News
ഇനി തടസങ്ങളില്ല, മതാചാര രേഖ ഇല്ലാതെ എല്ലാ വിവാഹവും രജിസ്റ്റർ ചെയ്യാം; ഉത്തരവിറങ്ങി
മതാചാരപ്രകാരവും സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരവുമല്ലാതെ നടക്കുന്ന വിവാഹങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിറങ്ങി. വിവാഹിതരുടെ മതം ഏതെന്നോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്‌ട്രാർമാർ ആവശ്യപ്പെടരുതെന്നാണ് തദ്ദേശഭരണവകുപ്പിന്റെ....
പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി. പ്രമുഖ വ്യവസായി എം.എ.....
കേരളം നമ്പർ വൺ എന്ന് വീണ്ടും വീണ്ടും തെളിയിച്ച് നീതി ആയോഗിന്റെ ഏറ്റവും പുതിയ ദാരിദ്ര്യ സൂചിക. എൽഡിഎഫ് സർക്കാരിന്റെ....
ശബരിമലയിൽ ഭക്തരുടെ ആവശ്യക്കൾക്കായി ദേവസ്വം ബോർഡും കരാറുകാരും എത്തിക്കുന്ന സാധന സാമഗ്രികളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി. ചുമട്ടുതൊഴിലാളികൾ എന്നവകാശപ്പെട്ട്....
രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണെന്ന് കോടിയേരി ബാലകൃഷ്ണൻ. കുണ്ടറയിലെ സി പി ഐ....
കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഡിസംബർ 15 മുതലാണ് വിമാന സർവീസ് പുനരാരംഭിക്കുന്നത്.....
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ....
പ്ലസ് വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫലങ്ങളാണ് നാളെ പ്രഖ്യാപിക്കുക. ഫലം രാവിലെ....
ഭരണഘടനയെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ഭരണഘടനാ അസംബ്ലി സംവാദങ്ങള്‍ സഹായകരമാണെന്ന് കേരള നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍. കാലഘട്ടത്തിന്....
കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ. ഇന്ന് രണ്ടാം തവണ സൈജുവിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഏകദേശം....
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ....
സ്കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട് നാലുമണി വരെയാക്കാൻ തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്റെ യോഗത്തിൽ ധാരണ. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്....
കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം....
കാസർകോട് ഉപ്പളയിൽ സീനിയർ വിദ്യാർഥികൾ സ്കൂൾ വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മാധ്യമ വാർത്തകളുടെ....
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം ആന്റമാൻ ഉൾകടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെട്ട് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി....
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് എതിരായും കേരളത്തിന്റെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരായും നവംബര്‍ 30ന് ജില്ലാ കേന്ദ്രങ്ങളില്‍....
മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിൽ തീപ്പിടുത്തം. ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ വെച്ചാണ്....
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രിംകോടതിയില്‍. മരംമുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു.....
മലയാളത്തിൻറ്‍റെ ആ ഒറ്റക്കമ്പി നാദം ഇനി ഓർമ്മകളിൽ. പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.....
ആയൂർ-കൊട്ടാരക്കര എംസി റോഡിൽ ആന വിരണ്ടു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. എംസി റോഡിൽ പനവേലിയിൽ ഗതാഗതം തടസപ്പെട്ടു.....
ഐതിഹാസിക പോരാട്ടത്തിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ ആണ് കർഷക സംഘടനകൾ സംഘടിപ്പിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള....
ദക്ഷിണാഫ്രിക്കയില്‍ പുതിയൊരു കൊവിഡ് വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡബ്‌ള്യു എച്ച് ഒ വിദഗ്ദരുടെ യോഗം വിളിച്ചു. നിരവധി വകഭേദങ്ങള്‍....