News
സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം; നാഗാലാന്റിൽ പ്രതിഷേധം കത്തുന്നു
സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്റിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. സൈന്യത്തിന്റെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം. നാട്ടുകാരുടെ ആവശ്യം വിവിധ രാഷ്ട്രീയപ്പാർട്ടികൾ കൂടി....
സംസ്ഥാനത്തെ 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. വൈകിട്ട്6 മണിവരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണൽ നടക്കുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ തിരുവനന്തപുരം....
സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കൊടിമര- പതാക- ദീപശിഖ ജാഥകൾ....
ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ.....
ഭീമ കൊറെഗാവ് കലാപക്കേസിൽ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്....
മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് ഉയർന്ന അളവിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. 9 ഷട്ടറുകൾ 120....
ഇടുക്കി ഡാം തുറന്നതോടെ പൊതുജനകൾക്ക് ജാഗ്രത നിർദേശവുമായി ഭരണകൂടം.ജലനിരപ്പുയർന്ന സാഹചര്യത്തിലാണ് ചെറുതോണി ഡാമിന്റെ മൂന്നാം ഷട്ടർ തുറന്നത്. ചെറുതോണി ടൗൺ....
നേതൃനിരയിൽ യുവത്വത്തിന് മുൻഗണന : സമീക്ഷ യുകെയുടെ ഈസ്റ്റ് ഹാം ബ്രാഞ്ചിലെ നേതൃത്വനിരയിൽ ഏറിയ സ്ഥാനവും വഹിക്കുന്നത് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ.....
മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പെരിയാറിന്റെ തീരത്തു ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം....
രാത്രിയില്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം തുറന്നുവിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി. അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 12,654....
ഒട്ടേറെ വീടുകളിലും സർക്കാർ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ആര്യങ്കാവ്, ഇടപ്പാളയം , കരിമ്പിൻ തോട്ടം മേഖലകളിലാണ് വെള്ളം....
ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നാളെ (7) രാവിലെ 6 മണി മുതൽ ഡാമിന്റെ ഒരു ഷട്ടർ....
പെരിയ കൊലക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത സി പി ഐ (എം) പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ നേതാക്കള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ....
സംസ്ഥാനത്തെ വിവിധ മെട്രോ റെയിൽ പദ്ധതികൾക്ക് കേരള സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ജോൺ ബ്രിട്ടാസ് എംപി രാജ്യ....
നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് ബീഹാർ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ. ലക്ഷങ്ങൾ വിലവരുന്ന പുകയില ഉല്പന്നങ്ങൾ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സ്കൂള്‍ കേന്ദ്രീകരിച്ചുള്ള വില്പനയ്ക്ക്....
കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം റിലീസ് വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചവര്‍ക്ക് നല്‍കി തുടങ്ങിയതായി റവന്യു വകുപ്പ്....
ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കൊവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ്....
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സൈക്കിളില്‍ ലഡാക്കിലെത്തി റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മുത്തു എന്ന് വിളിക്കപ്പെടുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ മുഹമ്മദ്....
അശാസ്ത്രീയ പ്രചരണം നടത്തിയ മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിനെ തിരുത്തി പ്ലസ്ടു വിദ്യാര്‍ഥി. കൊല്ലം കാരംകോട്ടെ വിമല സെന്‍ട്രല്‍ സ്‌കൂളിലെ....
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന നടത്തി .നർക്കോട്ടിക് വിഭാഗമാണ് പരിശോധന നടത്തിയത്. മോഡലുകളെ ഔഡി....
കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍....
സുപ്രസിദ്ധ കാഥിക മലയാലപ്പുഴ സൗദാമിനിയമ്മ(എംകെ സൗദാമിനിയമ്മ–-100) അന്തരിച്ചു. മലയാലപ്പുഴ കാഞ്ഞിരപ്പാറയിലെ വസതിയിലായിരുന്നു അന്ത്യം. അമ്പതുകൾ മുതൽ ഹരികഥ, കഥാപ്രസംഗവേദികളിൽ നിറഞ്ഞു....