News
ലൈംഗീക പീഡനം; പിതാവിനെ കൗമാരക്കാരി സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി
പിതാവിന്റെ ലൈംഗീക പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് കസ്റ്റഡിയലെടുത്തു. ബിഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. പിതാവ്....
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇതിനുള്ള ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കാൻ മന്ത്രിസഭ അനുമതി നല്‍കി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി....
നിയമ വിദ്യാർത്ഥിനിയെ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദാരുണ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വരുന്ന 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര....
ബി ജെ പി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇ ഡി ഹൈക്കോടതിയെ....
നവംബർ 24 മുതൽ നവംബർ 28 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ....
സംസ്ഥാന പൊലീസ് മേധാവി കെ അനിൽകാന്തിന്റെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗ തീരുമാനം. രണ്ടു വർഷത്തേക്കാണ് നീട്ടിയത്. 6 മാസത്തെ....
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ് വന്നതോടെ തമിഴ്‌നാട് 6 സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് 141.6 ല്‍ നിന്ന് 141.35....
ഇന്ധനവില കുറയ്ക്കാൻ എന്ന പേരിൽ കേന്ദ്ര സർക്കാരിൻറെ നീക്കം കൊള്ളലാഭം കൊയ്യാൻ. ബാരലിന് 19 ഡോളർ നിരക്കിൽ കരുതൽ ശേഖരത്തിലേക്ക്....
മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് പ്രത്യേക സഹായം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടുത്ത വറുതിയും ദുരിതവും പരിഗണിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക....
യൂറോപ്പില്‍ ഏഴുലക്ഷത്തോളം പേര്‍കൂടി കൊവിഡ് ബാധിച്ച് മരിക്കാന്‍സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇതോടെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യൂ.എച്ച്.ഒ....
കോഴിക്കോട് കടമേരിയിൽ വീട്ടിൽകയറി ഗുണ്ടാ സംഘം ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി ഷഹദിനെയാണ് നാദാപുരം....
ദില്ലിയിലെ വായു മലിനീകരണത്തിൽ ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതിയുടെ വിമർശനം. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ ഇത്രയും വർഷം ഉദ്യോഗസ്ഥർ എന്തു ചെയ്യുക ആയിരുന്നുവെന്ന്....
പ്രതീക്ഷയാണ് എൽഡിഎഫ് സർക്കാരെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. തുടർഭരണം കിട്ടിയത് ചരിത്രമെന്നും കോടിയേരി വ്യക്തമാക്കി. പ്രാദേശിക ശക്തികളും....
ന്യൂനപക്ഷ വിരുദ്ധ നയമാണ് മോദി സർക്കാരിന്റേതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. വർഗീയ ശക്തികളും കോർപ്പറേറ്റ് ശക്തികളുമാണ് രാജ്യം....
മുതലാളിത്തം ലോകത്ത് വാക്‌സിന്‍ അസമത്വം സൃഷ്ടിച്ചു. ഇതിന് ബദലായി നിന്നത് ഇടതുപക്ഷമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. എല്ലാവർക്കും വാക്‌സിൻ....
നടന്‍ സൂര്യയ്ക്ക് ആദരവ് അര്‍പ്പിച്ച് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിലെ ജനത. എലികളെയും പാമ്പിനെയും കയ്യിലേന്തിയായിരുന്നു ആദിവാസികളുടെ നന്ദിപ്രകടനം. ജയ് ഭീമിലൂടെ ആദിവാസി....
ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ഡി വൈ എസ് പി നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലുവ എസ് പി. സി....
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണമാണ് നല്‍കുന്നതെന്ന സംഘപരിവാര്‍ പ്രചരണം തള്ളി ബി.സി.സി.ഐ. ട്രഷറര്‍ അരുണ്‍ ധൂമലമാണ് വിവാദത്തില്‍ വിശദീകരണവുമായി....
പാലക്കാട്ടെ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ അക്രമി സംഘം സഞ്ചരിച്ച കാര്‍ പൊള്ളാച്ചിയിലേക്ക് കടത്തി പൊളിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കൊല്ലങ്കോട്....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് വന്നതോടെ തമിഴ്നാട് അഞ്ച് സ്പിൽവെ ഷട്ടറുകൾ അടച്ചു. ജലനിരപ്പ് 141.6 ൽ നിന്ന് 141.4....
നോര്‍ക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയര്‍മാനായി പി. ശ്രീരാമകൃഷ്ണന്‍ ചുമതലയേറ്റു . 2016 മുതല്‍ 2021 വരെ കേരള നിയമസഭാ....