News
സന്ദീപിന്റെ കൊലപാതകം; ബിജെപി പ്രവര്‍ത്തകര്‍ കുറ്റം സമ്മതിച്ചു; സന്ദീപിനെ മാരകമായി കുത്തിയത് ജിഷ്ണു
സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ആര്‍എസ്എസ് – ബിജെപി ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി റിമാന്‍ഡ്....
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ‘ദൈവനിന്ദ’ ആരോപിച്ച് തീവ്ര വലത് സംഘടനയിലെ അംഗങ്ങള്‍ ശ്രീലങ്കന്‍ സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്തി. പ്രിയന്ത കുമാര....
കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും മറ്റ് പൊതു ഓഫീസ് ജീവനക്കാർക്കും ആഴ്‌ചയിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗങ്ങൾ, അലർജി തുടങ്ങിയ....
ആലത്തൂരിൽ കാണാതായ കോളേജ് വിദ്യാർത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. വിദ്യാർത്ഥിനിയെ ആലത്തൂരിലെത്തിച്ചു. മുംബൈയിൽ നിന്നുമാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. പുതിയങ്കം ഭരതന്‍....
ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടും. ശക്തമായ....
ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയയെ സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും മാനസിക ശാരീരിക പീഡനത്തിന് വിധേയയാക്കിയിരുന്നതിൻ്റെ കൂടുതൽ....
പെരിങ്ങര സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ....
സംസ്ഥാനത്ത് കൊവിഡ് വാക്സീൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കണക്കുകൾ പ്രകാരം....
ഹൈദരാബാദ്: ആന്ധ്ര മുൻമുഖ്യമന്ത്രിയും കർണാടക, തമിഴ്നാട് ഗവർണറുമായിരുന്ന കെ റോസയ്യ (88) അന്തരിച്ചു. ഹൈദരാബാദിൽ പുലർച്ചെയായിരുന്നു അന്ത്യം. 16 തവണ....
കർണാടകയിൽ ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബംഗളൂരുവിൽ ഒമൈക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ....
തലശ്ശേരിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. സംഘർഷം ഉണ്ടായേക്കാവുന്ന സാഹചര്യം നിലനിൽക്കുന്നത് കൊണ്ട് നിരോധനാജ്ഞ രണ്ട് ദിവസം കൂടി തുടരും. അതേസമയം,....
പശ്ചിമ ബംഗാളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന യുവാവിനെ കോഴിക്കോട് കല്ലാച്ചിയില്‍ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ നോർത്ത്....
തിരുവനന്തപുരം വിഴിഞ്ഞത്ത് മയക്ക് മരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് അമ്മ....
ഇന്ന് ഇന്ത്യൻ നാവികസേന ദിനം. 1971-ൽ പാകിസ്ഥാന് മേൽ ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന്റെ വാർഷികദിനമാണ് നാവികസേന ദിനമായി ആചരിക്കുന്നത്.....
കുമളിയിൽ 2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ റോബിൻ, പ്രവീൺ എന്നിവരാണ് കുമളി എക്സൈസിൻ്റെ പിടിയിലായത്.....
ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ സഭയുടെ നിർണായ യോഗം ഇന്ന്. സിംഘു അതിർത്തിയിലാണ് ഒമ്പതംഗ സമര....
മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ അപകട മരണക്കേസില്‍ പ്രതിയായ സൈജുവിൻ്റെ ലഹരി പാർട്ടികളിൽ പങ്കെടുത്തവർക്കെതിരെയും കേസ്.യുവതികളടക്കം 17 പേർക്കെതിരെയാണ് കേസെടുത്തത്. സൈജുവിനെതിരെ നേരത്തെ 9 കേസുകൾ രജിസ്റ്റർ....
ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ തന്‍റെ പ്രിയതമക്കും രണ്ട് മക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ സന്ദീപ് ഇന്നത്തെ ദിവസം അവരോടൊപ്പമുണ്ടാകുമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ സന്ദീപിന്....
2022 ഫെബ്രുവരി ഒന്നു മുതല്‍ 18 വയസ്സ് പൂര്‍ത്തിയായവരെല്ലാം സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍....
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവുവന്നതോടെ തമിഴ്‌നാട് കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. 8 ഷട്ടറുകളാണ് പുലര്‍ച്ചെ അടച്ചത് നിലവില്‍ ഒരു....
ശബരിമലയില്‍ കൂടുതല്‍ ഇളവ് നല്‍കണമെന്നാവശ്യപെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.അഞ്ച് ആവശ്യങ്ങളാണ് ബോര്‍ഡ് മുന്നോട്ട്....
കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിനരികെ. നാളെ വൈകീട്ട് 3.30 ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പോണ്ടിച്ചേരിക്കെതിരെ....