഥാനത്തെ ആദ്യ ഇ-ശ്രം, സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പഞ്ചായത്തെന്ന നേട്ടം കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വന്തമാക്കി. പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി....

മന്ത്രി കെ രാജന്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി; റവന്യു ഭവന നിര്‍മ്മാണ വകുപ്പിന്റെ പദ്ധതികള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടു

റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. റവന്യു ഭവന നിര്‍മ്മാണ വകുപ്പ്....

കലാമണ്ഡലം ക്ഷേമാവതിക്ക് മുകുന്ദ രാജ സ്മൃതി പുരസ്‌കാരം

കലാമണ്ഡലം ക്ഷേമാവതിക്ക് മുകുന്ദ രാജ സ്മൃതി പുരസ്‌കാരം. വടക്കാഞ്ചേരി നഗരസഭയും മുകുന്ദരാജ സാംസ്‌കാരിക അക്കാദമിയുമാണ് 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം....

ന്യൂയോര്‍ക്കില്‍ ഇന്ന് മുതല്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധം

ന്യൂയോര്‍ക്കില്‍ ഇന്ന് മുതല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ശീതകാല രോഗ സാധ്യത, കൊവിഡ് വര്‍ധിച്ച സാഹചര്യം, ചില പ്രദേശങ്ങളിലെ വാക്‌സിന്‍....

സി പി ഐ (എം) എറണാകുളം ജില്ലാ സമ്മേളനം ഇന്ന് മുതല്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സി പി ഐ (എം) എറണാകുളം ജില്ലാ സമ്മേളനം ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി കളമശ്ശേരിയില്‍ നടക്കും. അഭിമന്യു നഗറില്‍....

രാജ്യസഭയിലെ എംപിമാരുടെ സസ്‌പെന്‍ഷനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

രാജ്യസഭയിലെ 12 എംപിമാരുടെ സസ്‌പെന്‍ഷനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. ഇരുസഭകളും ബഹിഷ്‌ക്കരിക്കാനാണ് ആലോചന. പ്രതിഷേധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷനേതാക്കളുടെ യോഗം....

സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാനുള്ള സൗകര്യം ഒരുങ്ങുന്നു; സത്രത്തിന്റെ മുറികള്‍ ഇനി ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം

സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. അന്നദാനമണ്ഡപത്തിന് മുകളിലെ വിരിവെപ്പ് കേന്ദ്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഇന്ന് മുതല്‍ വിരിവെയ്ക്കാം. അന്നദാനമണ്ഡപത്തിന് മുകളിലെ....

മഹാരാഷ്ട്രയില്‍ വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. പുതുതായി 2 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ലട്ടൂര്‍ സ്വദേശിക്കും പൂനൈ സ്വദേശിക്കുമാണ് ഒമൈക്രോണ്‍....

കൊല്ലത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്തു

കൊല്ലം ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടോറൈസ്ഡ് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. മന്ത്രി ശിവന്‍കുട്ടി....

Page 3330 of 6769 1 3,327 3,328 3,329 3,330 3,331 3,332 3,333 6,769