News
കേരളത്തിന്റെ പോർട്ടലിനെക്കാൾ മികച്ചത് ഗുജറാത്ത് മോഡലെന്ന് സോളിസിറ്റർ ജനറൽ; നുണപ്രചരണത്തിന് ചുട്ട മറുപടിയുമായി സുപ്രീം കോടതി
കൊവിഡ് ധനസഹായതിനായുള്ള കേരളത്തിന്റെ പോർട്ടലിനെക്കാൾ മികച്ചത് ഗുജറാത്ത് മോഡലെന്ന സോളിസിറ്റർ ജനറലിന്റെ നുണപ്രചരണത്തിന് ചുട്ട മറുപടിയായി സുപ്രീം കോടതി. ആദ്യം കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തിൽ ഒരു സംവിധാനം ഉണ്ടാക്കാൻ....
സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ‘ആസാദീ കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.....
എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്‌പെൻഷൻ.കഴിഞ്ഞ സമ്മേളന കാലയളവിൽ രാജ്യസഭയിൽ പ്രതിഷേധിച്ചതിന്റെ പേരിലാണ് സസ്‌പെൻഷൻ.പെഗസസ്....
സംസ്ഥാനത്ത് ഒമിക്രോൺ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈറിസ്ക് കാറ്റഗറിയിൽപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളത്തിൽ തന്നെ പരിശോധന....
ബാലസംഘം കാസർകോട് ബേഡകം ഏരിയാ മുൻ പ്രസിഡന്റ് കൊളത്തൂരിലെ ആതിര അശോക് നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എസ്എഫ്ഐ....
തിരുവനന്തപുരം പട്ടകുളം സ്‌കൂളിന് സമീപം വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാടക വീടിന് സമീപത്തെ വിറകുപുരയിലായിരുന്നു മൃതദേഹം. നെയ്യാർ....
വിവാദമായ മൂന്ന് കാർഷികനിയമങ്ങളും പിൻവലിച്ചു. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന....
ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കാൻ കൊച്ചി വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടർ തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്....
പാർലമെൻ്റിൽ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്ന്സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. കാർഷിക ബില്ലിൻമേൽ ചർച്ച വേണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും ലോക്സഭയിലേത്....
ലോകമെമ്പാടും ഒമിക്രോൺ ഭീഷണി നിലനിൽക്കവേ, ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഇദ്ദേഹത്തിന്‍റെ സ്രവസാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.....
മലയോര ഹൈവെ നിർമ്മാണ പ്രവൃത്തിക്കിടയിൽ മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ തെങ്ങ് വീണ് മരിച്ചു. കാസർകോട് മുനയൻകുന്ന് അരിയിരുത്തിയിലാണ് അപകടം. തമിഴ്നാട് സ്വദേശി....
കാർഷിക നിയമം പിൻവലിച്ചതിൽ ഏകപക്ഷീയമായി കേന്ദ്ര സർക്കാർ പെരുമാറിയെന്ന് പ്രതിപക്ഷം. കാർഷിക ബില്ലിൻമേൽ ചർച്ച വേണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും ലോക്സഭയിലേത് പോലെ രാജ്യ....
തിരുവനന്തപുരം ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ പുതുതായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 15 കുടുംബങ്ങളിലെ 42 പേരെ....
മോന്‍സന്റെ ഡ്രൈവര്‍ അജിത് സമര്‍പ്പിച്ച പൊലീസ് പീഡന പരാതി ഉടന്‍ തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ അജിത് ഉന്നയിച്ച....
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണത്തിൽ ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാന സർക്കാരുകൾ പ്രത്യേക പോർട്ടൽ വികസിപ്പിക്കേണ്ടത് ആവശ്യമെന്ന്....
ശീതകാല സമ്മേളനത്തിടെ പാര്‍ലമെന്റില്‍ നിന്ന് 20 എം.പിമാരെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ടും കര്‍ഷക സമരവുമായി ബന്ധപ്പെട്ടുമായിരുന്നു....
ഒമിക്രോൺ കൊവിഡ് വകഭേദം കണ്ടെത്തിയതിന്‍റെ പേരില്‍ ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിന്‍മാറണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസ.....
അടുത്ത ദിവസങ്ങളിൽ ഒന്നും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയില്ലെന്ന് കണക്കുകൾ. എണ്ണയുടെ ചില്ലറ വില്പനവില നിശ്ചയിക്കുന്നതിലെ മാനദണ്ഡമാണ് രാജ്യത്ത് തിരിച്ചടിയാകുന്നത്.....
സ്ത്രീ സുരക്ഷയിലും കേരളം ഒന്നാമതെന്ന് ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾ. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണെന്നാണ്....
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്നു. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പല ഘട്ടത്തിലും....
വായു മലിനീകരണ വിഷയത്തിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വായു മലിനീകരണം കുറയ്ക്കാനുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കോടതി കർമസേന....
കേരളത്തിന്റെ സഹകണമേഖലയിലെ വളര്‍ച്ചയില്‍ കണ്ണുകടിയുള്ളവരുണ്ടെന്ന് മുഖ്യമന്ത്രി. ഏതെല്ലാം രീതിയില്‍ സഹകരണ മേഖലയെ തകര്‍ക്കാനാകും എന്നതാണ് നോട്ടം. സഹകരണ സ്ഥാപനങ്ങളുടെ കാര്യക്ഷമത....