News
പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ പഴനി, കോയമ്പത്തൂര്‍, തെങ്കാശി സര്‍വീസുകള്‍ ഡിസംബര്‍ ഏഴ് മുതല്‍ ആരംഭിക്കും
പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ പഴനി, കോയമ്പത്തൂര്‍, തെങ്കാശി സര്‍വീസുകള്‍ ഡിസംബര്‍ ഏഴ് മുതല്‍ ആരംഭിക്കും. നിലവില്‍ 128 ബസുകളാണ് പമ്പയില്‍ നിന്നും സര്‍വ്വീസ് നടത്തുന്നത്. ഡിസംബര്‍ 12ഓടെ 99....
ജവാദ് ചുഴലിക്കാറ്റിൻ്റെ ആശങ്കയിൽ കിഴക്കൻ തീര മേഖല. പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങൾ ചുഴലിക്കാറ്റ് നേരിടാൻ മുന്നൊരുക്കങ്ങൾ....
മത്സ്യഫെഡിന്റെ പമ്പിൽ നിന്ന് 100 ലിറ്ററിന് മേൽ ഡീസലടിക്കുന്ന യാനങ്ങൾക്ക് ഡീസലിന് ഒരു രൂപ വിലകുറച്ചു നല്‍കുന്ന പദ്ധതിയുമായി മത്സ്യഫെഡ്.....
ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വരുമാനം കുത്തനെ ഇടിഞ്ഞെന്ന് വി ശിവദാസൻ എംപി രാജ്യസഭയിൽ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങൾക്ക്....
ആർഎസ്‌എസ് ഉദ്ദേശിക്കുന്ന മതരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതിനെതിരെ....
ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്‍റെ എക്സ്പോ 2020 ദുബൈ സന്ദർശനത്തോടനുബന്ധിച്ച് യു.എ.ഇയും ഫ്രാൻസും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. റഫാൽ ജെറ്റുകൾ....
ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയർത്തുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....
പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി സർവീസുകൾ ഡിസംബർ ഏഴ് മുതൽ ആരംഭിക്കും. നിലവിൽ 128 ബസുകളാണ് പമ്പയിൽ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതൽ 14 വരെ സംഘടിപ്പിക്കുന്ന 13-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേള (IDSFFK)....
വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന. ദില്ലിയോട് ചേർന്നുള്ള ഗുരുഗ്രാം, സോനിപത്, ഫരീദാബാദ്,....
ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍. ഡ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തതായി....
ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ ബെംഗളൂരുവിലെത്തിയ പത്ത് ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ. കർണാടക ആരോഗ്യവകുപ്പും....
ഒമൈക്രോൺ സംശയിക്കുന്ന 12 യാത്രക്കാരെ ദില്ലി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 10 പേർക്ക്....
പഞ്ചാബിൽ കർഷകർ കങ്കണ റണാവത്തിൻ്റെ വാഹനം തടഞ്ഞു. കർഷകരുടെ സമരത്തിനെതിരെ നിരന്തരമായി താരം നടത്തുന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് വാഹനം തടഞ്ഞത്.....
ഒരാളെയും കണ്ണീര് കുടിപ്പിക്കാതെ സിൽവർലൈൻ പദ്ധതി നടപ്പിലാക്കണമെന്നതാണ് ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.....
ആർ എസ് എസ് അരുംകൊല ചെയ്ത തിരുവല്ല പെരിങ്ങര സിപിഐഎം നേതാവ് സന്ദീപ് കുമാറിന് കണ്ണീരോടെ വിടചൊല്ലി ജന്മനാട്. ഇനി....
ഒമൈക്രോൺ ഭീഷണിയെ നേരിടാൻ കർശന നടപടികളുമായി കർണാടക സർക്കാർ. കർണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും....
പെരിങ്ങരയിൽ സിപിഐഎം യുവനേതാവായ സന്ദീപിന്റെ അരുംകൊല ആർഎസ് എസ്- ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....
വഖഫ് ബോർഡ് നിയമനം പിഎസ്‌സി വഴിയാക്കിയതിൽ സമസ്ത സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.....
കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍....
സംസ്ഥാനത്തെ വികസനത്തിനെതിരെ പലരും ഗൂഢ പ്രചരണം നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിനെ യുഡിഎഫ് എതിര്‍ക്കുന്നത് ഭരണം മാറിയത് കൊണ്ടാണെന്നും....
കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ലോകമെമ്പാടുമുള്ള നല്ല മാതൃകയെന്ന് മാനേജിഗ് ഡയറക്ടർ ബിജുപ്രഭാകര്‍. മാനേജ്മെന്റിനെതിരെയുള്ള തെറ്റായ വാർത്തകൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും....