News
ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന
ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും മാസ് ഹിസ്റ്റീരിയ....
നാഗാലാൻഡ് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ച് അംഗ സംഘത്തെ നിയോഗിച്ചു. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ....
ഒമൈക്രോൺ ഭീതി രാജ്യം. രാജസ്ഥാനിലും രോഗം സ്ഥിരീകരിച്ചു. ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ....
ഹെലികോപ്റ്റര്‍ അപകടത്തിൽ രക്ഷകരായെത്തിയവർക്ക് കൈനിറയെ സമ്മാനവുമായി എം എ യൂസഫലി എത്തി . എട്ട് മാസങ്ങള്‍ക്ക് ശേഷം യൂസഫലി വീണ്ടും....
നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 ഗ്രാമീണരടക്കം 13 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയിൽ സംഘർഷം. സാധാരണക്കാർ കൊല്ലപ്പെട്ട....
മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി. ഇവിടെ നേരത്തെ....
വർഗീയത പടർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവർ എന്നാൽ കേരളത്തിൽ....
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് എം എ യൂസഫ് അലി. ലോകത്തിന്റെ നാനഭാഗങ്ങളിൽ ബിസിനസ് സംരംഭങ്ങൾ ഉള്ള വ്യക്തിയാണ് യൂസഫ്....
സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഗ്രൂപ്പ് ജേതാക്കളായി കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോണ്ടിച്ചേരിയെ....
സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....
സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം....
കോട്ടയം: വൈക്കം വെച്ചൂരിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആശങ്കയാകുന്നു. വെച്ചൂരിലെ പാടശേഖരങ്ങളിലും ജലാശയ ഓരങ്ങളിലും വളർത്തുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്.....
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 5.30 മുതൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും. സെക്കൻ്റിൽ 5693.80 ഘനയടി....
ജനുവരി മുതല്‍ സൗജന്യ പരിധിക്കു പുറത്തുവരുന്ന എടിഎം ഇടാപാടുകള്‍ക്ക് കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും. എടിഎം ഇടപാടുകളുടെ നിരക്ക് ഉയര്‍ത്താന്‍ റിസര്‍വ്....
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കഴുത്തിൽ പാര കൊണ്ട് കുത്തിയിറക്കിയാണ് കൊലപാതകം. പ്രതി വിപിൻ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ....
വർഗീയ വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബർ 6 ന് ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ യുവജന സംഗമം സംഘടിപ്പിക്കും. മതനിരപേക്ഷതയുടെ മരണമണി....
അടുത്ത 3 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ തിരുവനന്തപുരം,കൊല്ലം,ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറിൽ 40....
കൊച്ചി ചെലവന്നൂരിലെ ഫ്ലാറ്റില്‍ അനധികൃത ചൂതാട്ട കേന്ദ്രം കണ്ടെത്തി. പൊലീസ് പരിശോധനയിലാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ചൂതാട്ട കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന....
ഉത്തര്‍പ്രദേശില്‍ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഹാപൂരിലാണ് ദാരുണ സംഭവം. പ്രതിയുടെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം....
വിവാഹത്തിന് സ്ത്രീകളുടെ സമ്മതം വാങ്ങണമെന്ന് താലിബാൻ ഉത്തരവ്. സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഗോളതലത്തിൽ താലിബാനെതിരെ വലിയ വിമർശനമുയർന്നിരുന്നു. പല....
കേരളത്തിൻ്റെ സാമൂഹ്യ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച യു എ ഇ യുടെ അമ്പതാം ദേശീയ ദിനാഘോഷം മലയാളികളുടേയും ആഘോഷമാണെന്ന് രാജ്യസഭാ....
ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും. ഹൈക്കോടതിയ്ക്ക് സമീപം അഭിഭാഷക ചേംബര്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം ലോ....