News

പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും; ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എംപിമാരുടെ പ്രതിഷേധ ധർണ തുടങ്ങി

പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും; ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എംപിമാരുടെ പ്രതിഷേധ ധർണ തുടങ്ങി

സസ്പെൻഷനിലായ 12 എംപിമാർ പാർലമെന്‍റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ തുടങ്ങി. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെൻറ് പ്രക്ഷുബ്ധമാകും. സസ്പെൻഷൻ....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് താഴെ; തമിഴ്നാട് 5 ഷട്ടറുകൾ താഴ്ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് താഴെ എത്തിയതോടെ തമിഴ്നാട് 5 ഷട്ടറുകൾ താഴ്ത്തി. അനുവദനീയമായ പരാമവധി സംഭരണ ശേഷിയില്‍....

പി.എം.എ സലാമിൻ്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന ലീഗ് ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന പി.എം.എ സലാമിൻ്റെ പ്രസ്താവനക്കെതിരെ....

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും പൊതുഗതാഗതം അനുവദിച്ച് തമിഴ്‌നാട് സർക്കാർ. കേരളത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രി....

കാട്ടുപോത്തിനെ വേട്ടയാടി കൊന്നു; ഡിജെ പാര്‍ട്ടികളില്‍ ലഹരി മരുന്നെത്തിച്ചു; സൈജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസ്

മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകട മരണക്കേസില്‍ പ്രതിയായ സൈജുവിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ്. കാട്ടുപോത്തിനെ വേട്ടയാടി കൊന്നുവെന്ന് വ്യക്തമാക്കി....

ശീതകാല സമ്മേളനം മൂന്നാം ദിനം; ജോസ് കെ മാണിയുടെ സത്യപ്രതിജ്ഞ ഇന്ന്

ശീതകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും ഇരു സഭകളും പ്രക്ഷുബ്ധമാകും. ചട്ടവിരുദ്ധമായി സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ രാവിലെ 10 മണി മുതൽ....

അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്; 3 മരണം

അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ 3 മരണം. വെടിവയ്പ് നടന്നത് മിഷിഗണിലെ ഒക്സ്ഫോഡ് ഹൈ സ്കൂളിലാണ്. രണ്ട് പെൺകുട്ടികളടക്കം 3....

ഒമൈക്രോണ്‍; രാജ്യാന്തര യാത്രക്കാർക്കുള്ള പുതുക്കിയ മാർഗരേഖ ഇന്ന് മുതൽ പ്രാബല്യത്തിൽ

ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാർക്കുള്ള പുതുക്കിയ മാർഗരേഖ ഇന്ന് മുതൽ പ്രാബല്യത്തിൽ. യാത്രാ വിശദാംശങ്ങൾ യാത്രക്കാർ സുവിധ പോർട്ടലിൽ അപ്‌ലോഡ്....

ഇന്ന് ലോക എയ്ഡ്‌സ് ദിനം; ‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’

2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030....

പാചക വാതക വില കുത്തനെ കൂട്ടി

പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്....

അട്ടപ്പാടി; ഉന്നതതല യോഗം ഇന്ന്

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാൻ മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന് ചേരും. മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന....

ഒമൈക്രോൺ; നിരീക്ഷണം ശക്തമാക്കി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.....

സന്നിധാനത്തിന്റെ സുരക്ഷയ്ക്കായി പൊലീസ് സേനയുടെ പുതിയ ബാച്ച്

സന്നിധാനത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനും സേവനത്തിനുമായി പൊലീസ് സേനയുടെ പുതിയ ബാച്ച് ഇന്ന് ചുമതലയേറ്റു. പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് അഡീഷണല്‍ അസിസ്റ്റന്റ്....

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ തുറക്കുന്നു, സമീപവാസികൾക്ക് ജാഗ്രത നിർദേശം

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാത്രി 10 മണിക്ക് ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു.നിലവിൽ 142....

ഇരിങ്ങാലക്കുടയിലെ യുവാക്കളുടെ മരണം; ഫോർമാലിൻ ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷണം തുടങ്ങി

ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അബദ്ധത്തിൽ കഴിച്ചതാണോ, മറ്റാരെങ്കിലും മനപൂർവം നൽകിയതാണോയെന്ന് പൊലീസ്....

ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം

ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്കു താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ....

സാങ്കേതിക സർവകലാശാല പരീക്ഷ പുനഃ ക്രമീകരിച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ ഡിസംബർ രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നവംബർ 2020 (റിവിഷൻ 15) സെമസ്റ്റർ ഒന്ന് മുതൽ....

അട്ടപ്പാടി വിഷയം; അടിയന്തിര പരിഹാരത്തിനായി മന്ത്രിമാരുടെ ഉന്നതതല യോഗം നാളെ

അട്ടപ്പാടിയിലെ ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കാൻ മന്ത്രിമാർ ഉന്നതതല യോഗം ചേരും. നാളെ രാവിലെ മന്ത്രിസഭാ യോഗത്തിനു....

“കേരളം എന്ന പേരാണോ കേന്ദ്ര പദ്ധതികള്‍ ലഭിക്കാനുളള തടസം”? ആഞ്ഞടിച്ച് മുഖ്യമന്ത്രി

കേരളത്തെ വികസനകാര്യത്തില്‍ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം മുടക്കാന്‍ അവിശുദ്ധകുട്ടുക്കെട്ടിന്‍റെ ശ്രമം....

പല വികസിത നാടുകളോടും മത്സരിച്ചു നിൽക്കാനുള്ള കരുത്ത് കേരളത്തിനുണ്ട്; മുഖ്യമന്ത്രി

കേരളത്തിലെ ചെറുതും വലുതുമായ വ്യവസായ – വാണിജ്യ സംഘടനങ്ങളെ ഉൾപ്പെടുത്തികൊണ്ട് ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന....

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും കേന്ദ്രത്തിന്റെ അംഗീകാരം

കേന്ദ്ര സർക്കാരിന്റെ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത 75 ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതികളിൽ ഇടംപിടിച്ച് തിരുവനന്തപുരം....

വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാന്‍ വാര്‍ഡ് തലത്തില്‍ ക്യാംപെയിന്‍

സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നു....

Page 3357 of 6762 1 3,354 3,355 3,356 3,357 3,358 3,359 3,360 6,762