News
സംസ്ഥാനത്തെ സമ്പൂര്‍ണ വാക്സിനേഷന് 70 ശതമാനം കഴിഞ്ഞു; മന്ത്രി വീണാ ജോര്‍ജ്
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന് 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം....
സെറിബ്രല്‍ പാള്‍സിയും ഓട്ടിസവും ഉള്‍പ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായി....
കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം....
ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ വീണ്ടും പൊലീസിൽ പരാതി.മന്ത്രി മുഹമ്മദ് റിയാസിനെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി....
സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങൾ വർധിച്ചു വരുന്നത്തിനെതിരെ വിവിധ രീതിയിലുള്ള ക്രമികരണങ്ങൾ നടപ്പിലാക്കിയെന്ന് കേന്ദ്രം. സാമൂഹ്യമാധ്യങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന ഉള്ളടക്കങ്ങൾക്കെതിരെയും....
രാജ്യത്തെ പ്രഥമ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഇനി ഓര്‍മ. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി....
മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി. കഴിഞ്ഞ....
മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണോ, അല്ലെങ്കില്‍ മതസംഘടനയാണോ എന്നകാര്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ബോര്‍ഡ് നിയമനം....
ലീഗ് നേതാക്കന്മാരുടെ പ്രസംഗം അങ്ങേയറ്റം അപലപനീയമെന്ന് എളമരം കരീം എം പി. കേരളത്തിന്റെ മാനവികതയ്ക്ക് ഒട്ടും ചേരാത്ത വിധത്തിലും കേരളത്തെ....
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗോവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ കൂട്ടരാജിയും സഖ്യത്തെ ചൊല്ലി പാര്‍ട്ടിയില്‍ ആശയകുഴപ്പവും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ....
സി പി ഐ (എം) എറണാകുളം ജില്ലാ സമ്മേളനം ഈ മാസം 14 മുതല്‍ 16 വരെ കളമശ്ശേരിയില്‍ നടക്കുമെന്ന്....
തിരുവനന്തപുരം- വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരായി കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ....
സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി പുറത്തിറക്കിയ സ്പെഷ്യല്‍ പോസ്റ്റല്‍ കവറും മൈ സ്റ്റാമ്പും ആരോഗ്യ വകുപ്പ്....
സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. ഡിജിപി അനില്‍ കാന്തിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിന്....
തിരുവനന്തപുരം: സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
കർഷകരുടെ ഐതിഹാസിക സമരത്തെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരും തൊഴിലാളികളും തോളോടു തോൾ ചേർന്ന് പൊരുതിയാൽ അതിനെ തടുത്തു....
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ആദരമര്‍പ്പിച്ച് രാജ്യം. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് വിലാപയാത്ര ആരംഭിച്ചു. സംസ്‌കാരം വൈകീട്ട്....
മുസ്ലീംലീഗിന്റെ വിവാദപ്രസംഗം അപരിഷ്‌കൃതവും കേരളത്തിന്റെ ഉയർന്ന സാംസ്‌കാരിക പൈതൃകത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്‌ഐ . കേരളത്തിന്റെ സമാധാനാന്തരീക്ഷവും മതസൗഹാർദ്ദവും തകർക്കുന്ന ഇത്തരം....
റിയാസിന്റേത് വ്യഭിചാരമാണ്, വിവാഹമല്ലെന്ന അധിക്ഷേപ പരാമർശം നടത്തിയ ലീഗിനെതിരെ സുനിത ദേവദാസ്. മന്ത്രിയെ അധിക്ഷേപിച്ചില്ലെന്നും ഇസ്ലാമിക നിയമപ്രകാരം വ്യഭിചാരമെന്നാണ് പറഞ്ഞതെന്ന്....
ബുദ്ധിപരമായ ഭിന്നശേഷിയുള്ള കുട്ടികളുടെ വാഹനങ്ങളുടെ നികുതി ഒഴിവാക്കി. സെറിബ്രൽ പാൾസിയും ഓട്ടിസവും ഉൾപ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന....
കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തിൽ സംയുക്ത സേന അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഹെലികോപ്ടര്‍ ഡാറ്റാ റെക്കോര്‍ഡര്‍ ബെംഗളൂരുവിലേക്ക് കൊണ്ടു പോയി.അന്വേഷണ....
അയോധ്യയിൽ തര്‍ക്കഭൂമി സംബന്ധിച്ച കേസില്‍ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചശേഷം രാത്രി പഞ്ചനക്ഷത്ര ഹോട്ടലിൽ ഡിന്നര്‍....