News

ഭക്ഷ്യവസ്തുകൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിന് പ്രതിസന്ധി പരിഹരിച്ചു: മന്ത്രി ജി. ആർ അനിൽ

ഭക്ഷ്യവസ്തുകൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിന് പ്രതിസന്ധി പരിഹരിച്ചു: മന്ത്രി ജി. ആർ അനിൽ

ഭക്ഷ്യവസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതിന് പ്രതിസന്ധി പരിഹരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ.  ഇന്ന് കേരളത്തിലെ എല്ലാ മാവേലി സ്‌റ്റോറിലും സാധനം എത്തുമെന്നും....

പച്ചക്കറി വില കുറയ്ക്കാൻ സർക്കാർ ഇടപെടൽ

പച്ചക്കറി വില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ . അന്യ സംസ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ ഏജന്‍സികളെ കൊണ്ട് പച്ചക്കറി വാങ്ങി....

വിട്ടുമാറാത്ത കൊവിഡ്; മഹാരാഷ്ട്രയിൽ മൂന്നാം തരംഗത്തിന് സാധ്യത

മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ . എന്നാൽ മൂന്നാംഘട്ട വ്യാപനത്തിൽ രോഗികൾക്ക് ഓക്സിജൻ....

സാധാരണക്കാരുടെ അവകാശങ്ങൾക്കും നീതിയ്ക്കുമായി നടന്ന ഉജ്ജ്വലമായ പോരാട്ടത്തിൻ്റെ സ്‌മരണ തുടിക്കുന്ന ദിവസമാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം: മുഖ്യമന്ത്രി 

സാധാരണക്കാരുടെ അവകാശങ്ങൾക്കായി, നീതിയ്ക്കും തുല്യതയ്ക്കുമായി നടന്ന ഉജ്ജ്വലമായ പോരാട്ടത്തിൻ്റെ സ്‌മരണ തുടിക്കുന്ന ദിവസമാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനമെന്ന് മുഖ്യമന്ത്രി പിണറായി....

കൊവിഡ് രൂക്ഷം; മുന്‍കരുതലുകള്‍ നടപടികൾ വീണ്ടും കർശനമാക്കാനൊരുങ്ങി ഗള്‍ഫ് രാജ്യങ്ങള്‍

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടി ശക്​തമാക്കി ഗൾഫ്​ രാജ്യങ്ങളും. പ്രതിദിന....

നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം: മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം....

‘എന്റെ മോൾ കരളിന്റെ ഒരു ഭാഗം, മകൾക്കൊപ്പം പോകും’ പിതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ് വിങ്ങലാകുന്നു

മകളുടെ അകാല മരണത്തിൽ പിതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ് വിങ്ങലാകുന്നു . ഗാർഹിക പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനി മോഫിയ....

അടിപതറി കോൺഗ്രസ്;  മുകുൾ സാങ്ങ്മയടക്കം 12എം എൽ എമാര്‍ തൃണമുൽ കോൺഗ്രസിലേക്ക്

രാജസ്ഥാൻ പ്രതിസന്ധി മന്ത്രിസഭ വിപുലീകരണത്തിലൂടെ പരിഹരിക്കാൻ ശ്രമിച്ച കോൺഗ്രസിന് മുന്നിൽ പുതിയ വെല്ലുവിളിയായി മേഘാലയ. മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ....

മോഡലുകളുടെ മരണം: ഷൈജു തങ്കച്ചന്‍ ഇന്ന് പൊലീസിനു മുന്‍പില്‍ ഹാജരായേക്കും

കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍  ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ഷൈജു തങ്കച്ചന്‍ ഇന്ന് പൊലീസിനു....

ശബരിമലയില്‍ ആറാമത്തെ ലേലത്തിൽ വിറ്റു പോയത് അറുപതിലധികം കടകൾ

ആറാമത്തെ ലേലത്തിൽ ശബരിമലയിലെ അറുപതിലധികം കടകൾ വിറ്റു പോയി. മുൻ വർഷങ്ങളെക്കാൾ അൻപതുശതമാനത്തോളം തുക താഴ്ത്തിയാണ് ലേലം കൊണ്ടത്. ആരോഗ്യ....

കൂത്തുപറമ്പിന്‍റെ വിരിമാറിൽ പിടഞ്ഞുവീണ ധീര രക്തസാക്ഷികളായ സഖാക്കളുടെ ഓർമ്മകൾക്ക് 27 വർഷം: എംഎ ബേബി 

കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. സഖാവ് റോഷനും....

രാജ്യത്ത് ഡിസംബറോടെ സ്പുട്നിക് ലൈറ്റ് വാക്‌സിൻ വിതരണം ആരംഭിക്കും

രാജ്യത്ത് ഡിസംബറോടെ സ്പുട്നിക് ലൈറ്റ് വാക്‌സിൻ വിതരണം  ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ സ്പുട്ണിക് വി വാക്‌സിൻ രാജ്യത്ത് വിതരണം....

ദില്ലിയിൽ വായു മാലിനീകരണതോതില്‍ നേരിയ കുറവ്

ദീപാവലിക്ക് ശേഷം ദില്ലിയിൽ ഉയർന്ന വായു മാലിനീകരണം നേരിയ തോതിൽ മെച്ചപ്പെട്ടു. 23 ദിവസത്തിനിടെ ഏറ്റവും മെച്ചപ്പെട്ട വായു നിലവാരമാണ്....

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍,സുഹൈലിന്‍റെ മാതാവിതാക്കളായ റുഖിയ,യൂസഫ്....

പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇന്ന് 27 വയസ്സ്

പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇന്ന് 27 വയസ്സ്.യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ....

പച്ചക്കറി വില വർധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ നേരിട്ടുള്ള ഇടപെടൽ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നുമുതൽ പച്ചക്കറി എത്തി തുടങ്ങും: കൃഷിമന്ത്രി

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചതായി കൃഷി മന്ത്രി....

ഡി എല്‍ പി വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി തുടങ്ങി; റോഡുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതിയെന്ന് ഇന്ദ്രന്‍സ്

റോ‍ഡുകൾ തങ്ങളുടേത് കൂടിയാണെന്ന ബോധ്യത്തോടെ ജനങ്ങൾക്ക് ഇടപെടാൻ കഴിയുന്നത് ഗുണകരമാണെന്ന് നടൻ ഇന്ദ്രൻസ് . പൊതുമരാമത്ത് വകുപ്പിന്റെ ഡിഫക്ട് ലയബിലിറ്റി....

ശ്രദ്ധിക്കുക…………..കെ എസ് ഇ ബിയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം

“പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക” എന്ന ശീർഷകത്തിൽ....

സംസ്ഥാന സർക്കാരിന് പാത്രിയാർക്കീസ് ബാവയുടെ അഭിനന്ദനം

സംസ്ഥാന സർക്കാരിന് പാത്രിയാർക്കീസ് ബാവയുടെ അഭിനന്ദനം. സഭാ പ്രശ്നം ശാശ്വതവും നീതിപൂർവ്വകവുമായി പരിഹരിക്കാൻ സർക്കാർ സ്വീകരിക്കുന്നത് മാതൃകാപരമായ നടപടികളെന്ന് ബാവ....

കോലിഞ്ചി കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും: മന്ത്രി പി പ്രസാദ്

കോലിഞ്ചി കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ കോലിഞ്ചി....

ഉദ്യോഗസ്ഥർ സംരംഭർക്കാപ്പം സഞ്ചരിക്കണം: മന്ത്രി പി. രാജീവ്

സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ബാങ്ക് വായ്പകൾ ലഭ്യമാക്കുന്നതിനും വിജയകരമായി സംരംഭങ്ങൾ മുന്നോട്ടു നയിക്കുന്നതിനും എല്ലാ പിന്തുണയും നൽകി സംരംഭകർക്കൊപ്പം ഉദ്യോഗസ്ഥർ സഞ്ചരിക്കണമെന്ന് ....

കുടുംബശ്രീയുടെ മുറ്റത്തെ മുല്ല പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊള്ളപ്പലിശയെടുത്ത് ജീവിതം കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാനായി ആവിഷ്‌കരിച്ച മുറ്റത്തെ മുല്ല പദ്ധതി എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുമെന്നും സഹകരണമേഖലയുമായി കൈകോര്‍ത്ത് കൂടുതല്‍....

Page 3370 of 6759 1 3,367 3,368 3,369 3,370 3,371 3,372 3,373 6,759