News
ഇന്ന് 5038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 4039
കേരളത്തിൽ ഇന്ന് 5038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂർ 425, കണ്ണൂർ 327,....
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിലെ കൂനൂരിൽ തകർന്നു വീണു.....
ക്രിസ്‌തുമസ് പുതുവത്സരാഘോഷ വേളയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും വിപണനവും ഉപഭോഗവും തടയുന്നതിനായി സംസ്ഥാനത്ത് 2022 ജനുവരി മൂന്ന് വരെ....
തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എംഎല്‍എമാരായതിനെ തുടര്‍ന്ന്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്ന്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അടക്കം അഞ്ചിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക്....
സർക്കാർ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.അത്തരക്കാർക്ക് തിരുത്താൻ അവസരം നൽകും.....
വിവിധ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായി ആരോഗ്യ വകുപ്പ്....
സംസ്ഥാന ബിജെപിയിൽ പിടിമുറുക്കാനുള്ള മുരളീധരൻ സുരേന്ദ്രൻ കൂട്ടുകെട്ടിന്റെ ശ്രമത്തിന്റെ ഭാഗമാണ് നാഷണൽ കൗൺസിലിലും സംസ്ഥാന സമിതിയിൽ നിന്നും കൃഷ്ണദാസ് പക്ഷത്തെ....
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തെരഞ്ഞെടുപ്പു ജോലികൾ നിർവ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നവർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച....
ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനിലക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി അനന്ദു രമേശന് ചരിത്ര വിജയം. 10063 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ....
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് നേട്ടം. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനിലടക്കം 17 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചു. നിർണായക വിജയം....
മുസ്ലിം ലീഗിന് വഴങ്ങേണ്ടെന്ന നിലപാടിലുറച്ച് സമസ്ത. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും സമരത്തിനോ പ്രതിഷേധത്തിനോ ഇല്ലെന്നും സമസ്ത അധ്യക്ഷൻ....
പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഹയർസെക്കൻഡറി, പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് പ്രോത്സാഹന സഹായ ധനം നൽകാൻ പട്ടിക....
കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക്....
വീണ്ടും വൻ അപകടത്തിന് ഇടയാക്കിയത് 2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമിൽ തകർന്നു വീണ അതേ വിഭാഗത്തിലുള്ള ഹെലികോപ്റ്റർ ആണ്.....
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്....
കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ജനിച്ച കുട്ടിയെയാണ് ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇടക്കുന്നം മുക്കാലിയിലാണ്....
ലോറിയും പിക്ക്അപ്പും സ്‌കൂട്ടറും സ്വന്തമായുള്ള ഒരു ന്യൂജെൻ സഹകരണസംഘത്തെ കണ്ടിട്ടുണ്ടോ? എങ്കിൽ ഇതാ ആ കാഴച കാണണമെങ്കിൽ പുനലൂര്‍ എം.എല്‍.എ.....
തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്ടർ തകർന്ന് വീണു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടറാണ് തകർന്ന് വീണത്.....
എറണാകുളം ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മികച്ച വിജയം. തുല്യ അംഗബലമായിരുന്ന പിറവം നഗരസഭാ ഭരണം വിജയത്തോടെ എല്‍ഡിഎഫ് നിലനിര്‍ത്തി.....
പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ അഞ്ചും നിലനിര്‍ത്തി എല്‍ഡിഎഫ്. ഒരിടത്ത് യുഡിഎഫിന് സിറ്റിംഗ് വാര്‍ഡ് നഷ്ടമായി.....
പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്‌ണപുരം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ ശ്രീധരൻ (സിപിഐ എം ) 9270 ....
മലപ്പുറം കുറ്റിപ്പുറത്ത് എടിഎം കൗണ്ടറില്‍ കയറി കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവ് അപകട നില തരണം ചെയ്തു. കഴിഞ്ഞ....