News

മൂന്നാര്‍ പഞ്ചായത്ത് ഭരണം ഒന്നരപതിറ്റാണ്ടിനു ശേഷം യുഡിഎഫിന് നഷ്ടമായി; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി

മൂന്നാര്‍ പഞ്ചായത്ത് ഭരണം ഒന്നരപതിറ്റാണ്ടിനു ശേഷം യുഡിഎഫിന് നഷ്ടമായി; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി

മൂന്നാര്‍ പഞ്ചായത്ത് ഭരണം ഒന്നര പതിറ്റാണ്ടിനുശേഷം യുഡിഎഫിന് നഷ്ടമായി. ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ആകെയുള്ള 21 അംഗങ്ങളില്‍ യുഡിഎഫിലെ രണ്ടുപേര്‍ ഉള്‍പ്പെടെ 12 പേര്‍....

ബൈക്കിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു

പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു. കല്ലൂർ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12....

ബസ് ചാര്‍ജ് വര്‍ധനവ് എത്ര വേണമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തീരുമാനമുണ്ടാകുമെന്ന് മന്ത്രി ആന്‍റണി രാജു

ബസ് ചാര്‍ജ് വര്‍ധനവ് എത്ര വേണമെന്ന കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്‍റണി....

കളമശേരി മേഖലയില്‍ നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരിയോടെ ആരംഭിക്കും; മന്ത്രി ആന്റണി രാജു

എറണാകുളം കളമശേരിയിലെ യാത്രാക്കുരുക്കിനും ഗതാഗതപ്രശ്‌നത്തിനും ശാശ്വത പരിഹാരവുമായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഇടപെടല്‍. കോവിഡിനെ തുടര്‍ന്ന് കളമശേരി മേഖലയില്‍ നിര്‍ത്തിവച്ച....

30 ശതമാനം വരെ വിലക്കുറവോടെ സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും

30 ശതമാനം വരെ വിലക്കുറവോടെ സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. ഓണ്‍ലൈന്‍....

സംസ്ഥാനത്ത് പുതിയ കരിയര്‍ നയം ഉണ്ടാക്കും; എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞ പ്രകാരം തൊഴില്‍ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ എല്ലാ വിധ കരിയര്‍....

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു

കുനൂര്‍  സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന്റെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു. എഐബിയും എയര്‍ഫോഴ്സ് ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമും സംയുക്തമായാണ് പരിശോധന നടത്തുന്നത്.....

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കലോത്സവത്തിന് തുടക്കമായി

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കലോത്സവത്തിന് തുടക്കമായി.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു.ആവിഷ്‌ക്കാരങ്ങളെ....

പ്രഭാത് നോവല്‍ അവാര്‍ഡ് ഡിസംബര്‍ 17ന് സമ്മാനിക്കും

പ്രഭാത് ബുക്ക് ഹൗസ് നല്‍കിവരുന്ന നോവല്‍ അവാര്‍ഡ് ഡിസംബര്‍ 17ന് സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മാനിക്കും. തിരുവനന്തപുരം പ്രസ്....

സൈനികന്‍ പ്രദീപ് കുമാറിന് ജന്മനാട് ഇന്ന് വിട നല്‍കും

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ധീരപുത്രന്‍ പ്രദീപ് കുമാറിന്  ഇന്ന് വിട. ഇന്ത്യയുടെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റെ മൃതദേഹം....

ഓരോ ജാതിയിൽ പെട്ടവരും മനുഷ്യർ എന്ന നിലയിൽ അവരുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ ഇനിയും എത്ര കാലം വേണ്ടി വരും ?

മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം നടത്തി കൊണ്ടുള്ള ലീഗിൻ്റെ വഖഫ് സംരക്ഷണറാലി വൻ വിവാദത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ക‍ഴിഞ്ഞ രണ്ട് ദിവസമായി നവ....

മുസ്ലീം ലീഗ് റാലിയില്‍ ചില ലീഗ് നേതാക്കളുടെ പ്രസംഗം അങ്ങേയറ്റം അപലപനീയം; എളമരം കരീം എം പി

കോഴിക്കോട് മുസ്ലീം ലീഗ് റാലിയില്‍ ചില ലീഗ് നേതാക്കളുടെ പ്രസംഗം അങ്ങേയറ്റം അപലപനീയമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം....

ചരിത്ര വിജയം കുറിച്ച് കര്‍ഷകര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി

ചരിത്ര വിജയം കുറിച്ചു ദില്ലിയിലെ അതിര്‍ത്തികളില്‍ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് കര്‍ഷകര്‍ മടങ്ങി കര്‍ഷകര്‍. അതിര്‍ത്തികളില്‍ വിജയ് ദിവസം അഘോഷിച്ചായിരുന്നു....

ലീഗിന്‍റെ സാംസ്​കാരിക പതനം മുസ്ലീങ്ങളുടെ മുഖം വികൃതമാക്കി; ഐ.എൻ.എൽ

വർഗീയമായി മാത്രം ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന മുസ്ലിംലീഗിന്‍റെ സാംസ്​കാരിക പതനം കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ സാമൂഹികമായും സാംസ്​കാരികമായും ബഹുദൂരം മുന്നോട്ട്....

ദില്ലിയി​ല്‍ ഒ​രാ​ള്‍​ക്ക് കൂ​ടി ഒ​മൈക്രോ​ണ്‍

ദില്ലിയി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി ഒ​മൈക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്തി​ടെ സിം​ബാ​ബ്‌വെ​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ദില്ലിയി​ൽ ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്കാ​ണ് ഒമൈ​ക്രോ​ൺ....

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍; തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ കുളിക്കാന്‍ അനുമതി

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍. തീര്‍ത്ഥാടകരെ പമ്പയില്‍ കുളിക്കാന്‍ അനുവദിച്ചു തുടങ്ങി. നീലിമല പാത വഴി നാളെ മുതല്‍ ആളുകളെ....

ലഡാക്കിൽ ചെലവാക്കിയത് ബജറ്റിന്റെ 27% മാത്രം; ന്യായങ്ങൾ നിരത്തി ആഭ്യന്തരവകുപ്പ്

പുതിയ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിൻറെ 27 ശതമാനം മാത്രമേ ചെലവാക്കിയിട്ടുള്ളു എന്ന് കണക്കുകൾ. കാലാവസ്ഥാ പ്രതിസന്ധിയും....

സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളന നഗരിയിലും കർഷക സമര വിജയ ദിനാഘോഷം

സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളന നഗരിയിൽ കർഷക സമര വിജയ ദിനം ആഘോഷിച്ചു.സമ്മേളനത്തിന്റെ രണ്ടാം ദിനമായ....

കൊവിഡ് മാനദണ്ഡ ലംഘനം; വിവാദമായ കോഴിക്കോട് ലീഗ് റാലിക്കെതിരെ പൊലീസ് കേസെടുത്തു

വിവാദമായ കോഴിക്കോട് ലീഗ് റാലിക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും ഗതാഗത തടസം സൃഷ്ടിച്ചതിനുമെതിരെ വെള്ളയില്‍ പൊലീസാണ് കേസെടുത്തത്.....

യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍

കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ് ആണ്....

പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ വിഷയം; നേതൃനിരയിലെ നേതാക്കളുടെ അറിവോടെയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

പത്തനംതിട്ട ഡിസിസി ഓഫിസില്‍ കരിങ്കൊടി കെട്ടിയതിന് പിന്നില്‍ നേതൃനിരയിലെ നേതാക്കളുടെ അറിവോടെയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ആരുടെയും പേരെടുത്ത് പറയാത്ത....

മന്ത്രി പി എ മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച ലീഗ് നടപടി; നാട്ടിലെങ്ങും ശക്തമായ പ്രതിഷേധം

ബേപ്പൂരിൽ മത്സരിക്കുമ്പോഴും മുഹമ്മദ് റിയാസിനെതിരെ ലീഗും യുഡിഎഫും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചാരണങ്ങൾ നടത്തിയിരുന്നു. എന്നാൽ കളളപ്രചാരണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ ബേപ്പൂർ ജനത....

Page 3336 of 6769 1 3,333 3,334 3,335 3,336 3,337 3,338 3,339 6,769