News

മോഫിയയുടെ ആത്മഹത്യ; പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

മോഫിയയുടെ ആത്മഹത്യ; പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ആലുവയിൽ നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ കോടതി ക്രൈംബ്രാഞ്ചിൻ്റെ കസ്റ്റഡിയിൽ വിട്ടു . ഭർത്താവ് സുഹൈൽ , ഭർതൃ പിതാവ് യൂസുഫ്, മാതാവ്....

എംപിമാരുടെ എതിർ ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം; രാജ്യസഭ പ്രക്ഷുബ്ധം

കേന്ദ്രത്തിന്റെ വിവാദ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിന് 12 എംപിമാരെ സസ്പെൻഡ് ചെയ്ത സംഭവം രാജ്യസഭയിലുന്നയിച്ച് പ്രതിപക്ഷം. സബ്മിഷനായാണ് വിഷയം ഉന്നയിച്ചത്. ചട്ടവിരുദ്ധമായാണ് സസ്പെന്‍ഷനെന്ന്....

ജനാധിപത്യ ബോധമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

എം പിമാരെ പുറത്താക്കിയത് അസാധാരണ നടപടിയെന്ന് കോടിയേരി ബാലകൃഷ്ണൻ. എതിർ ശബ്ദങ്ങൾക്ക് കാതു കൊടുക്കില്ല എന്നതാണ് കേന്ദ്ര സമീപനമെന്നും അദ്ദേഹം....

ഒമൈക്രോണ്‍ ; ലോ​ക്ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ജോ ​ബൈ​ഡ​ൻ

പു​തി​യ കൊ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മൈ​ക്രോ​ണി​ൽ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് നീ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​ൻ. ജ​ന​ങ്ങ​ൾ വാ​ക്സി​ൻ എ​ടു​ക്കു​ക​യും മാ​സ്ക്....

ഒമൈക്രോൺ; വിദേശത്ത് നിന്ന് ഉത്തരാഖണ്ഡിലെത്തിയ 14പേർ നിരീക്ഷണത്തിൽ

ദക്ഷിണാഫ്രിക്കയിൽ കൊവിഡ് വകഭേദമായ ഒമൈക്രോൺ വൈറസ് കണ്ടത്തിയതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് രാജ്യം. ഉത്തരാഖണ്ഡിൽ വിദേശത്ത് നിന്ന് എത്തിയ 14....

ഇടപ്പള്ളി തീ പിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമന൦

എറണാകുളം ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ലോഡ്ജ് ആയി പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് പുലർച്ചെ തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ്....

മോഡലുകളുടെ മരണം; അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിമയെന്ന് പൊലിസ്

മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിമയെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ സി.എച്ച് നാഗരാജു. സൈജുവിന്റെ ഉപദ്രവത്തിന് ഇരയായവർ....

ഫോട്ടോഷോപ്പ് സിങ്കങ്ങൾ ബിജെപിയിലുള്ളപ്പോൾ ഇതല്ല ഇതിനപ്പുറവും വരും; ബിജെപിയുടെ ദില്ലി ചേരിയാത്രയുടെ പോസ്റ്ററില്‍ പെരുമാള്‍ മുരുകനും; നാണമില്ലേയെന്ന് സോഷ്യൽമീഡിയ

ദില്ലിയിലെ ബി.ജെ.പി നടത്തുന്ന ചേരിയാത്രയുടെ പ്രചാരണ പോസറ്ററുകളിലും ബാനറുകളിലും ഹിന്ദുത്വവേട്ടയ്ക്കിരയായ പെരുമാള്‍ മുരുകന്റെ ചിത്രങ്ങള്‍. ചേരിപ്രദേശത്തുകാരായ രണ്ടു സ്ത്രീകള്‍ക്കും മൂന്നു....

കോൺഗ്രസിൽ ഭിന്നത രൂക്ഷം; നിരന്തരമായ അവഗണനില്‍ പ്രതിക്ഷേധം കടുപ്പിച്ച് എ-ഐ ഗ്രൂപ്പുകള്‍

നിരന്തരമായ അവഗണനില്‍ പ്രതിക്ഷേധം കടുപ്പിച്ച് എ-ഐ ഗ്രൂപ്പുകള്‍. പുനഃസംഘടന തുടര്‍ന്നാല്‍ സമാന്തര കമ്മിറ്റി രൂപീകരിക്കും. പരാതികള്‍ അവഗണിക്കുന്ന ഹൈക്കമാന്‍ഡ് നിലപാടിലും....

ഇരിങ്ങാലക്കുടയിലെ മരണം; മദ്യത്തിന്റെ ഉറവിടം കണ്ടെത്തും; എക്സൈസ് കേസന്വേഷിക്കും

ഇരിങ്ങാലക്കുടയിൽ മദ്യം കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ എക്സൈസ് അന്വേഷണം നടത്തും.കുടിച്ചത് വ്യാജ മദ്യം ആണെന്ന് പറയാൻ കഴിയില്ലെന്നും മദ്യത്തിന്റെ....

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം

ഒമൈക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടത്തേണ്ട മുന്നൊരുക്കം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗം....

ബിജെപി ഭരിക്കുമ്പോൾ കൊമേഡിയന്മാര്‍ ചിരിയ്ക്ക് വലിയ വിലനല്‍കേണ്ടി വരുന്നുവെന്ന് സ്റ്റാൻഡ്അപ് കൊമേഡിയൻ കുനാൽ കമ്ര

ഓരോ വര്‍ഷവും കൊമേഡിയന്മാര്‍ ചിരിയ്ക്ക് വലിയ വിലനല്‍കേണ്ടി വരുന്നുവെന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സംഘപരിവാര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് സ്റ്റാന്‍ഡ്....

മോഫിയ പര്‍വീണ്‍ കേസ്; ക്രൈംബ്രാഞ്ചിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

മോഫിയ പര്‍വീണ്‍ ആത്മഹത്യാക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഗാർഹിക പീഡനം, ആത്മഹത്യാ....

പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവം; വിദ്യാര്‍ത്ഥി പിടിയില്‍

ആരാധനാ ഭ്രാന്ത് മൂത്ത് സിനിമാ താരം പ്രവീണയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കന്പ്യൂട്ടർ വിദ്യാർത്ഥിയെ തിരുവനന്തപുരം....

മുല്ലപ്പെരിയാർ; തമിഴ്നാട് കൂടുതൽ ഷട്ടറുകൾ ഉയർത്തി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷിയിൽ എത്തിയതോടെ തമിഴ്നാട് കൂടുതൽ ഷട്ടറുകൾ ഉയർത്തി. 142 അടി പിന്നിട്ടതോടെ....

താങ്ങുവില ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യം സഭ നിർത്തിവച്ച് ചർച്ചചെയ്യണം; വി ശിവദാസൻ എം പി

താങ്ങുവില ഉൾപ്പെടെയുള്ള കർഷകരുടെ ന്യായമായ ആവശ്യങ്ങൾ സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസൻ എംപി ചട്ടം 267....

കൊച്ചിയില്‍ കെഎസ്ആർടിസി ബസിനു നേരെ ആക്രമണവുമായി സ്വകാര്യ ബസ് ജീവനക്കാർ

കെ എസ് ആർ ടി സി ബസിനു നേരെ ആക്രമണവുമായി സ്വകാര്യ ബസ് ജീവനക്കാർ. കൊച്ചി പട്ടിമറ്റത്താണ് സംഭവം. മൂവാറ്റുപുഴയിൽ....

കേന്ദ്ര സർക്കാർ അവഗണന; എൽ ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ ഇന്ന്

കേന്ദ്ര സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് എൽ ഡി എഫിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ ധർണ്ണ....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത.സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിനും....

മലയാളികൾക്ക് ഇത് അഭിമാന നിമിഷം; നാവികസേനാ മേധാവിയായി ആര്‍.ഹരി കുമാര്‍ ചുമതലയേറ്റു

നാവികസേനാ മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ ചുമതലയേറ്റു. നിലവിലെ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് രാവിലെ സ്ഥാനമൊഴിയുന്നതിന് പിന്നാലെ 25–ാമത്....

സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തനം തുടങ്ങി

വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ ഡിസംബര്‍ 9 വരെ സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍....

വയനാട്‌ വണ്ടിയാമ്പറ്റയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു

വയനാട് കോട്ടത്തറ വണ്ടിയാമ്പറ്റയിൽ ഒരാൾ വെടിയേറ്റ് മരിച്ചു.മെച്ചന സ്വദേശിയായ താഴെ ചുണ്ട്രൻകോട് കോളനിയിലെ ജയനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ....

Page 3359 of 6762 1 3,356 3,357 3,358 3,359 3,360 3,361 3,362 6,762