News
പ്രളയനിവാരണം: നദികളും തോടുകളും നവീകരിക്കാന്‍ 8 കോടി
ജില്ലയിലെ വിവിധ തോടുകളിലും നദികളിലും പ്രളയ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടു കോടി രൂപയുടെ ഭരണാനുമതി നല്‍കി ജലവിഭ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തിരുവനന്തപരും നഗരം പ്രളയത്തില്‍....
മുഖ്യമന്ത്രിയുടെ എംഐഡിപി( Major Infrastructure Development Project )യിൽ ഉൾപ്പെടുത്തി കൊല്ലം നഗരത്തിലെ റോഡുകൾ ആധുനികരീതിയിൽ നവീകരിക്കുന്നതിന് 158.4 കോടി....
അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ. പരിശോധനയ്ക്ക് നിരക്ക് കൂടുതലാണെന്ന പരാതികൾ വ്യാപകം. പരിശോധനയിൽ നിന്നുള്ള....
ഊട്ടി കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു.....
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ്ങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ശരീരത്തിൽ 85 ശതമാനത്തോളം പൊള്ളലേറ്റ വരുൺസിങ്ങിന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ്....
ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ആരോപിച്ചാണ്. തൃശൂര്‍....
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പ്രദീപിന്റെ....
ഐതിഹാസിക കര്‍ഷക സമരം പൂര്‍ണ വിജയം. കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ അതിര്‍ത്തിയിലെ....
മുണ്ടക്കയം പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ അയ്യപ്പഭക്തരുടെ വാഹനം അപടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടയായിരുന്നു അപകടം.....
ബിജെപി – ആർ എസ് എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സി പി ഐ എം തിരുവല്ലപെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി....
പെരുവന്താനത്തിന് സമീപം അമലഗിരിരിയില്‍ അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തില്‍പ്പെട്ടു. രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു. ആന്ധ്ര സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത് കൈരളി....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 159 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 4,74,111 ആയി.....
സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ മരിച്ച കുനൂര്‍ സൈനിക ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച് വ്യോമസേന....
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്നു വിടുന്നുവെന്ന കേരളത്തിന്റെ പരാതി നാളെ മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് സുപ്രീംകോടതി. അപേക്ഷ....
ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യപുരസ്‌കാരമായ പരാഗ് ബിഗ് ലിറ്റില്‍ ബുക്ക് പ്രൈസ് പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ്.ശിവദാസിന് . അഞ്ചുലക്ഷം....
കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നുവെന്ന്....
കൊവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്ടര്‍മാര്‍ക്കെതിരെ....
കുനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് രാജ്യം.....
കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ രക്ഷപ്പെട്ടത് ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്‌കാരം നേടിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ്. ഗുരുതരമായി പൊള്ളലേറ്റ....
കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ഇതുവരെ തിരിച്ചറിഞ്ഞത് നാലുമൃതദേഹം മാത്രം. ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ശരീരം ഇന്നലെ....
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. ദൃശ്യത്തില്‍ ഹെലികോപ്റ്റര്‍ മൂടല്‍മഞ്ഞിനിടയിലേക്ക് പറക്കുന്നത് കാണാം. വലിയ ശബ്ദവും ഹെലികോപ്റ്റര്‍....
”അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്.. അതിനു പോകാന്‍ ഒരുങ്ങുകയാണ്” മരിക്കുന്നതിനു മുന്‍പ് പ്രദീപ് അമ്മയോട് ഫോണില്‍ സംസാരിച്ചത് ഇങ്ങനെയിരുന്നു.....