News

ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച് കൊന്നു

ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച് കൊന്നു

തന്റെ ഭര്‍ത്താവുമായി അവിഹിതബന്ധം പുലര്‍ത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ റാണിഗിരിയിലാണ് സംഭവം. യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്....

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. പുതിയ ജില്ലാ കമ്മറ്റിയെയും സെക്രട്ടറിയേയും ഇന്ന് തിരഞ്ഞെടുക്കും.....

കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കും; മന്ത്രി പി രാജീവ്

കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.....

സൈനിക ഹെലികോപ്റ്റര്‍ അപകടം; മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. രാത്രിയോടെ ആണ് ശേഷിക്കുന്ന നാല് പേരുടെയും ഡിഎന്‍എ പരിശോധന ഫലം....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. അനുവദനീയമായ പരമാവധി ജലനിരപ്പായ 142 അടിയായാണ് തുടരുന്നത്. നിലവില്‍ ഒരു ഷട്ടറിലൂടെ 144....

ഒരിക്കല്‍ കൂടി ജഴ്‌സിയണിഞ്ഞ് മത്സരാര്‍ത്ഥിയായി മന്ത്രി ചിഞ്ചുറാണി

മൂന്ന് പതിറ്റാണ്ടിന് ശേഷം ട്രാക്കില്‍ ഓടി ഭരണത്തില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ് ട്രാക്കിലും വേഗത തെളിയിക്കുകയാണ് മന്ത്രി ചിഞ്ചുറാണി. കൊല്ലത്ത് നടക്കുന്ന....

അടൂരിൽ യുവതി ഉൾപ്പെടെ 3 അംഗ ഹണി ട്രാപ്പ് സംഘം പിടിയില്‍

പത്തനംതിട്ട അടൂരിൽ യുവതി ഉൾപ്പെടെയുള്ള 3 അംഗ ഹണി ട്രാപ്പ് സംഘം പൊലീസ് പിടിയിലായി. ഭൂമി വിൽപ്പനയ്ക്കെന്ന വ്യാജേന എത്തി....

ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ശബരിമല തീര്‍ത്ഥാടനം പഴയ നിലയിലേക്ക്

ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ശബരിമല തീര്‍ത്ഥാടനം പതിയെ പഴയ നിലയിലേക്ക് എത്തുന്നു. പരമ്പരാഗത പാത വഴിയുള്ള യാത്രയും ,പമ്പ സ്‌നാനവും, സന്നിധാനത്ത്....

ശബരിമലയിൽ ഇനി അന്നദാന വഴിപാട് ക്യൂ ആര്‍ കോഡ് വഴിയും നടത്താം

ശബരിമലയിൽ ഇനി അന്നദാന വഴിപാട് ക്യു ആര്‍ കോഡ് വഴിയും നടത്താം.  ധനലക്ഷ്മി ബാങ്കും ,ദേവസ്വം ബോർഡും സംയുക്തമായിട്ടാണ് പദ്ധതി....

കളഞ്ഞു കിട്ടിയ രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാല ഉടമയ്ക്ക് കൈമാറി മാതൃകയായി ആശാവര്‍ക്കര്‍

കളഞ്ഞു കിട്ടിയ രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാല ഉടമക്ക് കൈമാറിയ ആശാവര്‍ക്കറെ മാലാഖ എന്നു വിളിച്ച് മാലയുടെ ഉടമ.....

കൊല്ലം ജില്ലയില്‍ ലോക് അദാലത്ത് 7922 കേസുകൾ തീർപ്പാക്കി

കൊല്ലം ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലാകമാനം  നടന്ന  ലോക് അദാലത്തിൽ 7922 കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ....

ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി പാര്‍ട്ടി നേതൃത്വത്തില്‍ ഹൗസ് കമ്മറ്റികള്‍ രൂപീകരിക്കും: എം വി ജയരാജന്‍

ന്യൂനപക്ഷ വേട്ടയ്ക്ക് എതിരെ അണിനിരക്കണമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍....

ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകനെ റാഗ് ചെയ്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍

ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകനെ റാഗ് ചെയ്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കര്‍ണാടകയില്‍ നെല്ലൂര്‍ ചന്നഗിരി താലൂക്കിലെ സ്‌കൂളിലാണ് സംഭവം. ഏതാനും....

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം....

ധീരസൈനികൻ പ്രദീപിന് പൊന്നൂക്കരയിലെ വീട്ടിൽ ഇനി അന്ത്യവിശ്രമം; വിട ചൊല്ലി ജന്മനാട്

ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം പൊന്നൂക്കരയിലെ വീട്ടിൽ....

സമരം അവസാനിപ്പിച്ച് മടങ്ങവേ രണ്ട് കര്‍ഷകര്‍ വാഹനാപകടത്തില്‍ മരിച്ചു

ടിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരകേന്ദ്രത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേ ഹരിയാനയിലെ ഹിസാറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു. പഞ്ചാബിലെ മുക്ത്സര്‍....

ഇനിയൊരു മടക്കമില്ലാത്ത യാത്ര….പ്രദീപിന്റെ അവസാനയാത്രയില്‍ കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുമെത്തിയത് ആയിരങ്ങള്‍

കൂനൂര്‍ ഹൈലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സൈനികന്‍ പ്രദീപിന്റെ അവസാനയാത്രയില്‍ വഴിയിലുടനീളം അവസാനമായി കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ആയിരങ്ങളാണെത്തിയത്. വാളയാര്‍ അതിര്‍ത്തിയില്‍....

പോത്തന്‍കോട് ബെെക്കിലെത്തിയ സംഘം കാല്‍ വെട്ടിമാറ്റിയ സുധീഷ് മരണപ്പെട്ടു

തിരുവനന്തപുരം പോത്തൻകോട് കല്ലൂരിൽ ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊന്നു. ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷാണ് മരിച്ചത്. അക്രമിസംഘം സുധീഷിന്റെ ഇരുകാലുകളും....

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ധീരപുത്രന്‍ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഉടന്‍

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ധീരപുത്രന്‍ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഉടന്‍. ഇന്ത്യയുടെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റെ മൃതദേഹം....

ഇസ്ലാം മതം ഉപേക്ഷിക്കുന്നു; ഇനി മുതല്‍ മതമില്ലാത്ത സംസ്‌കാരത്തിന്റെയൊപ്പം: അലി അക്ബര്‍

സിനിമ സംവിധായകന്‍ അലി അക്ബര്‍ ഇസ്ലാം മതം ഉപേക്ഷിച്ചു. ഇനി മുതല്‍ താനും കുടുംബവും ഭാരതീയനായി ജീവിക്കുകയെന്ന് അലി അക്ബര്‍....

ജി പി രാമചന്ദ്രൻ, അഞ്ചാമത് സ്ലെമാനി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ജൂറി അംഗം

ജി പി രാമചന്ദ്രൻ, അഞ്ചാമത് സ്ലെമാനി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ജൂറി അംഗം. 2021 ഡിസംബർ 17 മുതൽ....

ആര്‍ദ്രം പദ്ധതി ആയുര്‍വേദ മേഖലയില്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്ജ്

ആർദ്രം പദ്ധതി ആയുർവേദ മേഖലയിലും നടപ്പിലാക്കുമെന്നും, സ്പോർട്സ് ആയുർവേദ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും, ആയുർവേദ സാധ്യതകൾ പരമാവധി....

Page 3335 of 6769 1 3,332 3,333 3,334 3,335 3,336 3,337 3,338 6,769