News
ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും
ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും. ഹൈക്കോടതിയ്ക്ക് സമീപം അഭിഭാഷക ചേംബര്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം ലോ അക്കാഡമിയിലെ സഹപാഠികളും സുഹൃത്തുക്കളുമായ ഷോണ്‍ ജോര്‍ജ്ജ്,നിനു....
സിപിഐ എം പെരിങ്ങര ലോക്കൽകമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജിഷ്ണു, യുവമോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറായിരുന്നുവെന്ന് സമ്മതിച്ച്....
കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിനിടെ വീണ്ടും സംഘർഷം. മമ്പറം ദിവാകരനെതിരേ ചിലർ കൂവി വിളിച്ചു. ഇതോടെയാണ്....
‘കൈറ്റ് വിക്ടേഴ്സ്’ ചാനല്‍ പത്ത് പുത്തന്‍ പരമ്പരകള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. അധിക പഠനത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നതാണ് ഈ പരമ്പരകള്‍. മുൻ....
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതി തീവ്രന്യൂനമർദ്ദം ദുർബലമായി തീവ്ര ന്യൂനമർദ്ദമായി മാറി ഒഡിഷയിലെ പുരി തീരത്തിനടുത്ത് അടുത്ത 6....
തിരുവല്ലയിൽ സി.പി.ഐ.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർ.എസ്.എസാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതക സംഘത്തെ....
കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരനെ വിവാഹദിവസം വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് സ്വന്തം....
അവധി അനുവദിക്കാത്തതില്‍ ക്ഷുഭിതനായ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ വെടിവച്ച് കൊന്നു. രണ്ട് ജൂനിയര്‍ കമ്മീഷണര്‍ ഗ്രേഡിലുള്ള....
സന്ദീപിന്റെ കുടുംബത്തെ അനാഥമാക്കില്ലെന്നും സംരക്ഷിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവല്ലയിൽ കൊല്ലപ്പെട്ട സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ....
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിശോധിക്കാത നഷ്ടപരിഹാരം നൽകാനാവില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കട്ടിപ്പാറയിലെ മരണം കാട്ടുപന്നി ആക്രമണമാണോ എന്ന് പറയാറായിട്ടില്ല.....
ഡൽഹിയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്ന് ഡൽഹിയിലെത്തിയ ഒരാൾക്കാണ് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം....
രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്ഥിരീകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പുതുച്ചേരിയിൽ വാക്‌സിൻ നിർബന്ധമാക്കി ഉത്തരവിറക്കി. ആരോഗ്യ ഡയറക്ടറുടേതാണ് ഉത്തരവ്. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി....
കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിനിടെ സംഘർഷം. കെ സുധാകരനെ പിന്തുണയ്‌ക്കുന്ന വിഭാഗവും മമ്പറം ദിവാകരൻ നേതൃത്വം....
നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലാണ് സംഭവം. അക്രമികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാണ് സൂചന. നാഗാലാന്‍ഡ് മുഖ്യമന്ത്രി....
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന മുന്‍ ഇംഗ്ലണ്ട് വനിതാ താരം എയ്‌ലീന്‍ ആഷ് അന്തരിച്ചു. 110 വയസായിരുന്നു.....
കർഷകരുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ഹരിയാനയിലും കർഷക സമരം ശക്തമാകുന്നു. കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിലാണ്....
ബ്രിട്ടനിൽ നിന്ന് കൊച്ചിയിലെത്തിയ റഷ്യൻ പൗരന് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്‌ചയാണ് ബ്രിട്ടനിൽ നിന്ന് ഇദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന്....
മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ വാഹനാപകടത്തിൽ മരിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.കേസിൽ ഉൾപ്പെട്ട മുഴുവൻ പേരും അറസ്റ്റിലായിരുന്നു. അന്വേഷണം....
കൊച്ചി മെട്രോയിൽ ഇന്ന് പകൽ മൂന്നിനും നാലിനും ഇടയ്‌ക്ക് ഒരുമണിക്കൂർ സൗജന്യമായി യാത്ര ചെയ്യാം. വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽനിന്ന്....
കാസർകോട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ലാബിൽ അമോണിയം വാതക ചോർച്ച ഉണ്ടായി. അമോണിയം സൂക്ഷിച്ചിരുന്ന കുപ്പി എലി തട്ടിമറിച്ചിട്ട് പൊട്ടിയതിനെ തുടർന്ന്....
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി,....
കവി പ്രഭാ വർമ്മ രചിച്ച ആദ്യ ഇംഗ്ലീഷ് നോവൽ ‘ആഫ്റ്റർ ദ ആഫ്റ്റർമാത്’ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. ശശി തരൂർ....